Jump to content
സഹായം

"കുടുതൻ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

475 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
നൽകിയ ഓാണക്കോടി  ഇവ വിതരണം  ചെയ്തു.സ്കൂളിലെ പച്ചക്കറിത്തോട്ടം,ഫലവൃക്ഷത്തോട്ടം , പൂന്തോട്ടം എന്നിവ സ്ക്കൂളിനെ ഹരിതാഭവും മനോഹരവുമാക്കുന്നു. 5 മുതൽ 10വരെയുള്ള കുട്ടികൾക്ക് ഫുട്ബോൾ പരിശീലകനായും ഹെഡ്മാസ്ററർ ടി.പവിത്രൻ സാർ മാറി എന്നത് ഏറെ അഭിമാനകരമാണ്. സ്കൗട്ട് & ഗൈഡ് രൂപീകരിച്ചു.കുട്ടികളുടെ പിറന്നാൾ ദിനത്തിൽ കുട്ടികൾ പൂച്ചട്ടികൾ സ്കൂളിലേക്ക്

നൽകി വരുന്നു.കിഡ്സ് പാർക്ക് പണിയുവാനുള്ള തയ്യാറെടുപ്പിലാണ്.
നൽകി വരുന്നു.കിഡ്സ് പാർക്ക് പണിയുവാനുള്ള തയ്യാറെടുപ്പിലാണ്. യൂ-ട്യൂബ് ചാനലിൽ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും തത്സമയം പ്രക്ഷേപണം ചെയ്തുവരുന്നു. സ്കൂളിനെ സംബന്ധിക്കുന്ന എല്ലാ പ്രധാന സംഭവങ്ങളും സ്കൂൾ ഓൺ ലൈൻ്‍ വാർത്തകളായി ചെയ്തൂ വരുന്നു.
227

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1788598" എന്ന താളിൽനിന്ന് ശേഖരിച്ചത്