Jump to content
സഹായം

"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 31: വരി 31:


=== '''ആരോഗ്യ കായികം ക്ലബ്ബ്''' ===
=== '''ആരോഗ്യ കായികം ക്ലബ്ബ്''' ===
ദിനാചരണങ്ങൾ


പഠനയാത്രകൾ
==== '''ലോക മയക്കുമരുന്ന് വിരുദ്ധ ദിനം''' ====
'''2022 – ജൂൺ – 26'''


ക്വിസ്
എല്ലാ വർഷവും ജൂൺ 26-നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിച്ചു പോരുന്നത്. 'ജീവൻ രക്ഷിക്കാൻ മയക്കുമരുന്നിനെ സംബന്ധിച്ച വസ്തുതകൾ പങ്കുവയ്ക്കുക' എന്നതാണ് 2021ലെ ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഔദ്യോഗിക പ്രമേയം. മയക്കുമരുന്നുമായി ബന്ധപ്പെട്ട വ്യാജ വിവരങ്ങളുടെ പ്രചരണം തടയുക, ശരിയായ വസ്തുതകളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നത്. ലോക മയക്കുമരുന്ന് ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ ഗാന്ധി യുവ കേന്ദ്ര സ്റ്റേറ്റ് കൗൺസിൽ ചെയർമാനായ അഡ്വക്കേറ്റ് നാസർ എം പൈങ്ങാമഠം കുട്ടികൾക്ക് ഓൺലൈനിലൂടെ ബോധവൽക്കരണ ക്ലാസ് നടത്തി.


=== '''ചലച്ചിത്ര ക്ലബ്ബ്''' ===
=== '''ചലച്ചിത്ര ക്ലബ്ബ്''' ===
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1791085" എന്ന താളിൽനിന്ന് ശേഖരിച്ചത്