"ജി.എച്ച്.എസ്. പന്നിപ്പാറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പന്നിപ്പാറ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
13:07, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:48134hs.jpeg|ലഘുചിത്രം|212x212ബിന്ദു|ഹൈസ്കൂൾ കെട്ടിടം ]] | [[പ്രമാണം:48134hs.jpeg|ലഘുചിത്രം|212x212ബിന്ദു|ഹൈസ്കൂൾ കെട്ടിടം ]] | ||
[[പ്രമാണം:Slab.jpg|ലഘുചിത്രം|213x213ബിന്ദു|പിടിഎ 41 ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച സയൻസ് ലാബ്]] | |||
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളുണ്ട് . ഒന്നാം തരം മുതൽ പത്താംതരം വരെ 1286 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു .സ്കൂളിലെ പ്രധാന കെട്ടിടം എംഎൽഎ പി കെ ബഷീറിൻറെ ഫണ്ട് 60 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് അതിൻറെ രണ്ടാം നില ജില്ലാ പഞ്ചായത്ത് വക 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ്.86 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ആർഎംഎസ് ബ്ലോക്ക് അതിൻറെ രണ്ടാം നില ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതും ആണ്. എൽപി ബ്ലോക്ക് ജില്ലാ പഞ്ചായത്തിന്റെയും പിടിഎ യുടെയും യും സഹായത്തോടുകൂടി കൂടി നിർമ്മിച്ചതാണ് ആണ് അതുപോലെതന്നെ തന്നെ പിടിഎ 41 ലക്ഷം രൂപ ചിലവഴിച്ച് സയൻസ് ലാബ് നിർമ്മിച്ചിട്ടുണ്ട്, ടീച്ചർമാരുടെ ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടർ ലാബ് നിർമിച്ചിട്ടുണ്ട്.പാഠഭാഗങ്ങളിൽ എല്ലാ പരീക്ഷണങ്ങളും ചെയ്തു പഠിക്കാൻ ഉതങ്ങുന്ന സയൻസ് ലാബ് സ്കൂളിലെ കുട്ടികൾക്ക് ഒരു മുതൽക്കൂട്ടാണ് . | 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളുണ്ട് . ഒന്നാം തരം മുതൽ പത്താംതരം വരെ 1286 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു .സ്കൂളിലെ പ്രധാന കെട്ടിടം എംഎൽഎ പി കെ ബഷീറിൻറെ ഫണ്ട് 60 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് അതിൻറെ രണ്ടാം നില ജില്ലാ പഞ്ചായത്ത് വക 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ്.86 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ആർഎംഎസ് ബ്ലോക്ക് അതിൻറെ രണ്ടാം നില ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതും ആണ്. എൽപി ബ്ലോക്ക് ജില്ലാ പഞ്ചായത്തിന്റെയും പിടിഎ യുടെയും യും സഹായത്തോടുകൂടി കൂടി നിർമ്മിച്ചതാണ് ആണ് അതുപോലെതന്നെ തന്നെ പിടിഎ 41 ലക്ഷം രൂപ ചിലവഴിച്ച് സയൻസ് ലാബ് നിർമ്മിച്ചിട്ടുണ്ട്, ടീച്ചർമാരുടെ ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടർ ലാബ് നിർമിച്ചിട്ടുണ്ട്.പാഠഭാഗങ്ങളിൽ എല്ലാ പരീക്ഷണങ്ങളും ചെയ്തു പഠിക്കാൻ ഉതങ്ങുന്ന സയൻസ് ലാബ് സ്കൂളിലെ കുട്ടികൾക്ക് ഒരു മുതൽക്കൂട്ടാണ് . | ||
[[പ്രമാണം:48134 c lab.jpg|ലഘുചിത്രം|208x208ബിന്ദു|ടീച്ചർമാരുടെ ഫണ്ടുപയോഗിച്ച് നിർമിച്ച കമ്പ്യൂട്ടർ ലാബ്|പകരം=]] | [[പ്രമാണം:48134 c lab.jpg|ലഘുചിത്രം|208x208ബിന്ദു|ടീച്ചർമാരുടെ ഫണ്ടുപയോഗിച്ച് നിർമിച്ച കമ്പ്യൂട്ടർ ലാബ്|പകരം=]] |