"വാരം മാപ്പിള എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വാരം മാപ്പിള എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:10, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 112: | വരി 112: | ||
==== പ്രാദേശിക ചരിത്ര രചന - നാട്ടകം ==== | |||
പ്രാദേശിക ചരിത്ര വസ്തുത മനസ്സിലാക്കുവാനും കുട്ടി ചരിത്രകാരന്മാരെ സൃഷ്ടിക്കുവാനുമുള്ള ലക്ഷ്യത്തിൻറെ ഭാഗമായി നാടിൻറെ ചരിത്രം അന്വേഷിച്ച് കണ്ടെത്തുകയും നാട്ടകം എന്നുള്ള പുസ്തകം പ്രകാശനം ചെയ്യുകയും ചെയ്തു.വിദ്യാർഥികളും അധ്യാപകരും ചേർന്ന് കൊണ്ട് നാടിൻറെ സംസ്കാരം , ചരിത്രം , പഴയകാല നാട്ടാചാരങ്ങൾ , ജീവിത രീതികൾ എന്നിവ ശേഖരിച്ച് കൊണ്ടായിരുന്നു പുസ്തകം തയ്യാറാക്കിയത്.പ്രൗഢമായ സദസ്സിൽ വച്ച് കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ ഷാഹിന മൊയ്തീൻ പ്രകാശനവും ചരിത്ര സെമിനാർ ഉദ്ഘാടനവും ചെയ്തു. | |||
[[പ്രമാണം:13351 nattakam.jpg|ലഘുചിത്രം|പ്രാദേശിക ചരിത്ര രചന - നാട്ടകം]] | |||
=== തനത് പ്രവർത്തനങ്ങൾ === | === തനത് പ്രവർത്തനങ്ങൾ === |