"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
14:01, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→2021 22 വർഷത്തെ സ്കൂളിന്റെ നേട്ടങ്ങൾ
വരി 8: | വരി 8: | ||
പ്രമാണം:14002 sc2.jpeg|അനുഗ്രഹ ശ്യാം | പ്രമാണം:14002 sc2.jpeg|അനുഗ്രഹ ശ്യാം | ||
</gallery> | </gallery> | ||
* ആസാദിഖ കാ അമൃത് മഹോത്സവം ഊർജ്ജസംരക്ഷണ വുമായി ബന്ധപ്പെട്ട നടത്തിയ സംസ്ഥാന ദേശീയ ചിത്രരചനാമത്സരം 2021 സംസ്ഥാനതലത്തിൽ കുമാരി ശ്രദ്ധ പ്രകാശ് ഒന്നാം സ്ഥാനം കരസ്ഥമാക്കി | * ആസാദിഖ കാ അമൃത് മഹോത്സവം ഊർജ്ജസംരക്ഷണ വുമായി ബന്ധപ്പെട്ട നടത്തിയ സംസ്ഥാന ദേശീയ ചിത്രരചനാമത്സരം 2021 സംസ്ഥാനതലത്തിൽ കുമാരി ശ്രദ്ധ പ്രകാശ് ഒന്നാം സ്ഥാനം കരസ്ഥമാക്കി<gallery> | ||
* 2019 20 അധ്യായന വർഷത്തിൽ മികച്ച ഓൺലൈൻ പ്രവർത്തനങ്ങളും | പ്രമാണം:14002 sra.jpeg|കുമാരി ശ്രദ്ധ പ്രകാശ് | ||
പ്രമാണം:14002 9.jpeg|കുമാരി ശ്രദ്ധ പ്രകാശ് ആവാർഡ് സ്വീകര്ക്കുന്നു | |||
</gallery> | |||
* 2019 20 അധ്യായന വർഷത്തിൽ മികച്ച ഓൺലൈൻ പ്രവർത്തനങ്ങളും പഠനപിന്തുണയും നൽകുന്ന തലശ്ശേരി സൗത്തിലെ മികച്ച വിദ്യാലയമായി സേക്രട്ട് ഹാർട്ട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിനെ സെലക്ട് ചെയ്തു | |||
<gallery> | <gallery> | ||
പ്രമാണം:14002-best.jpg|മികച്ച ഓൺലൈൻ പ്രവർത്തനങ്ങൾക്കുള്ള ബെസ്റ്റ് സ്കൂൾ അവാർഡ് സ്വീകരിക്കുന്നു | പ്രമാണം:14002-best.jpg|മികച്ച ഓൺലൈൻ പ്രവർത്തനങ്ങൾക്കുള്ള ബെസ്റ്റ് സ്കൂൾ അവാർഡ് സ്വീകരിക്കുന്നു | ||
</gallery> | </gallery> | ||
=='''സ്‍ക്കൂളിന്റെ നേട്ടങ്ങൾ'''== | =='''സ്‍ക്കൂളിന്റെ നേട്ടങ്ങൾ'''== | ||
വരി 32: | വരി 35: | ||
<gallery> | <gallery> | ||
image:thre.png|സി എ ത്രേസ്യാമ്മടീച്ചർ' | image:thre.png|സി എ ത്രേസ്യാമ്മടീച്ചർ' | ||
</gallery>2016-17 അധ്യയനവർഷത്തിൽ കേരളത്തിലാദ്യമായി എൽ.പി വിഭാഗത്തെ മുഴുവനായി ഡിജിറ്റലൈസ്ഡ് ക്ലാസ്റൂമുകളാക്കി മാറ്റുന്ന നേട്ടവും ഞങ്ങൾ കൈവരിച്ചുകഴിഞ്ഞുഎന്റെ സ്ക്കൂളിന്റെ ശുചിത്വം | </gallery>2016-17 അധ്യയനവർഷത്തിൽ കേരളത്തിലാദ്യമായി എൽ.പി വിഭാഗത്തെ മുഴുവനായി ഡിജിറ്റലൈസ്ഡ് ക്ലാസ്റൂമുകളാക്കി മാറ്റുന്ന നേട്ടവും ഞങ്ങൾ കൈവരിച്ചുകഴിഞ്ഞുഎന്റെ സ്ക്കൂളിന്റെ ശുചിത്വം കുട്ടികൾ പാലിക്കേണ്ട വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവര് ജീവിക്കുന്ന ചുറ്റുപാടിൻെ ശുചിത്വവും. വീട്, സ്ക്കൂള്, പരിസരം, പൊതുഇടങ്ങൾ ഇങ്ങനെ എവിടെ എല്ലാം നാം ഇടപെടുന്നുവോ അവിടങ്ങളിൽ എല്ലാം ശുചിത്വം പാലിക്കേണ്ടതും നിലനിർത്തേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. വിദ്യാർത്ഥികൾക്ക് ശുചിത്വത്തെകുറിച്ചുള്ള അവബോധം ലഭിക്കേണ്ടത് തീർച്ചയായും സ്ക്കൂളിൽ നിന്നുകൂടിയാണ്. ശുചിത്വം പാലിക്കുക എന്ന മഹത്തായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാണ് ഞങ്ങളുടെ സ്ക്കൂളിലെ ഒാരോ വിദ്യാർത്ഥിനിയും. അതിനായിത്തന്നെ ഒാരോ ക്ലാസ്സിൽനിന്നും cleanliness leaders നെ തിരഞെടുക്കുന്നു. അവർ ഏറ്റവും കൂടുതല് സമയം ചിലവിടുന്ന ക്ലാസ് മുറികൾ, സ്ക്കൂള് ക്യാപസ്, സ്ക്കൂൾ ഗ്രൌണ്ട് ഇവയെല്ലാം ഏറെ ശുചിത്വത്തോടെയും കേടുപാടുകൾ കൂടാതെയും പരിപാലിക്കപ്പെടുന്നു ശൌചാലങ്ങളുടെ അവസ്ഥയും മറിച്ചല്ല. ഒരു പൌരൻ എന്ന നിലയിൽ തങ്ങളുടെ ധാർമികമായ ഉത്തരവാദിത്ത്വമാണ് പൊതുമുതൽ സംരക്ഷിക്കുക എന്നുള്ളത് എന്നതിനെക്കുറിച്ച് നമ്മുടെ വിദ്യാർത്ഥിനികൾ ബോധവതികളാണ്. നമ്മുടെ ക്യാപസ് പൂർണ്ണമായും പ്ലാസ്റ്റിക് ഫ്രീ ആയതും ഈ ബോധം കുട്ടികളിൽ ഉള്ളതാനാലാണ്. സ്ക്കൂളിനെറെ ക്ലാസ് മുറികളും പരിസരവും മുകളിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നവയുമാണ്.എല്ലാ ആഴ്ചയിലും സ്ക്കൂളിൽ കുന്നുകൂടുന്ന മിൽമ പ്ളാസ്റ്റിക് മാലിന്യം അതതുസമയത്ത് ഇക്കോ ക്ലബിന്റെനേതൃത്വക്കിൽ കഴുകിയുണക്കി പുനഃചംക്രമണത്തിനായി അയക്കുന്നു.ഉച്ചക്കഞ്ഞി മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിനായി ഒരു ബയോഗ്യാസ് പ്ലാൻറും ഉണ്ട്.ഇതിൽ നിന്നു ലഭിക്കുന്ന ബയോഗ്യാസ് പാചകത്തിനായി ഉപയോഗിക്കുന്നു. | ||