Jump to content
സഹായം

"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
(അക്ഷരത്തെറ്റ് തിരുത്തി.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 94: വരി 94:


ശിശുദിനത്തിൽ കിലുകിലുക്കാംപെട്ടി കുട്ടികളുടെ കലാപരിപാടികളോടെ സർഗ്ഗ വിരുന്ന് സംഘടിപ്പിച്ചു. ഉദ്ഘാടനം ബി.പി സി അഭിലാഷ് സർ.
ശിശുദിനത്തിൽ കിലുകിലുക്കാംപെട്ടി കുട്ടികളുടെ കലാപരിപാടികളോടെ സർഗ്ഗ വിരുന്ന് സംഘടിപ്പിച്ചു. ഉദ്ഘാടനം ബി.പി സി അഭിലാഷ് സർ.
'''ബിരിയാണി ചാലഞ്ച്'''
കക്കോടി: കട്ടപ്പുറത്തായ സ്കൂൾ ബസ് റോഡിലിറക്കാൻ പടിഞ്ഞാറ്റുംമുറി ജിയുപി സ്കൂളിൽ  ബിരിയാണി ചാലഞ്ച് നടത്തി പണം കണ്ടെത്തി. 2012 ൽ എ കെ ശശീന്ദ്രൻ തൻ്റെ എംഎൽഎ ഫണ്ടിൽ നിന്നാണ് ബസ് നൽകിയത്. ലോക്ക് ഡൗൺ കാലത്ത് നിർത്തിയിട്ട ബസിൻ്റെ അറ്റകുറ്റപ്പണിക്കും ഇൻഷുറൻസും നികുതിയുമടക്കാനുമാണ് തുക. പി.ടി.എ യുടെ നേതൃത്വത്തിൽ രക്ഷിതാക്കളുടേയും സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പിൻ്റേയും സഹായത്തോടെയായിരുന്നു ചാലഞ്ച്. ചാലഞ്ചിലൂടെ 5 ലക്ഷം രൂപ സമാഹരിക്കാൻ കഴിഞ്ഞതായി എച്ച് എം സുനിൽ കുമാറും പി.ടി.എ പ്രസിഡൻറ് ടി. പ്രമോദും പറഞ്ഞു. 5000 ബിരിയാണിയായിരുന്നു പ്രഖ്യാപിത ലക്ഷ്യമെങ്കിലും 6000 ബിരിയാണിക്ക് ഓർഡർ   ലഭിച്ചു.  പ്രദേശത്തെ പ്രമുഖ പാചക വിദഗ്ദർ സൗജന്യമായിട്ടായിരുന്നു ബിരിയാണി തയ്യാറാക്കിയത്.  ബിരിയാണിയുടെ വിതരണ ഉദ്ഘാടനം സി.ഡി.ഇ  വി.പി മിനി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.ഷീബ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കൈതമോളി മോഹനൻ, പി.ടി.എ പ്രസിഡൻ്റ് ടി. പ്രമോദ്, എച്ച്.എം. സുനിൽകുമാർ എന്നിവർ പങ്കെടുത്തു. അറ്റകുറ്റപ്പണിക്ക് ശേഷം ബസ് ഓടാൻ തുടങ്ങി.
ഇതോടൊപ്പം സ്കൂളിലെ പാർക്കും ഗ്രൗണ്ടും നവീകരിക്കാനും പി.ടി.എ തീരുമാനിച്ചു.
314

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1790457" എന്ന താളിൽനിന്ന് ശേഖരിച്ചത്