Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 79: വരി 79:
|}
|}

===2012-2013 ലൈബ്രറി അലമാരകൾ===
2008-2009 വർഷക്കാലയളവിൽ പെരുവള്ളൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ലൈബ്രറിക്കുവേണ്ടി മൂന്ന് അലമാരകൾ സ്കൂളിന്  ലഭ്യമായിട്ടുണ്ട്. പിന്നീട് പഞ്ചായത്ത് ഓഫീസ് നവീകരിച്ച സഹചര്യത്തിലും സ്കൂളിന് അലമാരകൾ ലഭ്യമായി. ഇന്ന് സ്കൂളിൽ ലൈബ്രറി സൗകര്യം വിപുലമാണ്. ലൈബ്രറിയിൽ മലയാളം, ഗണിതം, അറബിക്, ഇംഗ്ലീഷ് ഭാഷകളിലായി രണ്ടായിരത്തിലധികം പുസ്തകങ്ങളുണ്ട്.  കൂടാതെ പുതുതായി വരുന്ന കുട്ടിയുൾപ്പടെ ഒരു കുട്ടി ഒരു പുസ്തകം പദ്ധതി നിലനിൽക്കുനതിനാൽ പുസ്തകങ്ങൾ വർധിച്ചു കൊണ്ടിരിക്കും.
2019-20 അദ്ധ്യയന വർഷത്തിൽ ആരംഭിച്ച വായന ഗ്രാമം പദ്ധതിയിലൂടെ രക്ഷിതാക്കളെ വായന ലോകത്തേക്ക് കൊണ്ടു വരാനും പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന നൽകാനും പ്രേരകമാവുന്നു. കൂടാതെ ക്ലാസ് ലൈബ്രറികളും പ്രവർത്തിക്കുന്നു. അധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ നല്ല രീതിയിലാണ് ലൈബ്രറി പ്രവർത്തിച്ചുവരുന്നത്.  അവധിക്കാലങ്ങളിൽ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുന്ന പ്രവർത്തനവും മികച്ചവക്ക് സമ്മാനങ്ങൾ നൽകലും സ്ഥിരമായി സ്കൂളിൽ നടക്കുന്നു.  എല്ലാ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്ന വിധത്തിലും, പഠനത്തിനുപകരിക്കുംവിധം റഫറൻസിനും, നിലവാരമനുസരിച്ചുള്ള വായനക്കും ഉതകുന്ന തരത്തിൽ വായന മൂലയിൽ ഇവ പ്രദർശിപ്പിക്കുന്നു.
2019-20 കാലയളവിൽ പുകയൂരിലെ തണൽ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒളകര ജി .എൽ.പി സ്കൂളിലേക്ക് അലമാരയും സ്കൂൾ ലൈബ്രറിയിലേക്ക് അഞ്ഞൂറോളം പുസ്തകങ്ങളും ലഭിക്കുകയുണ്ടായി.
{| class="wikitable"
![[പ്രമാണം:19833 library 32.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_library_32.jpg]]
|}
=== 2015-2016 ഓഡിറ്റോറിയം കം ഡൈനിംഗ് ഹാൾ ===
=== 2015-2016 ഓഡിറ്റോറിയം കം ഡൈനിംഗ് ഹാൾ ===
 കാലയളവിൽ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത്  ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 5 ലക്ഷത്തിന്റെ ഫണ്ട് മുഖേനയാണ് സ്കൂളിന് സ്റ്റേജ്, ഓഡിറ്റോറിയം കം ഡൈനിംഗ് ഹാൾ  ലഭ്യമാവുന്നത്. ചടങ്ങ് ഉദ്ഘാടനം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മയിൽ കാവുങ്ങൽ നിർവഹിച്ചു. തൊട്ടുടനെ തന്നെ 50,000 രൂപയുടെ ഫണ്ടനുവദിച്ച് ഓഡിറ്റോറിയത്തിലേക്ക് വേണ്ട കസേരകളും പഞ്ചായത്ത് നൽകി. വിദ്യാർഥികൾക്ക് ഭക്ഷണം കഴിക്കുന്നതിനും സ്കൂളിലെ വിവിധ പരിപാടികൾ ഭംഗിയായി നടത്തുന്നതിനും ഈ സംവിധാനം കൂടുതലായി ഉപയോഗപ്പെടുത്തുന്നു.

വരി 95: വരി 104:
സോളാറിന്റെ വെളിച്ചത്തിൽ പ്രകാശിക്കാനിരിക്കുകയാണ് ഇനി മുതൽ ഒളകര ജി.എൽ.പി സ്കൂൾ. ആദ്യഘട്ട പദ്ധതികളെല്ലാം സ്കൂളിൽ പൂർത്തിയാക്കി. 2021-22 കാലയളവിലെ 2 ലക്ഷത്തോളം വരുന്ന എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ചാണ് സ്കൂളിൽ സോളാർ സംവിധാനം കൊണ്ടു വന്നത്. സംസ്ഥാന സർക്കാരിന്റെ ഓഫീസുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിലെല്ലാം സോളാർ പ്ലാന്റ് കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് പെരുവള്ളൂർ പഞ്ചായത്തിലെ ഒളകര സ്കൂളിലും സോളാർ സ്ഥാപിച്ചത്. കെ.എസ്.ഇ.ബി അനർട്ട് തുടങ്ങിയ സ്ഥാപനങ്ങൾ ഈ പദ്ധതിക്ക് സർക്കാറിനോടൊപ്പമുണ്ട്. സോളാർ പൂർത്തീകരണത്തോടെ സ്‌കൂളിന് വൈദ്യുതി ബില്ലുകളിൽ ഗണ്യമായ കുറവാണ് ഉണ്ടാകാൻ പോകുന്നത്.

===ലൈബ്രറിയും വായന മൂലയും===
=== 2016-2017 വായന മൂല ===
ഇന്ന് ലൈബ്രറിയിൽ മലയാളം, ഗണിതം, അറബിക്, ഇംഗ്ലീഷ് ഭാഷകളിലായി രണ്ടായിരത്തിലധികം പുസ്തകങ്ങളുണ്ട്.  കൂടാതെ പുതുതായി വരുന്ന കുട്ടിയുൾപ്പടെ ഒരു കുട്ടി ഒരു പുസ്തകം പദ്ധതി നിലനിൽക്കുനതിനാൽ പുസ്തകങ്ങൾ വർധിച്ചു കൊണ്ടിരിക്കും. വായനക്കായി പ്രത്യേകം നിർമിച്ച വായന മൂലയിൽ  സൗകര്യവുമൊരുക്കിയിരിക്കുന്നു. 2019 -20 അദ്ധ്യയന വർഷത്തിൽ ആരംഭിച്ച വായന ഗ്രാമം പദ്ധതിയിലൂടെ രക്ഷിതാക്കളെ വായന ലോകത്തേക്ക് കൊണ്ടു വരാനും പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന നൽകാനും പ്രേരകമാവുന്നു. കൂടാതെ ക്ലാസ് ലൈബ്രറികളും പ്രവർത്തിക്കുന്നു. അധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ നല്ല രീതിയിലാണ് ലൈബ്രറി പ്രവർത്തിച്ചുവരുന്നത്.  അവധിക്കാലങ്ങളിൽ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുന്ന പ്രവർത്തനവും മികച്ചവക്ക് സമ്മാനങ്ങൾ നൽകലും സ്ഥിരമായി സ്കൂളിൽ നടക്കുന്നു.  എല്ലാ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്ന വിധത്തിലും, പഠനത്തിനുപകരിക്കുംവിധം റഫറൻസിനും, നിലവാരമനുസരിച്ചുള്ള വായനക്കും ഉതകുന്ന തരത്തിൽ വായന മൂലയിൽ ഇവ പ്രദർശിപ്പിക്കുന്നു.
ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ചാണ് ഒളകര ജി.എൽ.പി സ്കൂളിന് വായന മൂല സമർപ്പിക്കുന്നത്. ഇതിലൂടെ  ലക്ഷ്യം വെച്ച വിദ്യാർത്ഥികളുടെ വായന പുരോഗതിക്കുവേണ്ട കാര്യങ്ങൾ സ്കൂളിൽ കൃത്യമായി നടപ്പിലാക്കി വരുന്നുണ്ട്. വായനക്കായി പ്രത്യേകം നിർമിച്ച വായന മൂലയിൽ പത്രങ്ങൾ, ബാല മാസികകൾ, ഡൈജസ്റ്റ്, ബാലരമ പോലുള്ള ആഴ്ചപ്പതിപ്പുകളും ലഭ്യമാണ്.
{| class="wikitable"
|+
![[പ്രമാണം:19833 library 32.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_library_32.jpg]]
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 Vayana shala.jpg|പകരം=|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 Vayana shala.jpg|പകരം=|നടുവിൽ|ലഘുചിത്രം]]
|}
|}
{| class="wikitable"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
===എല്ലാവർക്കും അനുയോജ്യമായ ശുചി മുറികൾ===
===എല്ലാവർക്കും അനുയോജ്യമായ ശുചി മുറികൾ===
{| class="wikitable"
{| class="wikitable"
വരി 183: വരി 147:
ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ചാണ് ഒളകര ജി.എൽ.പി സ്കൂളിന് റേഡിയോ സ്റ്റേഷൻ സമർപ്പിക്കുന്നത്. ഇതിലൂടെ  ലക്ഷ്യം വെച്ച വിദ്യാർത്ഥികളുടെ കലാവാസനകൾ പരിപോഷിപ്പിക്കുക എന്നത് സ്കൂളിൽ കൃത്യമായി നടപ്പിലാക്കി വരുന്നുണ്ട്. രാവിലെ സ്കൂൾ ആരംഭിക്കുന്ന പ്രാർത്ഥനയിൽ തുടങ്ങി ഉച്ചക്ക് ഭക്ഷണ ഇടവേളകളിൽ ഓരോ ക്ലാസുകൾ തിരിച്ച് ഓരോ ദിവസവും റേഡിയോ നിലയം ഉപയോഗപ്പെടുത്തുന്ന രീതിയാണ് സ്കൂൾ പിന്തുടരുന്നത്. എല്ലാ ക്ലാസുകളിലും ഇരുന്ന് തന്നെ പരിപാടികൾ ആസ്വദിച്ച് കേൾക്കാൻ സാധിക്കും എന്നത് ഈ പദ്ധതിയുടെ മേന്മയാണ്.  

ഉപജില്ലാ കലാമേള കളിൽ ഉൾപ്പടെ ഉന്നതസ്ഥാനങ്ങൾ നേടാൻ ഈ റേഡിയോ നിലയം ഉപയോഗപ്പെടുത്തിയത് കൊണ്ട് സ്കൂളിന് സാധിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിക്കു ശേഷവും ഇനിയും ഇത്തരം പദ്ധതിയുമായി സഹകരിച്ച് മുന്നോട്ട് പോകാൻ വിദ്യാർഥികൾക്ക് സാധിക്കട്ടെ.
ഉപജില്ലാ കലാമേളകളിൽ ഉൾപ്പടെ ഉന്നതസ്ഥാനങ്ങൾ നേടാൻ ഈ റേഡിയോ നിലയം ഉപയോഗപ്പെടുത്തിയത് കൊണ്ട് സ്കൂളിന് സാധിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിക്കു ശേഷവും ഇനിയും ഇത്തരം പദ്ധതിയുമായി സഹകരിച്ച് മുന്നോട്ട് പോകാൻ വിദ്യാർഥികൾക്ക് സാധിക്കട്ടെ.  
{| class="wikitable"
{| class="wikitable"
![[പ്രമാണം:19833 radiostation.jpg|നടുവിൽ|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_radiostation.jpg]]
![[പ്രമാണം:19833 radiostation.jpg|നടുവിൽ|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_radiostation.jpg]]
വരി 194: വരി 158:
|}
|}

===ഔഷധോദ്യാനം===
===2018-19 ഔഷധോദ്യാനം===
{| class="wikitable"
{| class="wikitable"
|+
|+
വരി 208: വരി 172:
|}
|}

===മൈക്ക് സെറ്റ്===
===2018-19 മൈക്ക് സെറ്റ്===
പെരുവള്ളൂർ പെരുവള്ളൂർ ജനകീയാസൂത്രണ പഞ്ചായത്ത്  പദ്ധതി മുഖേന ഒളകര ഗവ എൽ.പി സ്കൂളിന് മൈക്ക്സെറ്റ് നൽകി. രണ്ടു ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ മൈക്ക് സെറ്റ് പി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ സ്കൂളിന് സമർപ്പിച്ചു. സ്കൂൾ പി.ടി.എ കമ്മിറ്റി എം.എൽ.എക്ക് സ്നേഹോപഹാരം നൽകി. പഞ്ചായത്ത് സ്റ്റാൻഡിങ് കമമിറ്റി ചെയർമാൻ ഇസ്മാഈൽ കാവുങ്ങൽ , എച്ച്.എം എൻ വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദുമുഹമ്മദ്, എസ്. എം.സി ചെയർമാർ കെ.എം പ്രദീപ് കുമാർ, അധ്യാപകരായ സോമരാജ് പാലക്കൽ, പി.കെ ഷാജി സംസാരിച്ചു.
രണ്ടു ലക്ഷം രൂപ വരുന്ന പെരുവള്ളൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി മുഖേനയാണ് ഒളകര ഗവ എൽ.പി സ്കൂളിന് മൈക്ക്സെറ്റ് ലഭ്യമായത്. മൈക്ക് സെറ്റ് പി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ സ്കൂളിന് സമർപ്പിച്ചു. സ്കൂൾ പി.ടി.എ കമ്മിറ്റി എം.എൽ.എക്ക് സ്നേഹോപഹാരം നൽകി. പഞ്ചായത്ത് സ്റ്റാൻഡിങ് കമമിറ്റി ചെയർമാൻ ഇസ്മാഈൽ കാവുങ്ങൽ, എച്ച്.എം എൻ വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദുമുഹമ്മദ്, എസ്. എം.സി ചെയർമാർ കെ.എം പ്രദീപ് കുമാർ, അധ്യാപകരായ സോമരാജ് പാലക്കൽ, പി.കെ ഷാജി സംസാരിച്ചു.  
{| class="wikitable"
{| class="wikitable"
![[പ്രമാണം:19833 MIKE14.jpg|പകരം=|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]
![[പ്രമാണം:19833 MIKE14.jpg|പകരം=|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]
വരി 229: വരി 193:
|}
|}

===ഭിന്ന ശേഷി വിദ്യാർത്ഥികൾക്കായ്===
===2020-2021 ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് ശുചിമുറി===
ഈ വിദ്യാലയത്തിൽ ഭിന്ന ശേഷി വിദ്യാർത്ഥികളും പഠിതാക്കളാണ്. അവർക്ക് പ്രത്യേകമായി പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക്  സൗകര്യങ്ങളുമുണ്ട്. ബി.ആർ.സിയിൽ നിന്ന് റിസോർസ് ടീച്ചർ, വിവിധ പഠന ഉപകരണങ്ങൾ, വീൽ ചെയർ സംവിധാനം, സ്പെഷ്യൽ ശുചീകരണ മുറി എന്നിവയെല്ലാം ലഭ്യമാണ്.
 
2020-2021 കാലയളവിൽ ഭിന്ന ശേഷി വിദ്യാർത്ഥികൾക്കു വേണ്ടി പ്രത്യേകം 1 ശുചിമുറി പഞ്ചായത്ത് നിർമിച്ചു നൽകി. വാർഡ് മെമ്പർ തസ്ലിന സലാം ഉദ്ഘാടനം നിർവഹിച്ചു. മുമ്പും പഞ്ചായത്ത് വഴി മറ്റൊരു ശുചി മുറി ലഭ്യമായിരുന്നു. അത്യാധുനിക സൗകര്യത്തോടെയല്ലാതിരുന്നതിനാലാണ് ഇത്തവണ പുതിയ ശുചിമുറിയും സ്കൂളിന് ലഭ്യമായത്.
{| class="wikitable"
|+
![[പ്രമാണം:19833 facility98.jpg|നടുവിൽ|ലഘുചിത്രം]]
|}
 
=== 2017-2018 ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് വിൽ ചെയർ ===
ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേകം ഉപകരിക്കുന്ന വിൽ ചെയർ സ്കൂളിന് കെ.സി കൃഷ്ണനുണ്ണി സംഭാവന നൽകി. എച്ച്.എം എൻ വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്, സോമരാജ് പാലക്കൽ, ഭിന്ന ശേഷി വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി.
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 facility81.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 facility81.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 facility98.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 facility68.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 facility68.jpg|നടുവിൽ|ലഘുചിത്രം]]
|}
|}
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1791899" എന്ന താളിൽനിന്ന് ശേഖരിച്ചത്