Jump to content
സഹായം

"ജി.യു.പി.എസ് പഴയകടക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:


==<big>ഹൈ ടെക് കംപ്യൂട്ടർ ലാബ്</big>==
==<big>ഹൈ ടെക് കംപ്യൂട്ടർ ലാബ്</big>==
മുൻ രാജ്യ സഭ എം പി ശ്രീ പി.രാജീവിൻറെ ഫണ്ടിൽ നിന്ന് ലഭിച്ചതും, മറ്റ്  എം എൽ എ ,പഞ്ചായത്ത് ഫണ്ടുകളിൽ നിന്ന് ലഭിച്ചതും സംസ്ഥാന സർക്കാരിന്റെ '''ഹെെടെക്''' വിദ്യാലയം പദ്ധതിയുടെ ഭാഗമായി കെെറ്റ് ലഭ്യമാക്കിയതുമായ 25 ൽ പരം  ലാപ് ടോപുകളും ഡെസ്ക്ടോപ്പുകളും പ്രൊജക്ടറുകളും ഉൾപ്പെടെ  ശീതീകരിച്ച ഒരു ഐടി ലാബ് വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. ഒന്നാം ക്ലാസ്സ്മുതൽ തന്നെ കുട്ടികൾക്ക് ഐടി അധിഷ്ഠിത വിദ്യാഭ്യാസം നൽകാൻ സാധിക്കു്ന്നു. ആകർഷകമായ ഫർണീച്ചറുകൾ, സൗണ്ട് സിസ്റ്റം,വാൾ സീലിങ്ങ് എന്നിവ ഉൾക്കൊളളുന്നതാണ്കംമ്പ്യൂട്ടർ ലാബ്. കരുവാരകുണ്ടിലെ ഒരു നല്ല മസ്സിനുടമയാണ് വിദ്യാലയത്തിന് എയർ കണ്ടീഷൻ സമ്മാനിച്ചത്.പി.ടി.എ യുടെയും അധ്യാപകരുടെയും  നേതൃത്വത്തിൽ നാട്ടിലെ സുമനസ്സുകളിൽ നിന്നും നാല് ലക്ഷം രൂപയോളം പിരിച്ചെടുത്താണ് ഇങ്ങിനെയൊരു സംവിധാനം ഒരുക്കിയത്. കമ്പ്യൂട്ടർ ലാബിലേക്ക്  ഇൻവർട്ടർ , ബാറ്ററി എന്നിവ കൈമാറിയതും സുമനസ്സുകളുടെ സഹായത്താലാണ്. സംസഥാന സംർക്കാറിൻറെ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിൻറെ ഭാഗമായി
[[പ്രമാണം:48559.6 computer lab.jpg|ലഘുചിത്രം|200x200ബിന്ദു|'''കംപ്യൂട്ടർ ലാബ്''' ]]
 
മുൻ രാജ്യ സഭ എം പി ശ്രീ പി.രാജീവിൻറെ ഫണ്ടിൽ നിന്ന് ലഭിച്ചതും, മറ്റ്  എം എൽ എ ,പഞ്ചായത്ത് ഫണ്ടുകളിൽ നിന്ന് ലഭിച്ചതും സംസ്ഥാന സർക്കാരിന്റെ '''ഹെെടെക്''' വിദ്യാലയം പദ്ധതിയുടെ ഭാഗമായി കെെറ്റ് ലഭ്യമാക്കിയതുമായ 25 ൽ പരം  ലാപ് ടോപുകളും ഡെസ്ക്ടോപ്പുകളും പ്രൊജക്ടറുകളും ഉൾപ്പെടെ  ശീതീകരിച്ച ഒരു ഐടി ലാബ് വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. ഒന്നാം ക്ലാസ്സ്മുതൽ തന്നെ കുട്ടികൾക്ക് ഐടി അധിഷ്ഠിത വിദ്യാഭ്യാസം നൽകാൻ സാധിക്കു്ന്നു. ആകർഷകമായ ഫർണീച്ചറുകൾ, സൗണ്ട് സിസ്റ്റം,വാൾ സീലിങ്ങ് എന്നിവ ഉൾക്കൊളളുന്നതാണ്കംമ്പ്യൂട്ടർ ലാബ്. കരുവാരകുണ്ടിലെ ഒരു നല്ല മസ്സിനുടമയാണ് വിദ്യാലയത്തിന് എയർ കണ്ടീഷൻ സമ്മാനിച്ചത്.പി.ടി.എ യുടെയും അധ്യാപകരുടെയും  നേതൃത്വത്തിൽ നാട്ടിലെ സുമനസ്സുകളിൽ നിന്നും നാല് ലക്ഷം രൂപയോളം പിരിച്ചെടുത്താണ് ഇങ്ങിനെയൊരു സംവിധാനം ഒരുക്കിയത്. കമ്പ്യൂട്ടർ ലാബിലേക്ക്  ഇൻവർട്ടർ , ബാറ്ററി എന്നിവ കൈമാറിയതും സുമനസ്സുകളുടെ സഹായത്താലാണ്. സംസഥാന സംർക്കാറിൻറെ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിൻറെ ഭാഗമായി'''സംസ്ഥാത്തെ  ആദ്യ നൂറ്റി എൺപെത്തിയെട്ട് ഹൈ ടെക് വിദ്യാലയങ്ങളി‍ൽ വണ്ടൂർ സബ്ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത് പൈലറ്റ് പ്രൊജക്ട് നടപ്പാക്കിയത് ഒന്ന്  ഈ വിദ്യാലയത്തിലാണ്'''. അത് കൊണ്ട് തെന്നെ ഐ ടി അതിഷ്ടിത പഠനം വളരെ കാര്യകഷമവും കുറ്റമറ്റതുമാക്കാൻ ഒരോ ക്ലാസ്സ് അധ്യാപകനും ശ്രദ്ധ ചൊലുത്തുന്നു എന്ന് എടുത്ത് പറയേണ്ട ഒന്നാണ്.
'''സംസ്ഥാത്തെ  ആദ്യ നൂറ്റി എൺപെത്തിയെട്ട് ഹൈ ടെക് വിദ്യാലയങ്ങളി‍ൽ വണ്ടൂർ സബ്ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത് പൈലറ്റ് പ്രൊജക്ട് നടപ്പാക്കിയത് ഒന്ന്  ഈ വിദ്യാലയത്തിലാണ്'''. അത് കൊണ്ട് തെന്നെ ഐ ടി അതിഷ്ടിത പഠനം വളരെ കാര്യകഷമവും കുറ്റമറ്റതുമാക്കാൻ ഒരോ ക്ലാസ്സ് അധ്യാപകനും ശ്രദ്ധ ചൊലുത്തുന്നു എന്ന് എടുത്ത് പറയേണ്ട ഒന്നാണ്.


==<big>സ്കൂൾ ബസ്സ്</big>==
==<big>സ്കൂൾ ബസ്സ്</big>==
754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1788971" എന്ന താളിൽനിന്ന് ശേഖരിച്ചത്