"സെന്റ് തോമസ്സ് എച്ച്.എസ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ്സ് എച്ച്.എസ് പാലാ (മൂലരൂപം കാണുക)
12:48, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 68: | വരി 68: | ||
== <b><font size="5" >ചരിത്രം</font></b> == | == <b><font size="5" >ചരിത്രം</font></b> == | ||
ഭാരതത്തിൻറെ സാമൂഹിക, സാംസ്ക്കാരിക, ആദ്ധ്യാത്മിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ ശ്രദ്ധേയരായ അനേകം വ്യക്തികൾക്ക് ജന്മം നല്കിയ വിദ്യാലയമാണ് പാലാ സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ. പാലാ സെന്റ് തോമസ് പള്ളിമേടയിൽ 1896-ൽ സ്ഥാപിക്കപ്പെട്ട സെന്റ് തോമസ് സ്ക്കൂൾ ആണ് പാലായിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം. 1909-ൽ പാലാ ടൗൺ കുരിശുപള്ളിക്ക് സമീപമുള്ള പള്ളിവക കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. 1902-ൽ സ്കൂളിനുവേണ്ടി വാങ്ങിയ സ്ഥലത്ത് 1910-ൽ ഇപ്പോഴത്തെ കെട്ടിടത്തിൽ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു. 1911-ൽ മിഡിൽ സ്കൂൾ വിഭാഗം പൂർണ്ണമായി. 1919-ൽ ഫോർത്തുഫോറം (ഇന്നത്തെ 8-ാം ക്ലാസ്) തുടങ്ങി. 1921-ൽ ഇതൊരു പൂർണ്ണ ഹൈസ്കൂളായി. 1998-ൽ | ഭാരതത്തിൻറെ സാമൂഹിക, സാംസ്ക്കാരിക, ആദ്ധ്യാത്മിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ ശ്രദ്ധേയരായ അനേകം വ്യക്തികൾക്ക് ജന്മം നല്കിയ വിദ്യാലയമാണ് പാലാ സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ. പാലാ സെന്റ് തോമസ് പള്ളിമേടയിൽ 1896-ൽ സ്ഥാപിക്കപ്പെട്ട സെന്റ് തോമസ് സ്ക്കൂൾ ആണ് പാലായിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം. 1909-ൽ പാലാ ടൗൺ കുരിശുപള്ളിക്ക് സമീപമുള്ള പള്ളിവക കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. 1902-ൽ സ്കൂളിനുവേണ്ടി വാങ്ങിയ സ്ഥലത്ത് 1910-ൽ ഇപ്പോഴത്തെ കെട്ടിടത്തിൽ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു. 1911-ൽ മിഡിൽ സ്കൂൾ വിഭാഗം പൂർണ്ണമായി. 1919-ൽ ഫോർത്തുഫോറം (ഇന്നത്തെ 8-ാം ക്ലാസ്) തുടങ്ങി. 1921-ൽ ഇതൊരു പൂർണ്ണ ഹൈസ്കൂളായി. 1998-ൽ അറിവിന്റെ ലോകം സെൻറ് തോമസ് സ്കൂളിനെ ആദരിച്ചത് 'ഹയർ സെക്കണ്ടറി' എന്ന പൊന്നാട അണിയിച്ചുകൊണ്ടായിരുന്നു. <br> | ||
[[സെന്റ് തോമസ്സ് എച്ച്.എസ് പാലാ/ചരിത്രം|കൂടുതൽ അറിയാ൯]] | [[സെന്റ് തോമസ്സ് എച്ച്.എസ് പാലാ/ചരിത്രം|കൂടുതൽ അറിയാ൯]] | ||