"വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:05, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
* '''ജൂനിയർ റെഡ്‌ക്രോസ്''' | * '''ജൂനിയർ റെഡ്‌ക്രോസ്''' | ||
ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനോദ്ഘാടനം അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ നെയ്യാറ്റിൻകര ഡിവൈഎസ്പി സുൽഫിക്കർ ഉദ്ഘാടനം ചെയ്തു. പുതുതായി അംഗങ്ങളായ എട്ടാം സ്റ്റാൻഡേർഡിലെ കുട്ടികൾക്ക് അദ്ദേഹം ബാഡ്ജുകൾ വിതരണം ചെയ്തു . ശ്രീമാൻ ബിജു സാറിന്റെ നേതൃത്വത്തിൽ റെഡ് ക്രോസ്സ് വിജയകരമായി മുന്നേറുന്നു. സ്കൂൾ തല പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെ എൻവോൾമെന്റും 8 / 6 /18 വെള്ളിയാഴ്ച നെയ്യാറ്റിൻകര excise സർക്കിൾ ഇൻസ്‌പെക്ടർ നിർവഹിച്ചു.കുട്ടികൾക്കു ബാഡ്ജുകൾ വിതരണം ചെയ്തു . മികച്ച കേഡറ്റുകൾക് ബാഡ്ജുകൾ നൽകി. | ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനോദ്ഘാടനം അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ നെയ്യാറ്റിൻകര ഡിവൈഎസ്പി സുൽഫിക്കർ ഉദ്ഘാടനം ചെയ്തു. പുതുതായി അംഗങ്ങളായ എട്ടാം സ്റ്റാൻഡേർഡിലെ കുട്ടികൾക്ക് അദ്ദേഹം ബാഡ്ജുകൾ വിതരണം ചെയ്തു . ശ്രീമാൻ ബിജു സാറിന്റെ നേതൃത്വത്തിൽ റെഡ് ക്രോസ്സ് വിജയകരമായി മുന്നേറുന്നു. സ്കൂൾ തല പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെ എൻവോൾമെന്റും 8 / 6 /18 വെള്ളിയാഴ്ച നെയ്യാറ്റിൻകര excise സർക്കിൾ ഇൻസ്‌പെക്ടർ നിർവഹിച്ചു.കുട്ടികൾക്കു ബാഡ്ജുകൾ വിതരണം ചെയ്തു . മികച്ച കേഡറ്റുകൾക് ബാഡ്ജുകൾ നൽകി. | ||
[[പ്രമാണം:1200px-20150730 100630.jpg|ലഘുചിത്രം]] | [[പ്രമാണം:1200px-20150730 100630.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | ||
=== പ്രവേശനോത്സവം 2018-19 === | === പ്രവേശനോത്സവം 2018-19 === | ||
2018-19 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട നെയ്യാറ്റിൻകര MLA സഖാവ് ശ്രീമാൻ ആൻസലൻ അവർകൾ ഉദ്ഘാടനം ചെയ്തു.A+ വിജയികളെ ചടങ്ങിൽ അനുമോദിച്ചു. | |||
[[പ്രമാണം:675px44065ind2.jpg|ലഘുചിത്രം|പകരം=]] | |||
=== '''''''''ലഹരി വിരുദ്ധ ബോധവൽക്കരണം''''''''' === | === '''''''''ലഹരി വിരുദ്ധ ബോധവൽക്കരണം''''''''' === | ||
ലഹരി വിമുക്ത ദിനത്തിൽ ക്യാമ്പയിൻ മെറ്റീരിയൽസ് പൊതു സ്ഥലങ്ങളിൽ ഒട്ടിച്ചു. ഒരു ഷോർട് ഫിലിം കുട്ടികളെ കാണിച്ചു. കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിമുക്തി എന്ന കൈയ്യുറ നാടകം സ്കൂളിൽ അവതരിപ്പിക്കുകയുണ്ടായി. ലഹരി വിരുദ്ധ കേരളത്തിനായി ലഹരി വർജ്ജിക്കൂ , ആരോഗ്യം സംരക്ഷിക്കൂ എന്നതായിരുന്നു , അവരുടെ സന്ദേശം .വിദ്യാർത്ഥികൾ പാവ നാടകത്തിനെ ആവേശത്തോടെയാണ് നെഞ്ചിലേറ്റിയത്. ലഹരി വിരുദ്ധ ബോധവൽക്കരണസെമിനാർ ഓലത്താന്നി പി.എച്ച്.സി യിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്നു. | |||
=== '''''''''മലയാള മനോരമ നല്ലപാഠം''''''''' === | === '''''''''മലയാള മനോരമ നല്ലപാഠം''''''''' === | ||
നല്ലപാഠം തിരുവനന്തപുരം ജില്ലാ ജേതാക്കൾ സാമൂഹ്യ നന്മകളുടെ നല്ലപാഠങ്ങളുമായി ഓലത്താന്നി വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ തിരുവനന്തപുരം ജില്ലയിൽ ഒന്നാമതെത്തി | |||
https://www.manoramanews.com/weekly-programs/nallpadam/2018/01/02/nallapadam-from-trikkaripur-peace-international-school-and-olathanni-victory-vhss.html | https://www.manoramanews.com/weekly-programs/nallpadam/2018/01/02/nallapadam-from-trikkaripur-peace-international-school-and-olathanni-victory-vhss.html | ||
നമ്മുടെ സ്കൂളിലിലെ പാവപ്പെട്ട വിദ്യാർഥിക്ക് നാട്ടുകാരുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും സഹായ സഹകരണത്തോടെ വീട് നിർമിച്ചു നൽകി. ബഹുമാനപ്പെട്ട ശ്രീ ശശി തരൂർ എംപി താക്കോൽ ദാനം നിർവഹിച്ചു '''.''' | |||
[[പ്രമാണം:Nm44065.jpg|ഇടത്ത്|ലഘുചിത്രം|[[പ്രമാണം:44065 nm.jpg|ലഘുചിത്രം]]]] | |||
[[പ്രമാണം:Nalla malayalam.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:44065 nallama.jpg|ലഘുചിത്രം]]]] |