"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
11:54, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
കുടമാളൂർ ആറിന്റെ തീരത്ത് ആയിട്ട് ഒരു മനയില് ഒരു അമ്മയും മോനും താമസിച്ചിരുന്നു. പണ്ട് സാമ്പത്തികം ഉള്ളവരായിരുന്നു പക്ഷേ പക്ഷേ പിന്നീട് ക്ഷയിച്ച് പോയതായിരുന്നു ആ കുടുംബം. വളരെ ദാരിദ്ര്യത്തിൽ ആയിരുന്നു അവർ ജീവിച്ചിരുന്നത്. ഒരിക്കൽ തിരുവിതാംകൂർ മഹാരാജാവിന്റെ കുറേ പടയാളികൾ കൾ ഇന്നത്തെ കുടമാളൂർ ഭാഗത്ത് വരാൻ ഇടയായി . വിശന്നുവലഞാണ് അവർ വന്നത്. വഴിയിൽ കണ്ട നാട്ടുകാരോട് തങ്ങൾക്ക് ഭക്ഷണം നൽകുവാൻ പ്രാപ്തിയുള്ള ഒരു തറവാട് കാണിച്ചു തരാമോ എന്ന് അവർ ചോദിച്ചു. അപ്പോഴാണ് മേൽപ്പറഞ്ഞ ഇല്ലത്തെ ഉണ്ണി ക്ഷേത്ര ദർശനം കഴിഞ്ഞു ആ വഴി വന്നത്. പരിഹാസരൂപേണ ഉണ്ണിയെ ചൂണ്ടിക്കാണിച്ചിട്ട് , ഇവിടുത്തെ മുന്തിയ ഇല്ലത്തെ കുട്ടിയാണ് ആ കൂടെ പൊയ്ക്കൊള്ളൂ എന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു. ഇത് ശരിയാണെന്ന് വിശ്വസിച്ച് പടയാളികൾ ഉണ്ണിയുടെ കൂടെ അവന്റെ ഇല്ലത്തേക്ക് പോയി. തങ്ങൾക്ക് ആവുന്ന വിധം ഉണ്ണിയും അമ്മയും കൂടി പടയാളികൾക്ക് ഭക്ഷണം കൊടുത്തു. ഇല്ലത്തെ ദാരിദ്ര്യം മനസ്സിലാക്കിയ പടയാളികൾ തിരുവിതാംകൂർ മഹാരാജാവിനെ ചെന്നു കണ്ടു കാര്യങ്ങളെല്ലാം ബോധിപ്പിച്ചു. പടയാളികളുടെ കയ്യിൽ തന്റെ ഉടവാൾ കൊടുത്തുകൊണ്ട് ഒരു ദിവസം സൂര്യൻ ഉദിക്കുന്നത് മുതൽ മുതൽ അസ്തമിക്കുന്നത് വരെയുള്ള ഉള്ള സമയം കൊണ്ട് വെട്ടി പിടിക്കാവുന്ന അത്രയും സ്ഥലം ആ കരയിൽ തന്നെ വെട്ടിപ്പിടിച്ചു കൊള്ളുവാൻ ഉണ്ണിയോട് പറയുവാൻ കൽപ്പിച്ചു. അങ്ങനെ ആ പടയാളികളുടെ സഹായത്തോടെ ആ ഉണ്ണി കുറെയേറെ സ്ഥലം വെട്ടി പിടിച്ചെടുത്തു. അങ്ങനെ ഉടവാള് കൊണ്ട് വെട്ടി പിടിച്ചെടുത്ത സ്ഥലം ഉടവാളൂർ, ആയെന്നും അത് കാലക്രമേണ കുടമാളൂർ ആയെന്നും ആണ് ഐതിഹ്യം. അങ്ങനെ കുടമാളൂർ ആസ്ഥാനമായി രൂപംകൊണ്ട രാജ വംശമാണ് ചെമ്പകശ്ശേരി രാജവംശം. ഈ വംശത്തിൽ പെട്ട ചെമ്പകശ്ശേരിരാജാവ് പണികഴിപ്പിച്ചതാണ് കുടമാളൂരിലെ ചെറിയപള്ളി. | കുടമാളൂർ ആറിന്റെ തീരത്ത് ആയിട്ട് ഒരു മനയില് ഒരു അമ്മയും മോനും താമസിച്ചിരുന്നു. പണ്ട് സാമ്പത്തികം ഉള്ളവരായിരുന്നു പക്ഷേ പക്ഷേ പിന്നീട് ക്ഷയിച്ച് പോയതായിരുന്നു ആ കുടുംബം. വളരെ ദാരിദ്ര്യത്തിൽ ആയിരുന്നു അവർ ജീവിച്ചിരുന്നത്. ഒരിക്കൽ തിരുവിതാംകൂർ മഹാരാജാവിന്റെ കുറേ പടയാളികൾ കൾ ഇന്നത്തെ കുടമാളൂർ ഭാഗത്ത് വരാൻ ഇടയായി . വിശന്നുവലഞാണ് അവർ വന്നത്. വഴിയിൽ കണ്ട നാട്ടുകാരോട് തങ്ങൾക്ക് ഭക്ഷണം നൽകുവാൻ പ്രാപ്തിയുള്ള ഒരു തറവാട് കാണിച്ചു തരാമോ എന്ന് അവർ ചോദിച്ചു. അപ്പോഴാണ് മേൽപ്പറഞ്ഞ ഇല്ലത്തെ ഉണ്ണി ക്ഷേത്ര ദർശനം കഴിഞ്ഞു ആ വഴി വന്നത്. പരിഹാസരൂപേണ ഉണ്ണിയെ ചൂണ്ടിക്കാണിച്ചിട്ട് , ഇവിടുത്തെ മുന്തിയ ഇല്ലത്തെ കുട്ടിയാണ് ആ കൂടെ പൊയ്ക്കൊള്ളൂ എന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു. ഇത് ശരിയാണെന്ന് വിശ്വസിച്ച് പടയാളികൾ ഉണ്ണിയുടെ കൂടെ അവന്റെ ഇല്ലത്തേക്ക് പോയി. തങ്ങൾക്ക് ആവുന്ന വിധം ഉണ്ണിയും അമ്മയും കൂടി പടയാളികൾക്ക് ഭക്ഷണം കൊടുത്തു. ഇല്ലത്തെ ദാരിദ്ര്യം മനസ്സിലാക്കിയ പടയാളികൾ തിരുവിതാംകൂർ മഹാരാജാവിനെ ചെന്നു കണ്ടു കാര്യങ്ങളെല്ലാം ബോധിപ്പിച്ചു. പടയാളികളുടെ കയ്യിൽ തന്റെ ഉടവാൾ കൊടുത്തുകൊണ്ട് ഒരു ദിവസം സൂര്യൻ ഉദിക്കുന്നത് മുതൽ മുതൽ അസ്തമിക്കുന്നത് വരെയുള്ള ഉള്ള സമയം കൊണ്ട് വെട്ടി പിടിക്കാവുന്ന അത്രയും സ്ഥലം ആ കരയിൽ തന്നെ വെട്ടിപ്പിടിച്ചു കൊള്ളുവാൻ ഉണ്ണിയോട് പറയുവാൻ കൽപ്പിച്ചു. അങ്ങനെ ആ പടയാളികളുടെ സഹായത്തോടെ ആ ഉണ്ണി കുറെയേറെ സ്ഥലം വെട്ടി പിടിച്ചെടുത്തു. അങ്ങനെ ഉടവാള് കൊണ്ട് വെട്ടി പിടിച്ചെടുത്ത സ്ഥലം ഉടവാളൂർ, ആയെന്നും അത് കാലക്രമേണ കുടമാളൂർ ആയെന്നും ആണ് ഐതിഹ്യം. അങ്ങനെ കുടമാളൂർ ആസ്ഥാനമായി രൂപംകൊണ്ട രാജ വംശമാണ് ചെമ്പകശ്ശേരി രാജവംശം. ഈ വംശത്തിൽ പെട്ട ചെമ്പകശ്ശേരിരാജാവ് പണികഴിപ്പിച്ചതാണ് കുടമാളൂരിലെ ചെറിയപള്ളി. | ||
'''കലകൾ''' | '''കലകൾ''' | ||
മാർഗം കളിയും കളരിപ്പയറ്റും മയിലാട്ടവും അർജുന നൃത്തവുമാണ് പ്രധാന കലാരൂപങ്ങൾ. കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണ് മാർഗ്ഗംകളി. ഏ. ഡി. 52-ൽ കേരളം സന്ദർശിച്ച തോമാ ശ്ലീഹായുടെ ചരിത്രമാണ് ഈ നൃത്തരൂപത്തിന്റെ ഇതിവൃത്തം. ഇതിനുപയോഗിക്കുന്ന ഗാനവിഭാഗത്തെ മാർഗ്ഗംകളിപ്പാട്ട് എന്ന് പറയുന്നു. യഥാർത്ഥത്തിൽ വട്ടക്കളിയിൽനിന്നാണ് മാർഗ്ഗംകളി ഉത്ഭവിച്ചത്, കൂടെ ദക്ഷിണേന്ത്യൻ ആയോധനകലകളിൽനിന്നും. തിരുവാതിരകളിയേക്കാളും ബ്രാഹ്മണ സംസ്കാരത്തെക്കാളും പഴക്കമുണ്ട് മാർഗ്ഗംകളിക്ക്.‘യഥാർത്ഥ മാർഗ്ഗംകളി തോമാ ശ്ലീഹാ കേരളത്തിൽ വന്നതിനെയും അദ്ദേഹം കാണിച്ച അത്ഭുത പ്രവർത്തികളെയും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരുടെ സൗഹൃദവും അദ്ദേഹം അനുഭവിച്ച വിഷമതകളും അദ്ദേഹം സ്ഥാപിച്ച പള്ളികളും കുരിശുകളെയും കുറിച്ചു വിവരിക്കുന്നവയാണ്. ഈ വിവരങ്ങൾ മാർഗ്ഗംകളിയുടെ പാട്ടിന്റെ വരികളിൽ വിശദീകരിക്കുന്നു. മലബാർ തീരത്ത് താമസിക്കുന്ന മാർ തോമ ക്രിസ്ത്യാനികളുടെ സാംസ്കാരികതയുടെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് മാർഗ്ഗംകളി.കോട്ടയം ജില്ലയിൽ ഒരു കാലത്ത് പ്രചാരത്തിലിരുന്നതും, ഇപ്പോൾ ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതുമായ ഒരു കലാരൂപമാണ് അർജ്ജുനനൃത്തം.മഹാഭാരത കഥയുമായി ബന്ധപ്പെട്ട ഈ കലാരൂപം. ചൂരക്കുളങ്ങര ദേവീ ക്ഷേത്രത്തിൽ മയിലുകളെ പ്രത്യേകം പരിപാലിച്ചുവരുന്നു.സുബ്രഹ്മണ്യന്റെ വാഹനമാണ് മയിൽ. കാവടിയാട്ടം ,അതിരമ്പുഴ കളരിപ്പയറ്റ് ഇവ പ്രത്യേകം പരാമർശം അർഹിക്കുന്നു. | മാർഗം കളിയും കളരിപ്പയറ്റും മയിലാട്ടവും അർജുന നൃത്തവുമാണ് പ്രധാന കലാരൂപങ്ങൾ. കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണ് മാർഗ്ഗംകളി. ഏ. ഡി. 52-ൽ കേരളം സന്ദർശിച്ച തോമാ ശ്ലീഹായുടെ ചരിത്രമാണ് ഈ നൃത്തരൂപത്തിന്റെ ഇതിവൃത്തം. ഇതിനുപയോഗിക്കുന്ന ഗാനവിഭാഗത്തെ മാർഗ്ഗംകളിപ്പാട്ട് എന്ന് പറയുന്നു. യഥാർത്ഥത്തിൽ വട്ടക്കളിയിൽനിന്നാണ് മാർഗ്ഗംകളി ഉത്ഭവിച്ചത്, കൂടെ ദക്ഷിണേന്ത്യൻ ആയോധനകലകളിൽനിന്നും. തിരുവാതിരകളിയേക്കാളും ബ്രാഹ്മണ സംസ്കാരത്തെക്കാളും പഴക്കമുണ്ട് മാർഗ്ഗംകളിക്ക്.‘യഥാർത്ഥ മാർഗ്ഗംകളി തോമാ ശ്ലീഹാ കേരളത്തിൽ വന്നതിനെയും അദ്ദേഹം കാണിച്ച അത്ഭുത പ്രവർത്തികളെയും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരുടെ സൗഹൃദവും അദ്ദേഹം അനുഭവിച്ച വിഷമതകളും അദ്ദേഹം സ്ഥാപിച്ച പള്ളികളും കുരിശുകളെയും കുറിച്ചു വിവരിക്കുന്നവയാണ്. ഈ വിവരങ്ങൾ മാർഗ്ഗംകളിയുടെ പാട്ടിന്റെ വരികളിൽ വിശദീകരിക്കുന്നു. മലബാർ തീരത്ത് താമസിക്കുന്ന മാർ തോമ ക്രിസ്ത്യാനികളുടെ സാംസ്കാരികതയുടെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് മാർഗ്ഗംകളി.കോട്ടയം ജില്ലയിൽ ഒരു കാലത്ത് പ്രചാരത്തിലിരുന്നതും, ഇപ്പോൾ ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതുമായ ഒരു കലാരൂപമാണ് അർജ്ജുനനൃത്തം.മഹാഭാരത കഥയുമായി ബന്ധപ്പെട്ട ഈ കലാരൂപം. ചൂരക്കുളങ്ങര ദേവീ ക്ഷേത്രത്തിൽ മയിലുകളെ പ്രത്യേകം പരിപാലിച്ചുവരുന്നു.സുബ്രഹ്മണ്യന്റെ വാഹനമാണ് മയിൽ. കാവടിയാട്ടം ,അതിരമ്പുഴ കളരിപ്പയറ്റ് ഇവ പ്രത്യേകം പരാമർശം അർഹിക്കുന്നു. |