Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 88: വരി 88:
2022-23 അധ്യയനവർഷത്തിലേയ്ക്ക് കടക്കുന്നതിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്ക് സ്കൂൾ പി.ടി.എ രൂപം നൽകി. ഇതിനോടനുബന്ധിച്ച് സ്കൂൾ ഇൻഫർമേഷൻ ബ്രോഷർ പുറത്തിറക്കി. അഞ്ചൽ വെസ്റ്റ് സ്കൂളിലെ  കുട്ടികൾക്കും  സമീപപ്രദേശങ്ങളിലെ സ്കൂളുകളിലെ കുട്ടികൾക്കും ഈ ബ്രോഷറുകൾ ചുമതലപ്പെട്ട അധ്യാപകർ വിതരണം ചെയ്തു. കുട്ടികളുടെ രക്ഷിതാക്കളുടെ വാട്സ്ആപ് നമ്പരിലേയ്ക്ക് പ്രത്യേകം തയ്യാറാക്കിയ വീഡിയോയും അയച്ചുകൊടുത്തു. 15/03/2022 മുതൽ സ്കൂളിന്റെ നേട്ടങ്ങൾ അറിയിക്കുന്ന വീഡിയോ, മികച്ച അനൗൺസ്മെന്റ് തയ്യാറാക്കി, പ്രത്യേകം സജ്ജീകരിച്ച ഡിസ്‍പ്ളേ വാഹനത്തിൽ പാതയോരങ്ങളി‍ൽ പ്രദർശനം ആരംഭിച്ചു.

അനൗൺസ്മെന്റ് വീഡിയോ, ഇൻഫർമേഷൻ ബ്രോഷർ എന്നിവയ്ക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രചാരണപ്രവർത്തനങ്ങൾ|ഈ പേജ്]] സന്ദർശിക്കുക.
'''(അനൗൺസ്മെന്റ് വീഡിയോ, ഇൻഫർമേഷൻ ബ്രോഷർ എന്നിവയ്ക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രചാരണപ്രവർത്തനങ്ങൾ|ഈ പേജ്]] സന്ദർശിക്കുക.)'''

== എസ്.എസ്.എൽ.സി- പ്ലസ് ടു പരീക്ഷാഫലം 2021-22 ==
== എസ്.എസ്.എൽ.സി- പ്ലസ് ടു പരീക്ഷാഫലം 2020-21 ==
2021 ലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാഫലം അഭിമാനാർഹമാണ്.  

=== 2021-22 എസ്.എസ്.എൽ.സി പരീക്ഷാഫലം ===
=== 2020-21 എസ്.എസ്.എൽ.സി പരീക്ഷാഫലം ===
2021 എസ്.എസ്.എൽ.സി പരീക്ഷ കോവിഡ് ബാധയെത്തുടർന്ന് ഓൺലൈൻ ക്ലാസുകൾക്കുശേഷമാണ് നടന്നത്. കുറച്ചുദിവസങ്ങൾ മാത്രമാണ് കുട്ടികൾക്ക് നേരിട്ട് അധ്യാപകരുമായി സംവദിച്ച് പാഠഭാഗങ്ങൾ ഉൾക്കൊള്ളാനായത്. വളരെ ചിട്ടയായ ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകളിലൂടെ സംസ്ഥാനതലത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ സർക്കാർ വിദ്യാലയമാകാൻ ഈ സ്കൂളിന് കഴിഞ്ഞു. 550 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ എല്ലാ കുട്ടികളും വിജയിക്കുകയും 281 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു.  

=== 2021-22 പ്ലസ് ടു പരീക്ഷാഫലം ===
=== 2020-21 പ്ലസ് ടു പരീക്ഷാഫലം ===
ഹയർ സെക്കൻഡറി പരീക്ഷയിൽ 83 കുട്ടികൾക്ക് ഫുൾ എപ്ലസും 14 കുട്ടികൾക്ക് അ‍ഞ്ച് എ പ്ലസും ലഭിച്ചു.<gallery widths="350" heights="300">

പ്രമാണം:4000 hse.jpg|പ്ലസ് ടു പരീക്ഷ മികച്ച ഫലം- ജില്ലാപഞ്ചായത്ത് അനുമോദനം 2022

വരി 102: വരി 102:
</gallery>
</gallery>

== യു.എസ്.എസ് പരീക്ഷാഫലം 2021-22 ==
== യു.എസ്.എസ് പരീക്ഷാഫലം 2020-21 ==
2021-22 യു.എസ്.എസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. സ്കൂളിൽ 46 കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. കൂടാതെ 13 കുട്ടികൾ ഗിഫ്റ്റഡ് ചിൽഡ്രൻ ആയി തെരഞ്ഞെടുക്കപ്പെട്ടു.
2020-21 യു.എസ്.എസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. സ്കൂളിൽ 46 കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. കൂടാതെ 13 കുട്ടികൾ ഗിഫ്റ്റഡ് ചിൽഡ്രൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ വിവരങ്ങൾക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/യു.എസ്.എസ് പരീക്ഷാഫലം|ഈ പേജ്]] സന്ദർശിക്കുക.
== സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി ==
== സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി ==
* ഹെഡ്മിസ്ട്രസ്- കലാദേവി. ആർ.എസ്
* ഹെഡ്മിസ്ട്രസ്- കലാദേവി. ആർ.എസ്
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1791282" എന്ന താളിൽനിന്ന് ശേഖരിച്ചത്