Jump to content
സഹായം

"ജി.എൽ.പി.എസ്ചോക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}1978 ൽ നിന്നും 2022 എത്തുമ്പോൾ ഒരുപാട് മാറ്റങ്ങൾ/നേട്ടങ്ങൾ സ്വായത്തമാക്കാൻ സാധിച്ചു.വെറുമൊരു ഓലപ്പുരയിൽ നിന്നും ആരംഭിച്ച ജിഎൽപിഎസ് ചോക്കാട് സ്കൂൾ ഇന്ന് ഈ നിലയിൽ ഇത്രയും നേട്ടങ്ങൾ കൈവരിച്ചതിൽ പലരുടെയും സേവനങ്ങൾ ഉണ്ടായിട്ടുണ്ട് നാട്ടുകാർ സൊസൈറ്റി ഇവിടെ മാറി മാറി വന്ന പ്രധാന അധ്യാപകരും മറ്റ് അധ്യാപകരും അധ്യാപകരും നാട്ടുകാരും വിദ്യാർത്ഥികളും ഒക്കെ ആ നേട്ടത്തിൽ പങ്കാളികളാണ്ഇതിൽ  ഏറ്റവും പ്രധാന പങ്കുവഹിച്ചത് ഇവിടുത്തെ ആദ്യകാല അധ്യാപകനും പ്രധാനാധ്യാപകനു ഒക്കെ ആയി പ്രവർത്തിച്ചിരുന്ന ചെല്ലപ്പൻ മാഷാണ് അദ്ദേഹത്തിൻറെ അർപ്പണ മനോഭാവമാണ് സ്കൂളിൻറെ ഈ വളർച്ചയ്ക്ക് ഒരു പ്രധാന കാരണംനിരവധി പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൻറെ പുരോഗതിക്കും കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി സ്കൂളിൽ നടന്നു പോരുന്നു.അതിലൊരു പ്രധാന പ്രവർത്തനമാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ.കൂടാതെ പാഠ്യേതര പ്രവർത്തനങ്ങൾ ആയ വിവിധ തരം ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി പച്ചക്കറികൃഷി അതുപോലെതന്നെ വാഴക്കൃഷി ജലസംരക്ഷണ പ്രവർത്തനങ്ങൾ മരത്തൈകളും ഔഷധസസ്യങ്ങളും വച്ചുപിടിപ്പിക്കൽ എന്നിവ സ്കൂളിൽ നടന്നു വരുന്നു.കുട്ടികളുടെ കലാ കായിക അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനായി വിവിധ തരം ശില്പശാലകൾ,ക്യാമ്പുകൾ, മത്സരങ്ങൾ,ദിനാചരണ പ്രവർത്തനങ്ങൾ എന്നിവ സ്കൂളിൽ നടന്നു വരുന്നു
  {{PSchoolFrame/Pages}}1978 ൽ നിന്നും 2022 എത്തുമ്പോൾ ഒരുപാട് മാറ്റങ്ങൾ/നേട്ടങ്ങൾ സ്വായത്തമാക്കാൻ സാധിച്ചു.വെറുമൊരു ഓലപ്പുരയിൽ നിന്നും ആരംഭിച്ച ജിഎൽപിഎസ് ചോക്കാട് സ്കൂൾ ഇന്ന് ഈ നിലയിൽ ഇത്രയും നേട്ടങ്ങൾ കൈവരിച്ചതിൽ പലരുടെയും സേവനങ്ങൾ ഉണ്ടായിട്ടുണ്ട് നാട്ടുകാർ സൊസൈറ്റി ഇവിടെ മാറി മാറി വന്ന പ്രധാന അധ്യാപകരും മറ്റ് അധ്യാപകരും അധ്യാപകരും നാട്ടുകാരും വിദ്യാർത്ഥികളും ഒക്കെ ആ നേട്ടത്തിൽ പങ്കാളികളാണ്ഇതിൽ  ഏറ്റവും പ്രധാന പങ്കുവഹിച്ചത് ഇവിടുത്തെ ആദ്യകാല അധ്യാപകനും പ്രധാനാധ്യാപകനു ഒക്കെ ആയി പ്രവർത്തിച്ചിരുന്ന ചെല്ലപ്പൻ മാഷാണ് അദ്ദേഹത്തിൻറെ അർപ്പണ മനോഭാവമാണ് സ്കൂളിൻറെ ഈ വളർച്ചയ്ക്ക് ഒരു പ്രധാന കാരണം. ശേഷം എടുത്തു പറയുകയാണെങ്കിൽ ഏകദേശം 15 വർഷത്തോളം ഇവിടെ സേവനമനുഷ്ഠിച്ച ശ്രീ ബാബുരാജ് മാഷിൻറെ സേവനം ഒരിക്കലും വിസ്മരിച്ചു കൂടാത്തതാണ് അദ്ദേഹത്തിൻറെ കാലത്താണ് ഇന്നുള്ള ഈ സ്കൂൾ ഇത്രയധികം വികസനം പ്രാപിച്ചതും ഭൗതിക പരമായും അക്കാദമിക പരമായും സ്കൂളിന് വളരെയധികം മെച്ചപ്പെട്ട നിലവാരം  കൊണ്ടുവരുവാനും അദ്ദേഹത്തിന് സാധിച്ചു. വളരെക്കാലത്തെ സേവനത്തിനുശേഷം 2019 അദ്ദേഹം റിട്ടയർ ചെയ്തത് വളരെ സന്തോഷത്തോടു കൂടി ആവണം കാരണം  മികച്ച നിലവാരത്തിലേക്ക് എത്തിക്കഴിഞ്ഞിരുന്നു ജി എൽ പി എസ് ചോക്കാട്. അതുകൊണ്ടുതന്നെ സ്കൂളിൻറെ എല്ലാവിധ നേട്ടത്തിലും ബാബുരാജ് മാഷിന്റെ കൈയൊപ്പ് പതിഞ്ഞ ഇരിക്കുന്നതായി കാണാം. നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൻറെ പുരോഗതിക്കും കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി സ്കൂളിൽ നടന്നു പോരുന്നു.അതിലൊരു പ്രധാന പ്രവർത്തനമാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ.കൂടാതെ പാഠ്യേതര പ്രവർത്തനങ്ങൾ ആയ വിവിധ തരം ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി പച്ചക്കറികൃഷി അതുപോലെതന്നെ വാഴക്കൃഷി ജലസംരക്ഷണ പ്രവർത്തനങ്ങൾ മരത്തൈകളും ഔഷധസസ്യങ്ങളും വച്ചുപിടിപ്പിക്കൽ എന്നിവ സ്കൂളിൽ നടന്നു വരുന്നു.കുട്ടികളുടെ കലാ കായിക അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനായി വിവിധ തരം ശില്പശാലകൾ,ക്യാമ്പുകൾ, മത്സരങ്ങൾ,ദിനാചരണ പ്രവർത്തനങ്ങൾ എന്നിവ സ്കൂളിൽ നടന്നു വരുന്നു


== അക്കാദമിക് മാസ്റ്റർ പ്ലാൻ ==
== അക്കാദമിക് മാസ്റ്റർ പ്ലാൻ ==
566

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1790038" എന്ന താളിൽനിന്ന് ശേഖരിച്ചത്