"ജി.എച്ച്.എസ്. പന്നിപ്പാറ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പന്നിപ്പാറ/ഹൈസ്കൂൾ (മൂലരൂപം കാണുക)
14:10, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
പ്രൈമറി തലത്തിലെ LSS, USS ന് പുറമെ ഹൈസ്കൂൾ തലത്തിൽ നാഷണൽ മീൻസ് കം മെറിറ്റ്സ് സ്കാളർഷിപ് (NMMS) ,നാഷണൽ ടാലന്റ് സർച്ച് എക്സാമിനേഷൻ (NTSE) പരീക്ഷകൾക്ക് പ്രത്യോകം പരിശീലനങ്ങൾ നടന്ന് വരുന്നു.ലക്ഷ്യബോധത്തോടെ പഠനത്തെ സമീപിക്കാനും ആത്മവിശ്വാസത്തോടെ വിജയം നേടിയെടുക്കാനും കഴിയുന്ന തരത്തിലുള്ള പരിശീലനങ്ങളാണ് നമ്മുടെ വിദ്യാലയത്തിൽ നടത്തിവരുന്നത്, ചിട്ടയായി നടത്തപ്പെടുന്ന മോർണിംഗ് ,ഈവനിംഗ് ക്ലാസുകൾ, ഹോളിഡെ ക്ലാസുകൾ, മോട്ടിവേഷൻ&ഗൈഡൻസ് ക്ലാസുകൾ, മോഡൽ പരീക്ഷകൾ എന്നിവയിലൂടെ കുട്ടികളെ പരിശീലിപ്പിച്ച് വർഷാവർഷം സ്കോളർഷിപ് നേടുന്നവരുടെ എണ്ണം വർദ്ധിച്ച് കൊണ്ടിരിക്കുന്നു | പ്രൈമറി തലത്തിലെ LSS, USS ന് പുറമെ ഹൈസ്കൂൾ തലത്തിൽ നാഷണൽ മീൻസ് കം മെറിറ്റ്സ് സ്കാളർഷിപ് (NMMS) ,നാഷണൽ ടാലന്റ് സർച്ച് എക്സാമിനേഷൻ (NTSE) പരീക്ഷകൾക്ക് പ്രത്യോകം പരിശീലനങ്ങൾ നടന്ന് വരുന്നു.ലക്ഷ്യബോധത്തോടെ പഠനത്തെ സമീപിക്കാനും ആത്മവിശ്വാസത്തോടെ വിജയം നേടിയെടുക്കാനും കഴിയുന്ന തരത്തിലുള്ള പരിശീലനങ്ങളാണ് നമ്മുടെ വിദ്യാലയത്തിൽ നടത്തിവരുന്നത്, ചിട്ടയായി നടത്തപ്പെടുന്ന മോർണിംഗ് ,ഈവനിംഗ് ക്ലാസുകൾ, ഹോളിഡെ ക്ലാസുകൾ, മോട്ടിവേഷൻ&ഗൈഡൻസ് ക്ലാസുകൾ, മോഡൽ പരീക്ഷകൾ എന്നിവയിലൂടെ കുട്ടികളെ പരിശീലിപ്പിച്ച് വർഷാവർഷം സ്കോളർഷിപ് നേടുന്നവരുടെ എണ്ണം വർദ്ധിച്ച് കൊണ്ടിരിക്കുന്നു | ||
[[പ്രമാണം:Harita 48134.jpg|ഇടത്ത്|ലഘുചിത്രം|282x282ബിന്ദു|"ഹരിതാലയം "]] | |||
നിരന്തര തീവ്രപരിശീലനത്തിലൂടെ SSLC പരീക്ഷയിൽ 100 % വിജയം നിലനിർത്തുന്ന തോടപ്പം A+ ലഭിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു, മികച്ച കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുതകുന്ന രീതിയിൽ മോട്ടിവേഷൻ നൽകുമ്പോൾ പഠനപ്രയാസം നേരിടുന്ന കുട്ടികൾക്ക് പ്രത്യോകം പരിശീലനം നൽകുന്നു, വിജയഭേരി പ്രവർത്തനങ്ങൾ ജൂൺ മാസം മുതലേ ആരംഭിക്കുന്നു ഡിസംബറോടെ പാഠഭാഗങ്ങൾ തീർത്ത് ജനുവരി മാസത്തിൽ സീരീസ് ടെസ്റ്റും, നൈറ്റ്ക്ലാസും നടത്തി മുഴുവൻ വിദ്യാർത്ഥികളേയും ഉന്നത വിജയം കരസ്ഥമാക്കാൻ പ്രാപ്തരാക്കുന്നു, | നിരന്തര തീവ്രപരിശീലനത്തിലൂടെ SSLC പരീക്ഷയിൽ 100 % വിജയം നിലനിർത്തുന്ന തോടപ്പം A+ ലഭിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു, മികച്ച കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുതകുന്ന രീതിയിൽ മോട്ടിവേഷൻ നൽകുമ്പോൾ പഠനപ്രയാസം നേരിടുന്ന കുട്ടികൾക്ക് പ്രത്യോകം പരിശീലനം നൽകുന്നു, വിജയഭേരി പ്രവർത്തനങ്ങൾ ജൂൺ മാസം മുതലേ ആരംഭിക്കുന്നു ഡിസംബറോടെ പാഠഭാഗങ്ങൾ തീർത്ത് ജനുവരി മാസത്തിൽ സീരീസ് ടെസ്റ്റും, നൈറ്റ്ക്ലാസും നടത്തി മുഴുവൻ വിദ്യാർത്ഥികളേയും ഉന്നത വിജയം കരസ്ഥമാക്കാൻ പ്രാപ്തരാക്കുന്നു, | ||