"ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:45, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''''<big>വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ നടവയൽ വില്ലേജിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ 15 -ആം വാർഡിൽ മുണ്ടക്കുറ്റിക്കുന്ന് എന്ന സ്ഥലത്താണ് സ്കൂൾ</big>'' <big>സ്ഥിതിചെയ്യുന്നത് കർഷകരും തൊഴിലാളികളും ആദിവാസികളുമടങ്ങുന്ന സാധാരണ കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. വനത്തോട് ചേർന്ന് ആദിവാസിവിഭാഗങ്ങളിൽപെട്ട പണിയർ,കാട്ടുനായ്ക്കർ,കുറമർ തുടങ്ങിയ ധാരാളം പേർ വനവിഭവങ്ങളെ ആശ്രയിച്ച് ജീവിക്കുന്നു. കൃഷിയധിഷ്ഠിതമായ ഒരു ജനസമൂഹം ഇവിടെ അധിവസിച്ചിരുന്ന എന്നതിന് ഒട്ടേറെ തെളിവുകൾ ചരിത്ര രേഖകളിൽ കാണാം.ടിപ്പുവിന്റെ പടയോട്ടത്തിന്റെ തുടർന്ന് കാപ്പിക്കുന്നിലെ [[ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/എന്റെ ഗ്രാമം/വേലിയമ്പം കോട്ട ക്ഷേത്രം|വേലിയമ്പംകോട്ട ക്ഷേത്രം]] , മറ്റ് ക്ഷേത്രങ്ങൾ എന്നിവ നശിപ്പിക്കപ്പെട്ടു എന്ന് പഴമക്കാർ പറയുന്നു.പിന്നീട് നാട്ടുകാർ ചേർന്ന് പുനരുദ്ധാരണപ്രവർത്തനങ്ങൾ നടത്തിയാണ് ഇന്ന് കാണുന്ന രൂപത്തിലുള്ള ക്ഷേത്രമുണ്ടായത്.</big>''' | '''''<big>വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ നടവയൽ വില്ലേജിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ 15 -ആം വാർഡിൽ മുണ്ടക്കുറ്റിക്കുന്ന് എന്ന സ്ഥലത്താണ് സ്കൂൾ</big>'' <big>സ്ഥിതിചെയ്യുന്നത്.പണ്ട് മുണ്ടൻ എന്ന വ്യക്തി ഇവിടെ താമസിച്ചിരുന്നുവെന്നും ഈ പ്രദേശം അയാളുടെതായിരുന്നുവെന്നും പിന്നീട് ''മുണ്ടക്കുറ്റിക്കുന്ന് എന്ന പേരിൽ നാമകരണംചെയ്യപ്പെടുകയും ചെയ്തു എന്ന് പഴമൊഴി.'' കർഷകരും തൊഴിലാളികളും ആദിവാസികളുമടങ്ങുന്ന സാധാരണ കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. വനത്തോട് ചേർന്ന് ആദിവാസിവിഭാഗങ്ങളിൽപെട്ട പണിയർ,കാട്ടുനായ്ക്കർ,കുറമർ തുടങ്ങിയ ധാരാളം പേർ വനവിഭവങ്ങളെ ആശ്രയിച്ച് ജീവിക്കുന്നു. കൃഷിയധിഷ്ഠിതമായ ഒരു ജനസമൂഹം ഇവിടെ അധിവസിച്ചിരുന്ന എന്നതിന് ഒട്ടേറെ തെളിവുകൾ ചരിത്ര രേഖകളിൽ കാണാം.ടിപ്പുവിന്റെ പടയോട്ടത്തിന്റെ തുടർന്ന് കാപ്പിക്കുന്നിലെ [[ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/എന്റെ ഗ്രാമം/വേലിയമ്പം കോട്ട ക്ഷേത്രം|വേലിയമ്പംകോട്ട ക്ഷേത്രം]] , മറ്റ് ക്ഷേത്രങ്ങൾ എന്നിവ നശിപ്പിക്കപ്പെട്ടു എന്ന് പഴമക്കാർ പറയുന്നു.പിന്നീട് നാട്ടുകാർ ചേർന്ന് പുനരുദ്ധാരണപ്രവർത്തനങ്ങൾ നടത്തിയാണ് ഇന്ന് കാണുന്ന രൂപത്തിലുള്ള ക്ഷേത്രമുണ്ടായത്.</big>''' |