"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി (മൂലരൂപം കാണുക)
14:07, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 215: | വരി 215: | ||
2022- 23 അധ്യയനവർഷത്തിലെ നഴ്സറി ക്ലാസ്സുകളുടെ പ്രവേശനോത്സവം 17-2- 2022 വ്യാഴാഴ്ച സമുചിതമായി ആഘോഷിച്ചു. പി.ടി.എ. പ്രസിഡണ്ട് ശ്രീമതി :ജോബി ഡാനിയേലിൻ്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ | 2022- 23 അധ്യയനവർഷത്തിലെ നഴ്സറി ക്ലാസ്സുകളുടെ പ്രവേശനോത്സവം 17-2- 2022 വ്യാഴാഴ്ച സമുചിതമായി ആഘോഷിച്ചു. പി.ടി.എ. പ്രസിഡണ്ട് ശ്രീമതി :ജോബി ഡാനിയേലിൻ്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ | ||
ശ്രീ: ജേക്കബ് ജോൺസാർ സ്വാഗതം ആശംസിക്കുകയും . പൂന്തോപ്പ് വാർഡ് കൗൺസിലർ ശ്രീമതി :ആശ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തത്തംപള്ളി വാർഡ് കൗൺസിലറും,റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സുമായ ശ്രീമതി : കൊച്ചു ത്രേസ്യാമ്മ ടീച്ചർ മുഖ്യ സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് അധ്യാപകർ ആശംസകൾ അർപ്പിക്കുകയും. എൽ.കെ.ജി. യു.കെ.ജി .ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും മധുരപലഹാരം നൽകുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ശ്രീമതി: സാലമ്മാ മർക്കോസ് ഈ മീറ്റിങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. | ശ്രീ: ജേക്കബ് ജോൺസാർ സ്വാഗതം ആശംസിക്കുകയും . പൂന്തോപ്പ് വാർഡ് കൗൺസിലർ ശ്രീമതി :ആശ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തത്തംപള്ളി വാർഡ് കൗൺസിലറും,റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സുമായ ശ്രീമതി : കൊച്ചു ത്രേസ്യാമ്മ ടീച്ചർ മുഖ്യ സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് അധ്യാപകർ ആശംസകൾ അർപ്പിക്കുകയും. എൽ.കെ.ജി. യു.കെ.ജി .ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും മധുരപലഹാരം നൽകുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ശ്രീമതി: സാലമ്മാ മർക്കോസ് ഈ മീറ്റിങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. | ||
'''സമ്പൂർണ്ണ ഡിജിറ്റൽ''' | |||
2021 -22 അധ്യയന വർഷത്തിൻ്റെ പ്രാരംഭഘട്ടത്തിൽ കോവിഡ് വ്യാപനത്തെ തുടർന്ന് വീടൊരു വിദ്യാലയമായി മാറിയിരുന്നു. വിക്ടേഴ്സ് ചാനലിലൂടെ ലഭിക്കുന്ന ഓൺലൈൻ ക്ലാസുകളും അധ്യാപകർ നൽകുന്ന ഗൂഗിൾ മീറ്റ് ക്ലാസുകളും എല്ലാ കുട്ടികളിലും എത്തിക്കുവാൻ ആദ്യകാലങ്ങളിൽ സാധിച്ചിരുന്നില്ല . സ്കൂൾ ഒരു സമ്പൂർണ്ണ ഡിജിറ്റൽ തലത്തിലേക്ക് ഉയർത്തുന്നതിനായി ലോക്കൽ മാനേജ്മെൻ്റും അധ്യാപകരും ചേർന്ന് സ്മാർട്ട്ഫോണുകളുടെ അഭാവംമൂലം പഠനത്തിന് തടസ്സം നേരിട്ടിരുന്ന 9 കുട്ടികൾക്ക് 2021 ജൂൺ 19 വായനാദിനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ: ജേക്കബ് ജോൺ സാറിൻ്റെ നേതൃത്വത്തിൽ ലോക്കൽ മാനേജർ റവ. അലക്സ് .പി .ഉമ്മൻ അച്ചൻ വിതരണം ചെയ്തു. | |||
=='''''വഴികാട്ടി'''''== | =='''''വഴികാട്ടി'''''== |