"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പാഠ്യേതര പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:02, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<big>'''സ്കൂൾ അസംബ്ലി'''</big> | <big>'''സ്കൂൾ അസംബ്ലി'''</big> | ||
<big>ഈശ്വരപ്രാർത്ഥന, വാർത്താ വായന, ഇന്നത്തെച്ചിന്ത, പുസതക പരിചയം, പൊതുവിജ്ഞാന ക്വിസ് തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തി ഓരോ ക്ലാസ്സിൻ്റെയും നേതൃത്വത്തിൽ ഇംഗ്ലീഷിലോ മലയാളത്തിലോ ഓൺലൈൻ ആയും സ്കൂളിൽ വച്ചും സ്കൂൾ അസംബ്ലികൾ നടത്തുന്നു. [https://www.facebook.com/sjlpskallarkutty.kallarkutty/videos/738124990502414/?sfnsn=wiwspwa വീഡിയോ] [https://www.facebook.com/sjlpskallarkutty.kallarkutty/videos/4433497670087582/?sfnsn=wiwspwa കാണാം.] ദിനാചരണങ്ങളോടനുബന്ധിച്ച് കവിത, നൃത്തം, ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ്, പ്രസംഗം, സന്ദേശം മറ്റ് പ്രത്യേക പരിപാടികൾ എന്നിവയും ഉൾപ്പെടുത്തുന്നു.</big> | <big>ഈശ്വരപ്രാർത്ഥന, വാർത്താ വായന, ഇന്നത്തെച്ചിന്ത, പുസതക പരിചയം, പൊതുവിജ്ഞാന ക്വിസ് തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തി ഓരോ ക്ലാസ്സിൻ്റെയും നേതൃത്വത്തിൽ ഇംഗ്ലീഷിലോ മലയാളത്തിലോ ഓൺലൈൻ ആയും സ്കൂളിൽ വച്ചും സ്കൂൾ അസംബ്ലികൾ നടത്തുന്നു. '''[https://www.facebook.com/sjlpskallarkutty.kallarkutty/videos/738124990502414/?sfnsn=wiwspwa വീഡിയോ] [https://www.facebook.com/sjlpskallarkutty.kallarkutty/videos/4433497670087582/?sfnsn=wiwspwa കാണാം.]''' ദിനാചരണങ്ങളോടനുബന്ധിച്ച് കവിത, നൃത്തം, ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ്, പ്രസംഗം, സന്ദേശം മറ്റ് പ്രത്യേക പരിപാടികൾ എന്നിവയും ഉൾപ്പെടുത്തുന്നു.</big> | ||
<big>'''സർഗ്ഗവേള'''</big> | <big>'''സർഗ്ഗവേള'''</big> | ||
<big>കലയുടെ മേളം എന്ന പേരിൽ ഓരോ ക്ലാസ്സിലെ കുട്ടികളുടെയും സർഗ്ഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാൻ ഒരു ഓൺലൈൻ വേദിയൊരുക്കി. റെക്കോഡ് ചെയ്ത പരിപാടികൾ മുൻകൂട്ടി ക്ലാസ്സ് ടീച്ചറെ ഏല്പിച്ച ശേഷം മാസത്തിൽ ഒരു തവണ എന്ന രീതിയിൽ ഗൂഗിൾ മീറ്റ്, യൂട്യൂബ് എന്നിവ വഴി മറ്റുള്ളവർക്കും കാണാൻ അവസരമൊരുക്കുന്നു. [https://youtu.be/ynN_oAGfjuc സർഗ്ഗവേള വീഡിയോകൾ കാണാം. ഭാഗം 1], [https://youtu.be/Pv_Z_KzujI8 ഭാഗം 2], [https://youtu.be/69VwsCL-Q6I ഭാഗം 3]</big> | <big>കലയുടെ മേളം എന്ന പേരിൽ ഓരോ ക്ലാസ്സിലെ കുട്ടികളുടെയും സർഗ്ഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാൻ ഒരു ഓൺലൈൻ വേദിയൊരുക്കി. റെക്കോഡ് ചെയ്ത പരിപാടികൾ മുൻകൂട്ടി ക്ലാസ്സ് ടീച്ചറെ ഏല്പിച്ച ശേഷം മാസത്തിൽ ഒരു തവണ എന്ന രീതിയിൽ ഗൂഗിൾ മീറ്റ്, യൂട്യൂബ് എന്നിവ വഴി മറ്റുള്ളവർക്കും കാണാൻ അവസരമൊരുക്കുന്നു. '''[https://youtu.be/ynN_oAGfjuc സർഗ്ഗവേള വീഡിയോകൾ കാണാം. ഭാഗം 1], [https://youtu.be/Pv_Z_KzujI8 ഭാഗം 2], [https://youtu.be/69VwsCL-Q6I ഭാഗം 3]'''</big> | ||
<big>'''വിദ്യാരംഗം കലാ സാഹിത്യ വേദി'''</big> | <big>'''വിദ്യാരംഗം കലാ സാഹിത്യ വേദി'''</big> | ||
വരി 19: | വരി 19: | ||
<big>കുട്ടികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ദിനാചരണങ്ങളിലും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ്സ് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.</big> | <big>കുട്ടികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ദിനാചരണങ്ങളിലും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ്സ് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.</big> | ||
<big>'''വായനാമൂല/വീട്ടിലൊരു | <big>'''വായനാമൂല/വീട്ടിലൊരു വായനാമൂല'''</big> | ||
<big>ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഫ്രീ സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും ചെയ്യുന്നു</big> | <big>ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഫ്രീ സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും ചെയ്യുന്നു</big> | ||
വരി 29: | വരി 29: | ||
<big>'''പച്ചക്കറി കൃഷി'''</big> | <big>'''പച്ചക്കറി കൃഷി'''</big> | ||
<big>നവം.1 | <big>നവം.1 സ്കൂൾ തുറന്ന് പ്രവർത്തനമാരംഭിച്ചപ്പോൾ അധ്യാപകരുടെയും എം.പി.ടി.എ. യുടെയും കുട്ടികളുടെയും സഹകരണത്തോടെ സ്കൂളിൽ പച്ചക്കറി കൃഷി നടത്തുകയും ഫലങ്ങൾ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉപയോഗിക്കുകയും ചെയ്യുന്നു.</big> | ||
<big>'''കുഞ്ഞുകൃഷി'''</big> | <big>'''കുഞ്ഞുകൃഷി'''</big> | ||
<big>കുട്ടികളുടെ നേതൃത്വത്തിൽ വീടുകളിൽ പച്ചക്കറിത്തോട്ടം നട്ടുപിടിപ്പിച്ച് പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള പ്രേരണയും പ്രചോദനവും നൽകുന്നു. കുട്ടികൾ തങ്ങളുടെ പച്ചക്കറിത്തോട്ടവും ഉൽപ്പന്നങ്ങളും ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവയക്കുന്നു. കൂടുതൽ വിളവുകൾ ലഭിക്കുന്നവർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉപയോഗിക്കുന്നതിനായി കൊണ്ടുവരുകയും ചെയ്യുന്നു.</big> | <big>കുട്ടികളുടെ നേതൃത്വത്തിൽ വീടുകളിൽ പച്ചക്കറിത്തോട്ടം നട്ടുപിടിപ്പിച്ച് പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള പ്രേരണയും പ്രചോദനവും നൽകുന്നു. കുട്ടികൾ തങ്ങളുടെ പച്ചക്കറിത്തോട്ടവും ഉൽപ്പന്നങ്ങളും ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവയക്കുന്നു. കൂടുതൽ വിളവുകൾ ലഭിക്കുന്നവർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉപയോഗിക്കുന്നതിനായി കൊണ്ടുവരുകയും ചെയ്യുന്നു.</big> |