"എ എൽ പി എസ് കൂനഞ്ചേരി/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എൽ പി എസ് കൂനഞ്ചേരി/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:44, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 11: | വരി 11: | ||
[[പ്രമാണം:Wiki bullet.jpeg|15px]] ''' [https://drive.google.com/drive/folders/1jY075iRqii4svfta4KZ3Y43g6f9CyCeW?usp=sharing ബഷീർ ദിനം ] '''
| [[പ്രമാണം:Wiki bullet.jpeg|15px]] ''' [https://drive.google.com/drive/folders/1jY075iRqii4svfta4KZ3Y43g6f9CyCeW?usp=sharing ബഷീർ ദിനം ] '''

വായനയിൽ താൽപ്പര്യമുള്ള ഏതൊരാൾക്കും മലയാള സാഹിത്യത്തെ പരിചയപ്പെടുത്തുന്നതിൽ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പങ്ക് വലുതാണ്. ജനകീയ സാഹിത്യകാരൻ, സ്വാതന്ത്ര്യ സമര പോരാളി, ഏറ്റവും കൂടുതൽ പ്രായഭേദമന്യേ വായിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അനുഗ്രഹീത മലയാളത്തിന്റെ സകല കലാകാരൻ, തിരക്കഥാകൃത്ത്, സാമൂഹിക പ്രവർത്തകൻ, വിമർശകൻ, ചിന്തകൻ,എന്നീ നിലകളിലായി വ്യത്യസ്ത രചനാ ശൈലി കൊണ്ടും ജനകീയ-ഹാസ്യ രീതി കൊണ്ടും പല ഭാഷകളളിലായി എണ്ണമറ്റ അനുവാചകരുടെ പ്രിയങ്കരനായ എഴുത്തുകാരൻ ബേപ്പൂർ സുൽത്താൻ കോട്ടയം തലയോലപ്പറമ്പിൽ വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). അദ്ദേഹത്തിന്റെ വിയോഗം ദിനം ഇന്ന് വൈക്കം മുഹമ്മദ് ബഷീർ ദിനമായാണ് ആചരിക്കുന്നത്. | വായനയിൽ താൽപ്പര്യമുള്ള ഏതൊരാൾക്കും മലയാള സാഹിത്യത്തെ പരിചയപ്പെടുത്തുന്നതിൽ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പങ്ക് വലുതാണ്. ജനകീയ സാഹിത്യകാരൻ, സ്വാതന്ത്ര്യ സമര പോരാളി, ഏറ്റവും കൂടുതൽ പ്രായഭേദമന്യേ വായിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അനുഗ്രഹീത മലയാളത്തിന്റെ സകല കലാകാരൻ, തിരക്കഥാകൃത്ത്, സാമൂഹിക പ്രവർത്തകൻ, വിമർശകൻ, ചിന്തകൻ,എന്നീ നിലകളിലായി വ്യത്യസ്ത രചനാ ശൈലി കൊണ്ടും ജനകീയ-ഹാസ്യ രീതി കൊണ്ടും പല ഭാഷകളളിലായി എണ്ണമറ്റ അനുവാചകരുടെ പ്രിയങ്കരനായ എഴുത്തുകാരൻ ബേപ്പൂർ സുൽത്താൻ കോട്ടയം തലയോലപ്പറമ്പിൽ വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). അദ്ദേഹത്തിന്റെ വിയോഗം ദിനം ഇന്ന് വൈക്കം മുഹമ്മദ് ബഷീർ ദിനമായാണ് ആചരിക്കുന്നത്. | ||

[[പ്രമാണം:Wiki bullet.jpeg|15px]] ''' [https://drive.google.com/drive/u/1/folders/1qdezjE4LvzJjOU8F19CtPVtFEfVv0fXt പേപ്പർ ക്രാഫ്റ്റ് വർക്ക്ഷോപ്പ്] '''
| [[പ്രമാണം:Wiki bullet.jpeg|15px]] ''' [https://drive.google.com/drive/u/1/folders/1qdezjE4LvzJjOU8F19CtPVtFEfVv0fXt പേപ്പർ ക്രാഫ്റ്റ് വർക്ക്ഷോപ്പ്] '''

വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി | വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി കൂനഞ്ചേരി എൽപി സ്കൂളിൽ പേപ്പർ ക്രാഫ്റ്റ് ശിൽപശാല സംഘടിപ്പിച്ചു

കൂനഞ്ചേരി എൽപി സ്കൂളിൽ | |||
പേപ്പർ ക്രാഫ്റ്റ് ശിൽപശാല സംഘടിപ്പിച്ചു

[[പ്രമാണം:Wiki bullet.jpeg|15px]] ''' [https://drive.google.com/drive/folders/1BjwJCm_4GZcivs3mwwyCPrheiipsXQcm?usp=sharing ഹോം ലാബ്] ''' | [[പ്രമാണം:Wiki bullet.jpeg|15px]] ''' [https://drive.google.com/drive/folders/1BjwJCm_4GZcivs3mwwyCPrheiipsXQcm?usp=sharing ഹോം ലാബ്] ''' | ||
ഓരോ കുട്ടിയുടെയും ആദ്യവിദ്യാലയം എന്നു പറയുന്നത് ആ കുട്ടിയുടെ വീട് ആണ്. പഠനപ്രക്രിയയുടെ ആരംഭം തന്നെ വീട്ടിൽ നിന്നുമാണ്.അതിനാൽ ഹോംലാബ് എന്ന ആശയം ശാസ്ത്രപഠനത്തിൽ ഒരു നല്ല ആവേശം കുട്ടികളിൽ പകരുന്നതിന് സാധ്യമാക്കുന്നു.വീട്ടിൽ നിന്നും ഒറ്റക്ക് ചെയ്യുന്ന കൊച്ചു കൊച്ചു പരീക്ഷണങ്ങൾ, അതിന്റെ ഫലമായി ഉണ്ടാവുന്ന ഉത്പന്നങ്ങൾ എന്നിവ അവരുടെ ജിജ്ഞാസയും ഉത്സാഹവും വർധിപ്പിക്കുകയും ചെയ്യുന്നു. | |||
ഓരോ കുട്ടിയുടെയും ആദ്യവിദ്യാലയം എന്നു പറയുന്നത് ആ കുട്ടിയുടെ വീട് ആണ്. പഠനപ്രക്രിയയുടെ ആരംഭം തന്നെ വീട്ടിൽ നിന്നുമാണ്.അതിനാൽ ഹോംലാബ് എന്ന ആശയം ശാസ്ത്രപഠനത്തിൽ ഒരു നല്ല ആവേശം കുട്ടികളിൽ പകരുന്നതിന് സാധ്യമാക്കുന്നു.വീട്ടിൽ നിന്നും ഒറ്റക്ക് ചെയ്യുന്ന കൊച്ചു കൊച്ചു പരീക്ഷണങ്ങൾ, അതിന്റെ ഫലമായി ഉണ്ടാവുന്ന ഉത്പന്നങ്ങൾ എന്നിവ അവരുടെ ജിജ്ഞാസയും ഉത്സാഹവും വർധിപ്പിക്കുകയും ചെയ്യുന്നു.

[[പ്രമാണം:Wiki bullet.jpeg|15px]] ''' [https://drive.google.com/drive/folders/1Rf5nOvuzj4Cwi1hdSm2Xnk4a4K6oUcOj?usp=sharing ഗാന്ധി ജയന്തി ] '''
| [[പ്രമാണം:Wiki bullet.jpeg|15px]] ''' [https://drive.google.com/drive/folders/1Rf5nOvuzj4Cwi1hdSm2Xnk4a4K6oUcOj?usp=sharing ഗാന്ധി ജയന്തി ] '''