Jump to content
സഹായം

"ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
അറിവ് സ്വായത്തമാക്കുന്നതോടൊപ്പം സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്.ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പഠനാന‍ുബന്ധ പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പഠനാന‍ുബന്ധ പ്രവർത്തനങ്ങളും നൽകിക്കൊണ്ട് കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റതാക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.കലാപരവും കായികപരവുമായ കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കേണ്ടതുണ്ട്. വിജ്ഞാനത്തോടൊപ്പം വിനോദത്തിനും കുട്ടികൾക്ക് അവസരമൊരുക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു.

== അമ്മ മലയാളം ==
[[പ്രമാണം:48482ammamalayalam.jpg|വലത്ത്‌|ചട്ടരഹിതം|221x221ബിന്ദു]]
മലയാള ഭാഷയുടെ പരിപോഷണത്തിനായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി  മാതൃഭാഷാ ദിനത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ  അമ്മ മലയാളം പതിപ്പ് ഹെഡ്മാസ്റ്റർ ജയകുമാർ കെ .വി പ്രകാശനം ചെയ്‌തു.  .മാതൃഭാഷയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന കവിതാ ശേഖരവും, ലേഖനങ്ങളും പോസ്റ്ററുകളും ഉൾക്കൊള്ളുന്ന ഒരു പതിപ്പാണ് അമ്മ മലയാളം.  മലയാളത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കുട്ടികൾക്ക് ഈ പതിപ്പ് ഉപകരിക്കും എന്നതിൽ സംശയമില്ല.
[[ജി.യു.പി.എസ് പുള്ളിയിൽ/ചിത്രശാല/അമ്മ മലയാളം|കൂടുതൽ ചിത്രങ്ങൾക്ക്]] 
== [[പ്രമാണം:48482sports-poster.jpg|ചട്ടരഹിതം]]ക‍ുട്ടികളിൽ ആവേശം നിറച്ച് സീയ‍ൂസ് 2കെ 22 സ്പോർട്സ് ഫെസ്റ്റിവൽ ==
കോവിഡ് മഹാമാരി സൃഷ്ടിച്ചരണ്ടു വർഷത്തെനിശ്ചല ഇടവേളയ്ക്കു ശേഷം പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂൾ മൈതാനത്തെ കോൾമയിർ കൊള്ളിച്ച് സീയൂസ് 2കെ 22 സ്പോർട്സ് ഫെസ്റ്റിവൽസംഘടിപ്പിച്ചു. മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി വിവിധ ഹൗസുകളാക്കി തിരിച്ചു.  കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റാൻ  ഈ സ്പോർട്സ് ഫെസ്റ്റിവലിനു കഴിഞ്ഞു.പച്ച മഞ്ഞ ചുവപ്പ് നീല എന്നീ ഗ്രൂപ്പുകളായി തിരിഞ്ഞു കൊണ്ട് ഓരോ കുട്ടിയും തങ്ങളുടെ ഹൗസിനെ മുൻപന്തിയിൽ എത്തിക്കാൻ അക്ഷീണം പരിശ്രമിച്ചു.ട്രാക്കിലെ വീറും വാശിയും വഴിയാത്രികരുടെ പോലും ശ്രദ്ധ പിടിച്ചു പറ്റി. പലരും വാഹനങ്ങൾ റോഡരുകിൽ പാർക്ക്‌ ചെയ്ത് ഈ കായിക മാമാങ്കം കാണുവാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുവാനും മുന്നോട്ട് വരികയുണ്ടായി. ഗ്രീൻ ഹൗസ് സീയൂസ് 2കെ 22 ഓവറാൾ ട്രോഫി നേടി.
[[ജി.യു.പി.എസ് പുള്ളിയിൽ/ചിത്രശാല/സിയൂസ് 2കെ 22|കൂടുതൽ ചിത്രങ്ങൾക്ക്]]
== പാഠം ഒന്ന് പാടത്തേക്ക് ==
== പാഠം ഒന്ന് പാടത്തേക്ക് ==
[[പ്രമാണം:48482padam5.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|190x190px]]
[[പ്രമാണം:48482padam5.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|190x190px]]
1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1791844...2006111" എന്ന താളിൽനിന്ന് ശേഖരിച്ചത്