"എ.ജെ.ബി.എസ് ചേകനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.ജെ.ബി.എസ് ചേകനൂർ (മൂലരൂപം കാണുക)
14:07, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
19207-wiki (സംവാദം | സംഭാവനകൾ) |
19207-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 30: | വരി 30: | ||
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ചോകനൂർ പ്രദേശത്തിന്റെ ഉന്നമനത്തിനായി 1926 ൽ പാലക്കാട് ജില്ലയിലെ ആനക്കരയിലെ ഫക്രു മൊല്ല എന്നവർ ഓത്തുപള്ളിയായി തുടങ്ങി. 1926 ൽ ഗവൺമെന്റ് ഒരു സ്കൂളായി അംഗീകാരം നൽകി. ചോകനൂർ പ്രദേശത്തുകാരെ വിദ്യാഭ്യാസ പരമായി പുരോഗതിയിലേക്കെത്തിക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സഹായകമായി. അനേകം വർഷങ്ങൾക്കു മുമ്പ് തന്നെ ഈ സ്കൂളിൽ ഉപ്പുമാവും പാലും കുട്ടികൾക്ക് ഉച്ചഭക്ഷണമായി നൽകിയിരുന്നു. ആദ്യകാലങ്ങളിൽ മറ്റു വിദ്യാലയങ്ങളെ പോലെ തന്നെ ഇവിടെയും അൺ ട്രൈൻഡ് അധ്യാപകർ സേവനമനുഷ്ഠിച്ചിരുന്നു. തുടക്കത്തിൽ കുട്ടികളുടെ എണ്ണം കുറവായിരുന്നെങ്കിലും പടിപടിയായി കുട്ടികളുടെ എണ്ണം കൂടി. 1965 കാലഘട്ടത്തിൽ 210 കുട്ടികൾ വരെ ഇവിടെ പിടിച്ചതായി രേഖയിൽ പറയുന്നു. പിന്നീട് ഈ വിദ്യാലയം ഉയർന്ന നിലവാരത്തിലേക്ക് ഉയരുകയും കലാ കായിക ശാസ്ത്ര മേളകളിൽ മികച്ച നിലവാരം പുലർത്തുകയും ചെയ്തിരുന്നു. പിന്നീട് അൺ എയ്ഡഡ് മേഖലാ രൂപംകൊള്ളുകയും കാലപ്പഴക്കം മൂലം കെട്ടിടം ജീർണിക്കുക യും ചെയ്തത് കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നു. | വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ചോകനൂർ പ്രദേശത്തിന്റെ ഉന്നമനത്തിനായി 1926 ൽ പാലക്കാട് ജില്ലയിലെ ആനക്കരയിലെ ഫക്രു മൊല്ല എന്നവർ ഓത്തുപള്ളിയായി തുടങ്ങി. 1926 ൽ ഗവൺമെന്റ് ഒരു സ്കൂളായി അംഗീകാരം നൽകി. ചോകനൂർ പ്രദേശത്തുകാരെ വിദ്യാഭ്യാസ പരമായി പുരോഗതിയിലേക്കെത്തിക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സഹായകമായി. അനേകം വർഷങ്ങൾക്കു മുമ്പ് തന്നെ ഈ സ്കൂളിൽ ഉപ്പുമാവും പാലും കുട്ടികൾക്ക് ഉച്ചഭക്ഷണമായി നൽകിയിരുന്നു. ആദ്യകാലങ്ങളിൽ മറ്റു വിദ്യാലയങ്ങളെ പോലെ തന്നെ ഇവിടെയും അൺ ട്രൈൻഡ് അധ്യാപകർ സേവനമനുഷ്ഠിച്ചിരുന്നു. തുടക്കത്തിൽ കുട്ടികളുടെ എണ്ണം കുറവായിരുന്നെങ്കിലും പടിപടിയായി കുട്ടികളുടെ എണ്ണം കൂടി. 1965 കാലഘട്ടത്തിൽ 210 കുട്ടികൾ വരെ ഇവിടെ പിടിച്ചതായി രേഖയിൽ പറയുന്നു. പിന്നീട് ഈ വിദ്യാലയം ഉയർന്ന നിലവാരത്തിലേക്ക് ഉയരുകയും കലാ കായിക ശാസ്ത്ര മേളകളിൽ മികച്ച നിലവാരം പുലർത്തുകയും ചെയ്തിരുന്നു. പിന്നീട് അൺ എയ്ഡഡ് മേഖലാ രൂപംകൊള്ളുകയും കാലപ്പഴക്കം മൂലം കെട്ടിടം ജീർണിക്കുക യും ചെയ്തത് കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നു. | ||
2017 മുതലാണ് പുതിയ മാനേജ്മെന്റ് ആയ കക്കിടിക്കൽ മൊയ്തുണ്ണി മുസ്ലിയാർ മെമ്മോറിയൽ എഡ്യൂക്കേഷൻ ( | 2017 മുതലാണ് പുതിയ മാനേജ്മെന്റ് ആയ കക്കിടിക്കൽ മൊയ്തുണ്ണി മുസ്ലിയാർ മെമ്മോറിയൽ എഡ്യൂക്കേഷൻ (M M E T) ട്രസ്റ്റ് ഈ വിദ്യാലയംഏറ്റെടുത്തു. പുതിയ മാനേജ്മെന്റ് വന്നതിനുശേഷമാണ് കെജി ക്ലാസുകൾ ആരംഭിച്ചത്. 2017 18 അദ്ധ്യായന വർഷം പുതിയ കെട്ടിടനിർമ്മാണത്തിന് ഭാഗമായി വിദ്യാലയം ചേകനൂർ തൻവീറുൽ വിൽ ദാൻ മദ്രസ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. പുതിയ മാനേജ്മെന്റ് കീഴിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം 2019 ഡിസംബർ 1 ഞായറാഴ്ച ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ബാഹു: കെ ടി ജലീൽ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. ചേകനൂർ പ്രദേശത്തിന്റെ കെടാവിളക്കായി ഇന്നും ഈ വിദ്യാലയം ജ്വലിച്ചു നിൽക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 58: | വരി 58: | ||
== പ്രധാന കാൽവെപ്പ്: == | == പ്രധാന കാൽവെപ്പ്: == | ||
* അത്യാധുനിക സൗകര്യത്തോടെ സ്കൂൾ മാനേജ്മെന്റ് ( | * അത്യാധുനിക സൗകര്യത്തോടെ സ്കൂൾ മാനേജ്മെന്റ് (M M E T) ട്രസ്റ്റ് നിർമ്മിച്ചു തന്ന കെട്ടിടം. കെട്ടിടത്തിന് ഉദ്ഘാടന കർമ്മം ഉന്നത വിദ്യാഭ്യാസ മന്ത്രി ബഹു: കെ ടി ജലീൽ നിർവഹിച്ചു. | ||
* അത്യാധുനിക രീതിയിലുള്ള സ്മാർട്ട് ക്ലാസ് റൂം & ഡിജിറ്റൽ സൗകര്യം. | * അത്യാധുനിക രീതിയിലുള്ള സ്മാർട്ട് ക്ലാസ് റൂം & ഡിജിറ്റൽ സൗകര്യം. | ||
* പഠന അന്തരീക്ഷം ഉണർത്തുന്നത്തും വർണ്ണാഭമായ ക്ലാസ് മുറികൾ. | * പഠന അന്തരീക്ഷം ഉണർത്തുന്നത്തും വർണ്ണാഭമായ ക്ലാസ് മുറികൾ. |