Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 92: വരി 92:
![[പ്രമാണം:19833 facility113.jpg|നടുവിൽ|ലഘുചിത്രം|220x220px|പകരം=]]

|}
|}
== 2021-22 സോളാർ സംവിധാനം ==
=== 2021-22 സോളാർ സംവിധാനം ===
സോളാറിന്റെ വെളിച്ചത്തിൽ പ്രകാശിക്കാനിരിക്കുകയാണ് ഇനി മുതൽ ഒളകര ജി.എൽ.പി സ്കൂൾ. ആദ്യഘട്ട പദ്ധതികളെല്ലാം സ്കൂളിൽ പൂർത്തിയാക്കി. 2021-22 കാലയളവിലെ 2 ലക്ഷത്തോളം വരുന്ന എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ചാണ് സ്കൂളിൽ സോളാർ സംവിധാനം കൊണ്ടു വന്നത്. സംസ്ഥാന സർക്കാരിന്റെ ഓഫീസുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിലെല്ലാം സോളാർ പ്ലാന്റ് കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് പെരുവള്ളൂർ പഞ്ചായത്തിലെ ഒളകര സ്കൂളിലും സോളാർ സ്ഥാപിച്ചത്. കെ.എസ്.ഇ.ബി അനർട്ട് തുടങ്ങിയ സ്ഥാപനങ്ങൾ ഈ പദ്ധതിക്ക് സർക്കാറിനോടൊപ്പമുണ്ട്. സോളാർ പൂർത്തീകരണത്തോടെ സ്‌കൂളിന് വൈദ്യുതി ബില്ലുകളിൽ ഗണ്യമായ കുറവാണ് ഉണ്ടാകാൻ പോകുന്നത്.

== '''ലൈബ്രറിയും വായന മൂലയും''' ==
==='''ലൈബ്രറിയും വായന മൂലയും'''===
ഇന്ന് ലൈബ്രറിയിൽ മലയാളം, ഗണിതം, അറബിക്, ഇംഗ്ലീഷ് ഭാഷകളിലായി രണ്ടായിരത്തിലധികം പുസ്തകങ്ങളുണ്ട്.  കൂടാതെ പുതുതായി വരുന്ന കുട്ടിയുൾപ്പടെ ഒരു കുട്ടി ഒരു പുസ്തകം പദ്ധതി നിലനിൽക്കുനതിനാൽ പുസ്തകങ്ങൾ വർധിച്ചു കൊണ്ടിരിക്കും. വായനക്കായി പ്രത്യേകം നിർമിച്ച വായന മൂലയിൽ  സൗകര്യവുമൊരുക്കിയിരിക്കുന്നു. 2019 -20 അദ്ധ്യയന വർഷത്തിൽ ആരംഭിച്ച വായന ഗ്രാമം പദ്ധതിയിലൂടെ രക്ഷിതാക്കളെ വായന ലോകത്തേക്ക് കൊണ്ടു വരാനും പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന നൽകാനും പ്രേരകമാവുന്നു. കൂടാതെ ക്ലാസ് ലൈബ്രറികളും പ്രവർത്തിക്കുന്നു. അധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ നല്ല രീതിയിലാണ് ലൈബ്രറി പ്രവർത്തിച്ചുവരുന്നത്.  അവധിക്കാലങ്ങളിൽ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുന്ന പ്രവർത്തനവും മികച്ചവക്ക് സമ്മാനങ്ങൾ നൽകലും സ്ഥിരമായി സ്കൂളിൽ നടക്കുന്നു.  എല്ലാ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്ന വിധത്തിലും, പഠനത്തിനുപകരിക്കുംവിധം റഫറൻസിനും, നിലവാരമനുസരിച്ചുള്ള വായനക്കും ഉതകുന്ന തരത്തിൽ വായന മൂലയിൽ ഇവ പ്രദർശിപ്പിക്കുന്നു.

{| class="wikitable"
{| class="wikitable"
വരി 102: വരി 102:
|}
|}

== '''എല്ലാവർക്കും അനുയോജ്യമായ ശുചി മുറികൾ''' ==
==='''എല്ലാവർക്കും അനുയോജ്യമായ ശുചി മുറികൾ'''===
{| class="wikitable"
{| class="wikitable"
|+
|+
വരി 114: വരി 114:
|}
|}

== '''ഗതാഗത സൗകര്യം''' ==
==='''ഗതാഗത സൗകര്യം'''===

1 മുതൽ 4 വരെ ക്ലാസുകളിലായി 392 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം ഒളകരയെന്ന ചെറിയ ഗ്രാമമായതിനാൽ കൂടുതൽ പ്രയാസങ്ങളില്ലാതെ സ്കൂളിലെത്തിച്ചേരാൻ സാധിക്കും. പെരുവള്ളൂർ പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച, പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഒളകര ഗവൺമെന്റ് എൽ.പി.സ്കൂൾ. കഴിഞ്ഞ 3 വർഷങ്ങളിലായി  മറ്റു സ്കൂളുകളുടെ പരിധിയിൽ നിന്നു വരെ വിദ്യാർത്ഥികൾ വന്നു തുടങ്ങിയതോടെ വാഹന സൗകര്യം വിപുലമാക്കേണ്ടിവന്നു. അതുവരെ പി.ടി.എ യുടെയും രക്ഷിതാക്കളുടെയും കൂടി സഹകരണത്തോടെയുള്ള വാഹനത്തിലായിരുന്നു വിദ്യാർത്ഥികൾ സ്ക്കൂളിൽ എത്തിയിരുന്നത്.

വരി 126: വരി 126:
|}
|}

== '''കിഡ്സ് പാർക്ക്, വിശാലമായ മൈതാനം''' ==
==='''കിഡ്സ് പാർക്ക്, വിശാലമായ മൈതാനം'''===
{| class="wikitable"
{| class="wikitable"
|+
|+
വരി 136: വരി 136:
|}
|}

=='''റേഡിയോ സ്റ്റേഷൻ''' ==
==='''റേഡിയോ സ്റ്റേഷൻ'''===
ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ചാണ് ഒളകര ജി.എൽ.പി സ്കൂളിന് റേഡിയോ സ്റ്റേഷൻ സമർപ്പിക്കുന്നത്. ഇതിലൂടെ  ലക്ഷ്യം വെച്ച വിദ്യാർത്ഥികളുടെ കലാവാസനകൾ പരിപോഷിപ്പിക്കുക എന്നത് സ്കൂളിൽ കൃത്യമായി നടപ്പിലാക്കി വരുന്നുണ്ട്. രാവിലെ സ്കൂൾ ആരംഭിക്കുന്ന പ്രാർത്ഥനയിൽ തുടങ്ങി ഉച്ചക്ക് ഭക്ഷണ ഇടവേളകളിൽ ഓരോ ക്ലാസുകൾ തിരിച്ച് ഓരോ ദിവസവും റേഡിയോ നിലയം ഉപയോഗപ്പെടുത്തുന്ന രീതിയാണ് സ്കൂൾ പിന്തുടരുന്നത്. എല്ലാ ക്ലാസുകളിലും ഇരുന്ന് തന്നെ പരിപാടികൾ ആസ്വദിച്ച് കേൾക്കാൻ സാധിക്കും എന്നത് ഈ പദ്ധതിയുടെ മേന്മയാണ്.  

വരി 150: വരി 150:
|}
|}

== '''ഔഷധോദ്യാനം''' ==
==='''ഔഷധോദ്യാനം'''===
{| class="wikitable"
{| class="wikitable"
|+
|+
വരി 164: വരി 164:
|}
|}

=='''മൈക്ക് സെറ്റ്'''==
==='''മൈക്ക് സെറ്റ്'''===
പെരുവള്ളൂർ പെരുവള്ളൂർ ജനകീയാസൂത്രണ പഞ്ചായത്ത്  പദ്ധതി മുഖേന ഒളകര ഗവ എൽ.പി സ്കൂളിന് മൈക്ക്സെറ്റ് നൽകി. രണ്ടു ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ മൈക്ക് സെറ്റ് പി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ സ്കൂളിന് സമർപ്പിച്ചു. സ്കൂൾ പി.ടി.എ കമ്മിറ്റി എം.എൽ.എക്ക് സ്നേഹോപഹാരം നൽകി. പഞ്ചായത്ത് സ്റ്റാൻഡിങ് കമമിറ്റി ചെയർമാൻ ഇസ്മാഈൽ കാവുങ്ങൽ , എച്ച്.എം എൻ വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദുമുഹമ്മദ്, എസ്. എം.സി ചെയർമാർ കെ.എം പ്രദീപ് കുമാർ, അധ്യാപകരായ സോമരാജ് പാലക്കൽ, പി.കെ ഷാജി സംസാരിച്ചു.

വരി 173: വരി 173:
|}
|}

== '''കുടിവെള്ള സൗകര്യം''' ==
==='''കുടിവെള്ള സൗകര്യം'''===
{| class="wikitable"
{| class="wikitable"
|+
|+
വരി 185: വരി 185:
|}
|}

== '''ഭിന്ന ശേഷി വിദ്യാർത്ഥികൾക്കായ്''' ==
==='''ഭിന്ന ശേഷി വിദ്യാർത്ഥികൾക്കായ്'''===
{| class="wikitable"
{| class="wikitable"
|+
|+
വരി 193: വരി 193:
|}
|}

== '''വേസ്റ്റുകൾ ഇവിടെ സുരക്ഷിതം''' ==
==='''വേസ്റ്റുകൾ ഇവിടെ സുരക്ഷിതം'''===
{| class="wikitable"
{| class="wikitable"
|+
|+
വരി 201: വരി 201:
|}
|}

== '''സുരക്ഷിതമായ ചുറ്റുമതിൽ''' ==
==='''സുരക്ഷിതമായ ചുറ്റുമതിൽ'''===
{| class="wikitable"
{| class="wikitable"
|+
|+
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1790301" എന്ന താളിൽനിന്ന് ശേഖരിച്ചത്