"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഗ്രന്ഥശാല (മൂലരൂപം കാണുക)
11:55, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
== ഗ്രന്ഥശാല == | == ഗ്രന്ഥശാല == | ||
വിദ്യാർത്ഥികളിലെ വിജ്ഞാന ത്വരയെ വർദ്ധിപ്പിക്കാനും വിജ്ഞാന ദാഹം ശമിപ്പിക്കാനും ഉതകുന്ന അറിവിന്റെ വാതായനങ്ങൾ തുറക്കുന്ന വലിയൊരു ഗ്രന്ഥ ശേഖരമാണ് ഫാത്തിമ മാതായിലെ ഗ്രന്ഥശാലയുടെ അനന്യത. വിഷയങ്ങൾക്ക് അനുസരണമായി ക്രമപ്പെടുത്തിവച്ചിരിക്കുന്ന ആയിരക്കണക്കിന് പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറിയിലെ ഓരോ പുസ്തകവും അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ വായിക്കുന്നു. വ്യത്യസ്ത മേഖലയിലെ അറിവുകൾ വായനാശീലം കുട്ടികളിൽ വളർത്താൻ ഉപകരിക്കുന്നതുമായ ഗ്രന്ഥങ്ങൾ എല്ലാ ക്ലാസ്സുകളിലേയും കുട്ടികൾക്ക് ക്ലാസ്സടിസ്ഥാനത്തിൽ നൽകുകയും കുട്ടികൾ വായനാക്കുറിപ്പുകൾ നൽകുകയും ചെയ്യുന്നു. വായനാദിനത്തോട് അനുബന്ധിച്ചു നടത്തപ്പെടുന്ന വായനാവാരത്തിൽ പുസ്തകമേള, വായനാമത്സരം, ക്വിസ്സ് പ്രോഗ്രാം തുടങ്ങിയവയിലൂടെ കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഗ്രന്ഥശാലയിൽ പതിനായിരത്തോളം പുസ്തകങ്ങളും ആനുകാലികങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും പൊതുവിജ്ഞാന ഗ്രന്ഥങ്ങളും | വിദ്യാർത്ഥികളിലെ വിജ്ഞാന ത്വരയെ വർദ്ധിപ്പിക്കാനും വിജ്ഞാന ദാഹം ശമിപ്പിക്കാനും ഉതകുന്ന അറിവിന്റെ വാതായനങ്ങൾ തുറക്കുന്ന വലിയൊരു ഗ്രന്ഥ ശേഖരമാണ് ഫാത്തിമ മാതായിലെ ഗ്രന്ഥശാലയുടെ അനന്യത. വിഷയങ്ങൾക്ക് അനുസരണമായി ക്രമപ്പെടുത്തിവച്ചിരിക്കുന്ന ആയിരക്കണക്കിന് പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറിയിലെ ഓരോ പുസ്തകവും അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ വായിക്കുന്നു. വ്യത്യസ്ത മേഖലയിലെ അറിവുകൾ വായനാശീലം കുട്ടികളിൽ വളർത്താൻ ഉപകരിക്കുന്നതുമായ ഗ്രന്ഥങ്ങൾ എല്ലാ ക്ലാസ്സുകളിലേയും കുട്ടികൾക്ക് ക്ലാസ്സടിസ്ഥാനത്തിൽ നൽകുകയും കുട്ടികൾ വായനാക്കുറിപ്പുകൾ നൽകുകയും ചെയ്യുന്നു. വായനാദിനത്തോട് അനുബന്ധിച്ചു നടത്തപ്പെടുന്ന വായനാവാരത്തിൽ പുസ്തകമേള, വായനാമത്സരം, ക്വിസ്സ് പ്രോഗ്രാം തുടങ്ങിയവയിലൂടെ കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഗ്രന്ഥശാലയിൽ പതിനായിരത്തോളം പുസ്തകങ്ങളും ആനുകാലികങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും പൊതുവിജ്ഞാന ഗ്രന്ഥങ്ങളും ലഭ്യമാക്കുന്നു. | ||
== പുസ്തകങ്ങളുടെ വിവരശേഖരണം == | == പുസ്തകങ്ങളുടെ വിവരശേഖരണം == | ||
വരി 407: | വരി 407: | ||
നിക്ക് വോയ് ആചിചിന്റെ 'പരിമിതികളില്ലാത്ത ജീവിതം' എന്ന പുസ്തകമാണ് ഞാൻ വായിച്ചത്. സ്കൂൾ ലൈബ്രറിയിലെ മേശപ്പുറത്തിരുന്ന ഈ പുസ്തകം വളരെ അപ്രതീക്ഷിമായാണ് എന്റെ കണ്ണിൽ പെട്ടത്. ആരെങ്കിലും വായിച്ചിട്ടു വച്ചതാവാം. എങ്കിലും അതിന്റെ കവർ പേജ് എന്നിൽ കൗതുകമുണർത്തി. കാൽപാദവും ഉടലും മാത്രമുള്ള നിക്കിന്റെ ചിരിക്കുന്ന മുഖം ...അനേകായിരങ്ങളെ ആത്മവിശ്വാസവും പ്രത്യാശ നൽകി ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്ന ആ മുഖം കണ്ടപ്പോൾ ...അതു വായിക്കേണ്ടത് അനിവാര്യതയായി എനിക്കു ബോധ്യപ്പെട്ടു. | നിക്ക് വോയ് ആചിചിന്റെ 'പരിമിതികളില്ലാത്ത ജീവിതം' എന്ന പുസ്തകമാണ് ഞാൻ വായിച്ചത്. സ്കൂൾ ലൈബ്രറിയിലെ മേശപ്പുറത്തിരുന്ന ഈ പുസ്തകം വളരെ അപ്രതീക്ഷിമായാണ് എന്റെ കണ്ണിൽ പെട്ടത്. ആരെങ്കിലും വായിച്ചിട്ടു വച്ചതാവാം. എങ്കിലും അതിന്റെ കവർ പേജ് എന്നിൽ കൗതുകമുണർത്തി. കാൽപാദവും ഉടലും മാത്രമുള്ള നിക്കിന്റെ ചിരിക്കുന്ന മുഖം ...അനേകായിരങ്ങളെ ആത്മവിശ്വാസവും പ്രത്യാശ നൽകി ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്ന ആ മുഖം കണ്ടപ്പോൾ ...അതു വായിക്കേണ്ടത് അനിവാര്യതയായി എനിക്കു ബോധ്യപ്പെട്ടു. | ||
പുസ്തകത്തിന്റെ ആരംഭത്തിൽത്തന്നെ അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ട്. തന്റെ വൈകല്യം തന്റെ ബാല്യകാലത്തെ എങ്ങനെ ബാധിച്ചുവെന്നും എങ്ങനെ | പുസ്തകത്തിന്റെ ആരംഭത്തിൽത്തന്നെ അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ട്. തന്റെ വൈകല്യം തന്റെ ബാല്യകാലത്തെ എങ്ങനെ ബാധിച്ചുവെന്നും എങ്ങനെ അതിജീവിച്ചെന്നും വളരെ ഹൃദയസ്പർശിയായി അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. കൗമാരകാലത്ത് വിഷാദത്തിന്റെ കൊടുങ്കാറ്റിൽപ്പെട്ട് വീടിനും നാടിനും താനൊരു ഭാരമാണെന്ന് ചിന്തിച്ചപ്പോഴും തന്റെ ആത്മവിശ്വാസം അദ്ദേഹം കൈവിട്ടില്ല. തന്റെ പരിമിതികളെ വിജയത്തിന്റെ ചവിട്ടുപടിയായി കണ്ട് ജീവിതത്തിൽ അദ്ദേഹം മുന്നേറി. സമൂഹത്തിൽ തനിക്കെന്തൊക്കെ ചെയ്യാൻ കഴിയില്ലെന്ന് ആളുകൾ പറഞ്ഞോ അവയൊക്കെ ചെയ്ത് നമ്മെ അത്ഭുതപ്പെടുത്തുകയാണ് നിക്ക്. ചക്രക്കാലുകളിൽ പായുന്നതും, തിരമാലകൾക്കുമേൽ തെന്നിക്കളിക്കുന്നതും, സംഗീതോപകരണങ്ങൾ വായിക്കുന്നതും മഹാന്മാരുടെ ആശ്ലേഷം ഏറ്റുവാങ്ങുന്നതുമൊക്കെയായുള്ള വീഡിയോകൾ യൂട്യൂബിൽ കണ്ടത് ലക്ഷക്കണക്കിനാളുകളാണ്. ശാരിരികമായ പല പരിമിതികളുമുണ്ടെങ്കിലും എനിക്കൊരു പരിമിതിയുമില്ല എന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസമാണ് നമുക്കും ആവശ്യം. വിലമതിക്കാനാവാത്ത വിധം സമ്പന്നരാണ് നാമോരോരുത്തരും എന്ന തിരിച്ചറിവാണ് ഈ പുസ്തകം വായനക്കാരനു സമ്മാനിക്കുന്നത്. നിക്കിന്റെ ജീവിതത്തിന്റെ ഓരോ ഏടും പ്രചോദനാത്മകമാണ്. ജീവിതത്തെ കൂടുതൽ പ്രത്യാശയോടെ സമീപിക്കാൻ ഈ പുസ്തകം എന്നെ സഹായിച്ചു. ഇല്ലായ്മകളെക്കുറിച്ച് ആകുലപ്പെടാതെ സമ്പന്നതകളെ ഓർത്ത് ദൈവത്തിനു നന്ദി പറയാൻ ഇതെന്നെ നിർബന്ധിക്കുന്നു. ഒരു സാധാരണ വ്യക്തിക്കു ചെയ്യാൻ കഴിയുന്ന യാതൊന്നും ചെയ്യാൻ നിക്കിനു കഴിയില്ലെന്ന് വിധിയെഴുതിയവരുടെ മുമ്പിൽ അത്ഭുതങ്ങളുടെ വർണ്ണചിത്രം വരച്ച നിക്കിന്റെ ജീവിതം എല്ലാവർക്കും പ്രചോദനമാകട്ടെ. | ||
==== ലഹരി വിമുക്ത ലോകം ==== | ==== ലഹരി വിമുക്ത ലോകം ==== | ||
അന്ന റോസ് വിൽസൺ | അന്ന റോസ് വിൽസൺ | ||
ആധുനികലോകം സർവ്വ മേഖലകളിലും മുൻപന്തിയിൽ എത്തി നിൽക്കുമ്പോൾ ലഹരിവസ്തുക്കളുടെ ഉപയോഗവും മുൻപന്തിയിൽ എത്തി നിൽക്കുന്നു എന്നത് ലജ്ജാകരമായ ഒരു വസ്തുതയാണ്. 2019 - ലെ വേൾഡ് ഡ്രഗ് റിപ്പോർട്ട് അനുസരിച്ച് ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലം ദുരിതമനുഭവിക്കുന്നവർ ലോകത്ത് 35 ദശലക്ഷം ആണ്. എന്താണ് ലഹരി? ഉപയോഗം മൂലം നമ്മുടെ ശാരീരിക മാനസിക തലങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന വസ്തുക്കളെയാണ് ലഹരിവസ്തുക്കൾ എന്ന് പറയുന്നത്.ലഹരിയുടെ പുതിയ മേച്ചിൽപുറങ്ങൾ തേടുകയാണ് ഇന്നത്തെ യുവത്വം. സിന്തറ്റിക് ഡ്രഗുകൾ വരെ ഇത് എത്തിനിൽക്കുന്നു. 20 മണിക്കൂർ വരെ | ആധുനികലോകം സർവ്വ മേഖലകളിലും മുൻപന്തിയിൽ എത്തി നിൽക്കുമ്പോൾ ലഹരിവസ്തുക്കളുടെ ഉപയോഗവും മുൻപന്തിയിൽ എത്തി നിൽക്കുന്നു എന്നത് ലജ്ജാകരമായ ഒരു വസ്തുതയാണ്. 2019 - ലെ വേൾഡ് ഡ്രഗ് റിപ്പോർട്ട് അനുസരിച്ച് ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലം ദുരിതമനുഭവിക്കുന്നവർ ലോകത്ത് 35 ദശലക്ഷം ആണ്. എന്താണ് ലഹരി? ഉപയോഗം മൂലം നമ്മുടെ ശാരീരിക മാനസിക തലങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന വസ്തുക്കളെയാണ് ലഹരിവസ്തുക്കൾ എന്ന് പറയുന്നത്.ലഹരിയുടെ പുതിയ മേച്ചിൽപുറങ്ങൾ തേടുകയാണ് ഇന്നത്തെ യുവത്വം. സിന്തറ്റിക് ഡ്രഗുകൾ വരെ ഇത് എത്തിനിൽക്കുന്നു. 20 മണിക്കൂർ വരെ തലച്ചോറിന്റെ മുഴുവൻ പ്രവർത്തനങ്ങളെയും മരവിപ്പിച്ചു ഉന്മാദം നിലനിർത്തുന്ന പാർട്ടി ഡ്രഗ്ഗുകൾ ആണ് പല വിദ്യാർത്ഥികളുടെയും ഇഷ്ടവിഭവം. | ||
അമേരിക്കൻ പബ്ലിക് ഹെൽത്ത് അസോസിയേഷന്റെ റിപ്പോർട്ട് പ്രകാരം ഒരിക്കൽ മയക്കുമരുന്നിന് അടിമയായിരുന്നവർക്ക് അവരുടെ മുന്നോട്ടുള്ള ജീവിതത്തിൽ സമപ്രായക്കാരുടെ പോലെ മുന്നേറാൻ കഴിയാതെ വരുന്നു. അങ്ങനെ രാജ്യത്തിൻറെ പുരോഗതിയെ തന്നെ ഇവർ വർഷങ്ങൾ പിന്നോട്ട് വലിക്കുന്നു. കുടുംബബന്ധങ്ങളും വ്യക്തിബന്ധങ്ങളും തകരുന്നതിനുള്ള പ്രധാന കാരണവും ലഹരി തന്നെയാണ്. ഇത് കുട്ടികളുടെയും കുടുംബങ്ങളുടെയും രാഷ്ട്രത്തെയും ഭാവിയെ തന്നെ തകർക്കുന്നു അത്രയധികമായി ഈ വിപത്ത് ലോകത്തെ ആകമാനം കീഴടക്കിയിരിക്കുന്നു. | അമേരിക്കൻ പബ്ലിക് ഹെൽത്ത് അസോസിയേഷന്റെ റിപ്പോർട്ട് പ്രകാരം ഒരിക്കൽ മയക്കുമരുന്നിന് അടിമയായിരുന്നവർക്ക് അവരുടെ മുന്നോട്ടുള്ള ജീവിതത്തിൽ സമപ്രായക്കാരുടെ പോലെ മുന്നേറാൻ കഴിയാതെ വരുന്നു. അങ്ങനെ രാജ്യത്തിൻറെ പുരോഗതിയെ തന്നെ ഇവർ വർഷങ്ങൾ പിന്നോട്ട് വലിക്കുന്നു. കുടുംബബന്ധങ്ങളും വ്യക്തിബന്ധങ്ങളും തകരുന്നതിനുള്ള പ്രധാന കാരണവും ലഹരി തന്നെയാണ്. ഇത് കുട്ടികളുടെയും കുടുംബങ്ങളുടെയും രാഷ്ട്രത്തെയും ഭാവിയെ തന്നെ തകർക്കുന്നു അത്രയധികമായി ഈ വിപത്ത് ലോകത്തെ ആകമാനം കീഴടക്കിയിരിക്കുന്നു. | ||
വരി 421: | വരി 421: | ||
==== വീണ്ടുവിചാരം കഥ - അന്ന റോസ് വിൽസൺ ==== | ==== വീണ്ടുവിചാരം കഥ - അന്ന റോസ് വിൽസൺ ==== | ||
ദയനീയതയോടെയാണ് അയാൾ എന്നെ നോക്കിയത്. ആ കണ്ണുകളിൽ ജീവിക്കാനുള്ള കൊതിയുണ്ടായിരുന്നു. ഒരു വശം മുഴുവൻ തളർന്നു കിടക്കുകയാണ്. ഒരു | ദയനീയതയോടെയാണ് അയാൾ എന്നെ നോക്കിയത്. ആ കണ്ണുകളിൽ ജീവിക്കാനുള്ള കൊതിയുണ്ടായിരുന്നു. ഒരു വശം മുഴുവൻ തളർന്നു കിടക്കുകയാണ്. ഒരു കാൽ മുട്ടിനടിയിലേക്ക് ജീവനറ്റു കിടക്കുന്നു.ചീഞ്ഞഴുകിയ ആ കാലിൽ നിന്നും അസഹനീയമായ ദുർഗന്ധം. ഭക്ഷണമെത്തിക്കാൻ മൂക്കിൽ കൂടി കടത്തി വിട്ടിരിക്കുന്ന ട്യൂബ് ഇടയ്ക്കിടെ അയാൾ വലിക്കാൻ ശ്രമിക്കും. എങ്കിലും കുറേക്കാലം കൂടി ജീവിക്കണം എന്ന അതിയായ ആഗ്രഹം അയാളുടെ നിഷ്കളങ്കമായ മുഖത്തുണ്ട്. | ||
നല്ല പ്രായത്തിൽ ഒരു കമ്പനി ജോലിക്കാരനായിരുന്നു ജോസഫ്. ഭാര്യക്കും മക്കൾക്കുമൊപ്പം സുഖമായി കഴിയാനുള്ള വകയുണ്ട്. അതിന്റെ അഹങ്കാരത്തിൽ തുടങ്ങിയതായിരുന്നു കള്ളുകുടി. ഈ അഹങ്കാരം അയാളെ ഒരു മുഴു കുടിയനാണ് ആക്കിയത്. എന്നും സന്ധ്യയ്ക്ക് നാലുകാലിലാണ് അയാൾ വീട്ടിൽ കയറുക. ആടിയാടി വരുന്ന അയാൾ ഭാര്യയെ കലി തീരുന്നതുവരെ അടിക്കും. മക്കളെ പഠിക്കാൻ അനുവദിക്കില്ല. മദ്യപിക്കുമ്പോൾ അയാൾ കടിച്ചു കീറുന്ന ചെന്നായയായിരുന്നു. അങ്ങനൊരു വീരശൂര പരാക്രമി ഇന്ന് പരസഹായം കൂടാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിൽ കട്ടിലിൽ അനങ്ങാതെ കിടക്കുന്നു. | നല്ല പ്രായത്തിൽ ഒരു കമ്പനി ജോലിക്കാരനായിരുന്നു ജോസഫ്. ഭാര്യക്കും മക്കൾക്കുമൊപ്പം സുഖമായി കഴിയാനുള്ള വകയുണ്ട്. അതിന്റെ അഹങ്കാരത്തിൽ തുടങ്ങിയതായിരുന്നു കള്ളുകുടി. ഈ അഹങ്കാരം അയാളെ ഒരു മുഴു കുടിയനാണ് ആക്കിയത്. എന്നും സന്ധ്യയ്ക്ക് നാലുകാലിലാണ് അയാൾ വീട്ടിൽ കയറുക. ആടിയാടി വരുന്ന അയാൾ ഭാര്യയെ കലി തീരുന്നതുവരെ അടിക്കും. മക്കളെ പഠിക്കാൻ അനുവദിക്കില്ല. മദ്യപിക്കുമ്പോൾ അയാൾ കടിച്ചു കീറുന്ന ചെന്നായയായിരുന്നു. അങ്ങനൊരു വീരശൂര പരാക്രമി ഇന്ന് പരസഹായം കൂടാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിൽ കട്ടിലിൽ അനങ്ങാതെ കിടക്കുന്നു. | ||
വരി 427: | വരി 427: | ||
അദ്ദേഹത്തിൻറെ ചിരി കാണാൻ നല്ല രസമുണ്ട്. കുരുത്തക്കേടിന് തല്ലു വാങ്ങാൻ നിൽക്കുന്ന കുട്ടികളെ പോലെ . | അദ്ദേഹത്തിൻറെ ചിരി കാണാൻ നല്ല രസമുണ്ട്. കുരുത്തക്കേടിന് തല്ലു വാങ്ങാൻ നിൽക്കുന്ന കുട്ടികളെ പോലെ . | ||
ഒരിക്കൽ തന്നെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന | ഒരിക്കൽ തന്നെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന മകന്റെ കൈ അയാൾ മുറുകെ പിടിച്ചു. അപ്പന്റെ കരം തന്നിലേക്ക് ചേർത്തു വെച്ച ആ മകന്റെ മുഖത്തേക്ക് നോക്കുന്ന അയാളുടെ ഭാവം എന്തെന്ന് മനസ്സിലാക്കാൻ ഞാൻ പ്രയാസപ്പെട്ടു. ചിലപ്പോൾ അയാൾ ചിന്തിച്ചത് ഇങ്ങനെയായിരിക്കും : മകനെ നിങ്ങളോടൊക്കെ ഞാൻ ചെയ്തത് വലിയ തെറ്റായിരുന്നു. ഇനിയാരും ഇങ്ങനെ ചെയ്യരുത് ഇനിയെങ്കിലും നിങ്ങളുടെ അമ്മ സുഖമായി ജീവിക്കട്ടെ. |