"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:08, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ഡിജിറ്റൽ കൈത്താങ്ങ്.....
വരി 193: | വരി 193: | ||
കൂമ്പൻപാറ ഫാത്തിമ മാതാ സ്കുളിലെ പൂർവ്വ അധ്യാപകർ കുട്ടികൾക്കായി പംനോപകരണങ്ങൾ വാങ്ങി നൽകി. | കൂമ്പൻപാറ ഫാത്തിമ മാതാ സ്കുളിലെ പൂർവ്വ അധ്യാപകർ കുട്ടികൾക്കായി പംനോപകരണങ്ങൾ വാങ്ങി നൽകി. | ||
സ്മാർട്ട് ഫോൺ ചലഞ്ച് എന്ന പേരിൽ കൂമ്പൻപാറ ഫാത്തിമ മാതായിലെ പൂർവ്വ വിദ്യാർത്ഥികൾ (7th class Batch 1995) ശ്രീ. നെൽജോസ് | സ്മാർട്ട് ഫോൺ ചലഞ്ച് എന്ന പേരിൽ കൂമ്പൻപാറ ഫാത്തിമ മാതായിലെ പൂർവ്വ വിദ്യാർത്ഥികൾ (7th class Batch 1995) ശ്രീ. നെൽജോസ് ചെറിയാന്റെ നേതൃത്വത്തിൽ 7 സ്മാർട്ട് ഫോൺ വിദ്യാർത്ഥികൾക്ക് നൽകി. | ||
ദേവികുളം MLA ശ്രീ.അഡ്വ :രാജ സാർ സ്കൂൾ സന്ദർശിക്കുകയും കുട്ടികൾക്കായി Tab., സ്മാർട്ട് ഫോൺ എന്നിവ നൽകുകയും ചെയ്തു. | ദേവികുളം MLA ശ്രീ.അഡ്വ :രാജ സാർ സ്കൂൾ സന്ദർശിക്കുകയും കുട്ടികൾക്കായി Tab., സ്മാർട്ട് ഫോൺ എന്നിവ നൽകുകയും ചെയ്തു. | ||
ഫെഡറൽ ബാങ്കിൽ നിന്നും | ഫെഡറൽ ബാങ്കിൽ നിന്നും '''ഡിജിറ്റൽ കൈത്താങ്ങ്''' എന്ന പേരിൽ കുട്ടികൾക്കായി പഠനോപകരണങ്ങൾ വാങ്ങി നൽകി. | ||
തങ്ങളുടെ സഹപാഠികൾക്ക് | തങ്ങളുടെ സഹപാഠികൾക്ക് ഓൺലൈൻ പഠന സാഹചര്യമില്ല എന്ന് മനസിലാക്കി വിദ്യാർത്ഥികൾ ഫോൺ വാങ്ങുന്നതിനായി ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ തുക സമാഹരിച്ച് നൽകി | ||
വൈദ്യുതി സംബന്ധമായ ബുദ്ധിമുട്ടുകൾ മൂലം ഓൺലൈൻ പഠനം മുടങ്ങി നിൽക്കുന്ന 2 വിദ്യാർത്ഥികൾക്ക് വയറിംഗ് ചെയ്ത് കൊടുത്തു. | വൈദ്യുതി സംബന്ധമായ ബുദ്ധിമുട്ടുകൾ മൂലം ഓൺലൈൻ പഠനം മുടങ്ങി നിൽക്കുന്ന 2 വിദ്യാർത്ഥികൾക്ക് വയറിംഗ് ചെയ്ത് കൊടുത്തു. |