"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:20, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 36: | വരി 36: | ||
എല്ലാ വർഷവും ജൂൺ 26-നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിച്ചു പോരുന്നത്. 'ജീവൻ രക്ഷിക്കാൻ മയക്കുമരുന്നിനെ സംബന്ധിച്ച വസ്തുതകൾ പങ്കുവയ്ക്കുക' എന്നതാണ് 2021ലെ ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഔദ്യോഗിക പ്രമേയം. മയക്കുമരുന്നുമായി ബന്ധപ്പെട്ട വ്യാജ വിവരങ്ങളുടെ പ്രചരണം തടയുക, ശരിയായ വസ്തുതകളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നത്. ലോക മയക്കുമരുന്ന് ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ ഗാന്ധി യുവ കേന്ദ്ര സ്റ്റേറ്റ് കൗൺസിൽ ചെയർമാനായ അഡ്വക്കേറ്റ് നാസർ എം പൈങ്ങാമഠം കുട്ടികൾക്ക് ഓൺലൈനിലൂടെ ബോധവൽക്കരണ ക്ലാസ് നടത്തി. | എല്ലാ വർഷവും ജൂൺ 26-നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിച്ചു പോരുന്നത്. 'ജീവൻ രക്ഷിക്കാൻ മയക്കുമരുന്നിനെ സംബന്ധിച്ച വസ്തുതകൾ പങ്കുവയ്ക്കുക' എന്നതാണ് 2021ലെ ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഔദ്യോഗിക പ്രമേയം. മയക്കുമരുന്നുമായി ബന്ധപ്പെട്ട വ്യാജ വിവരങ്ങളുടെ പ്രചരണം തടയുക, ശരിയായ വസ്തുതകളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നത്. ലോക മയക്കുമരുന്ന് ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ ഗാന്ധി യുവ കേന്ദ്ര സ്റ്റേറ്റ് കൗൺസിൽ ചെയർമാനായ അഡ്വക്കേറ്റ് നാസർ എം പൈങ്ങാമഠം കുട്ടികൾക്ക് ഓൺലൈനിലൂടെ ബോധവൽക്കരണ ക്ലാസ് നടത്തി. | ||
==== '''ദേശീയ ഡോക്ടേഴ്സ് ദിനം''' ==== | |||
'''2022 – ജൂലൈ – 1''' | |||
എല്ലാ വർഷവും ജുലൈ 1ന് ദേശീയ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുന്നിൽ നിന്ന് യുദ്ധം നയിക്കുന്നവരാണ് ഡോക്ടർമാർ. രാജ്യത്തെ സുരക്ഷിതമായി നിർത്തുക എന്ന വലിയ ഉത്തരവാദിത്തമാണ് ഇവർക്കുള്ളത്. ആരോഗ്യ കായികം ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിൽ ഡോക്ടേഴ്സ് ദിനം സമിചിതമായി ആചരിച്ചു. ഈ ദിനത്തിൽ ഡോക്ടർമാരെ അഭിനന്ദിക്കുന്നതിനായി വിദ്യാർഥികൾ ഡോക്ടറുമാരുടെ വേഷം ധരിച്ചുകൊണ്ട് അഭിനന്ദന സന്ദേശങ്ങൾ നൽകി. തുടർന്ന് ആരോഗ്യസുരക്ഷയേയും പോഷകാഹാരത്തെയും കുറിച്ച് ഡോക്ടർ ജോസഫ് തോമസ് ഗൂഗിൾ മീറ്റിലൂടെ വിദ്യാർഥികളോട് സംസാരിച്ചു. | |||
=== '''ചലച്ചിത്ര ക്ലബ്ബ്''' === | === '''ചലച്ചിത്ര ക്ലബ്ബ്''' === |