Jump to content
സഹായം

"സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 62: വരി 62:
'''തലശ്ശേരി''' പട്ടണത്തിൻറെ പടിഞ്ഞാറ് ഭാഗത്ത് തലയുയർത്തി നിൽക്കുന്ന ബ്രിട്ടീഷ് കോട്ടയ്ക്കു സമീപവും സബ് കലക്ടറുടെ ഓഫീസിനു പിൻവശത്തുമായി നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രത്തിുൻറെ പശ്ചിമഭാഗത്തെ അതിർഭിത്തികളിൽ അറബികടലിലെ വെള്ളിത്തിരകൾ മുത്തമിടുന്ന കാഴ്ച ആരെയും പുളകം കൊള്ളിക്കുന്നു. വിദ്യാലയത്തിലെ ക്ലാസ് മുറികളിൽ നിുന്ന് നോക്കുന്നവർക്ക് നടുക്കടലോളം കാണാൻ കഴിയുന്ന രീതിയിൽ നിർമ്മിച്ച കെട്ടിടങ്ങൾ ഈ സ്കൂളിനു ലഭിച്ച അപൂർവ്വതകളിലൊന്നാണു.

== ചരിത്രം ==
== '''ചരിത്രം''' ==

'''പതിനാറാം  നൂറ്റാണ്ടിൻറെ ആദ്യദശകങ്ങളിൽ സ്ഥാപിതമായ ഹോളി റോേസറി കത്തോലിക്കാ ദേവാലയത്തോടനുബന്ധിച്ച് ഒരു ആംഗ്ലോ ഇൻഡ്യൻ സ്കൂളായി സ്ഥാപിതമായി. ഈ വിദ്യാലയം ആദ്യകാലത്ത് യൂറോപ്യൻ സ്കൂളെന്നും കത്തോലിക്കാ മിഡിൽ സ്കൂൾ എന്നും അറിയപ്പെട്ടു.[[സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി/ചരിത്രം|കൂടുതൽ]]'''

വരി 69: വരി 69:
[[ചിത്രം:graph.jpg|thumb|600px|left|''ഹയർ സെക്കൻററി റിസൽട്ട്',<br>]]

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 2 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികള്, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, എൻ.സി.സി. ഓഫീസ്, സ്കൗട്ട് റൂം, സ്പോർട്സ് റൂം എന്നിവയും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 7 ക്ലാസ് മുറികൾ, വിവിധ സയൻസ് വിഭാഗങ്ങൾക്കായി 4 ലാബുകൾ, കംപ്യൂീട്ടർ ലാബ്, ലൈബ്രറി എന്നിവയും ഒരു ബാസ്ക്കററ് ബാൾ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. രണ്ട് ലാബുകളിലുമായി നാല്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും‍ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലാബുകളിൽ ഉപയോഗിക്കുവാനായി എൽ.സി.ഡി. പ്രോജക്റ്ററും ലാപ്ടോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്.

ഹെഡ‍്മാസ്റ്ററുടെയും പ്രിൻസിപ്പാളിൻറെയും ഓഫീസ് മുറികൾ ഇൻറർനെറ്റ്, പ്രിൻറർ സൗകര്യത്തോടെ കംപ്യൂട്ടർ സൗകര്യം ഒരുക്കിയിട്ടുണ്ട്.  

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

*  
*  
വരി 88: വരി 88:

* '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
 
* '''ലിറ്റിൽ കയ്റ്റ്സ്'''
 
* '''എസ് പി സി'''<br />
 
== '''മാനേജ്മെന്റ്''' ==
== മാനേജ്മെന്റ് ==

മാനേജ്മെന്റ് : കണ്ണൂർ രൂപത
മാനേജ്മെന്റ് : കണ്ണൂർ രൂപത

കോർപ്പറേറ്റ് മാനേജര് : റവ ഫാ ക്ലാരൻസ് പാലിയത്ത്

== സാരഥികൾ ==
== '''സാരഥികൾ''' ==

പ്രധാന അധ്യാപകൻ : ജെൻസൺ സി ആർ

പ്രിൻസിപ്പാൾ            : ഡെന്നി ജോൺ

'''ലോക്കൽ മാനേജർമാർ'''
'''ലോക്കൽ മാനേജർമാർ'''
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1788474" എന്ന താളിൽനിന്ന് ശേഖരിച്ചത്