"ജി.എച്ച്.എസ്.എസ്. കരിമ്പ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കരിമ്പ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
12:17, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
2021 -ബാച്ചിൻെറ പാസ്സിംഗ് ഔട്ട് നടന്നു. നാലാമത്ത് ബാച്ച് പാസ്സിംഗ് ഔട്ട് ആണ് നടന്നത്. കോങ്ങാട് നിയോജക മണ്ഡലം എം എൽ എ അഡ്വ ശാന്തകുമാരി കെ സല്യൂട്ട് സ്വീകരിച്ചു .കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രൻ പി സ്, വൈസ് പ്രസിഡണ്ട് കോമളവല്ലി , വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് ജാഫർ , മണ്ണാർക്കാട് ഡി വൈ എസ് പി കൃഷ്ണദാസ് , തുടങ്ങിയവരും പി ടി എ പ്രതിനിധികളും പങ്കെടുത്തു | |||
കരിമ്പ ഹയർസെക്കണ്ടറി സ്ക്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി 2016 – ൽ ആരംഭിച്ചു. ബഹു.കോങ്ങാട് നിയോജക മണ്ഡലം എം.എൽ.എ. ശ്രി.വിജയദാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. 2019 -ൽ ആദ്യ ബാച്ചിൻെറ പാസ്സിംഗ് ഔട്ട് നടന്നു. ഇപ്പോൾ നാലാമത്ത് ബാച്ച് പാസ്സിംഗ് ഔട്ടിന് തയ്യാറായിരിക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി ധാരാളം സാമൂഹ്യസേവന പ്രവർത്തനങ്ങൾ നടന്നുവരുന്നു. സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലയിയെ പ്രവർത്തനങ്ങളിലും, പോലീസ്, അഗ്നിശമന, എക്സൈസ് ഡിപ്പാർട്ടുമെൻറുകളുടെ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് ഈ പദ്ധതി ഏറെ ഗുണകരമാകുന്നുണ്ട്.നിലവിൽ അദ്ധ്യാപകരായ സദാശിവൻ കെ പി , ഷീബ എന്നിവർ മേൽനോട്ട ചുമതലകൾ നിർവഹിക്കുന്നു | കരിമ്പ ഹയർസെക്കണ്ടറി സ്ക്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി 2016 – ൽ ആരംഭിച്ചു. ബഹു.കോങ്ങാട് നിയോജക മണ്ഡലം എം.എൽ.എ. ശ്രി.വിജയദാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. 2019 -ൽ ആദ്യ ബാച്ചിൻെറ പാസ്സിംഗ് ഔട്ട് നടന്നു. ഇപ്പോൾ നാലാമത്ത് ബാച്ച് പാസ്സിംഗ് ഔട്ടിന് തയ്യാറായിരിക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി ധാരാളം സാമൂഹ്യസേവന പ്രവർത്തനങ്ങൾ നടന്നുവരുന്നു. സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലയിയെ പ്രവർത്തനങ്ങളിലും, പോലീസ്, അഗ്നിശമന, എക്സൈസ് ഡിപ്പാർട്ടുമെൻറുകളുടെ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് ഈ പദ്ധതി ഏറെ ഗുണകരമാകുന്നുണ്ട്.നിലവിൽ അദ്ധ്യാപകരായ സദാശിവൻ കെ പി , ഷീബ എന്നിവർ മേൽനോട്ട ചുമതലകൾ നിർവഹിക്കുന്നു |