"ഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Z
(INTRO)
(Z)
വരി 58: വരി 58:
|logo_size=50px
|logo_size=50px
}}
}}
== '''ആമുഖം'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==
വേമ്പനാട്ടു കായലിന്റെ ഓരത്തായി പ്രൗഢഗംഭീര ഭാവത്തോടെ തല ഉയർത്തി നില്ക്കുന്ന ഈ വിദ്യാലയം  മദർ മേരി ഓഫ് ദി പാഷൻ എന്ന പുണ്യ വനിതയാൽ 1935 - ൽ സ്ഥാപിതമായതാണ്. ഫ്രാൻസിസ്ക്കൻ മിഷനറീസ് ഓഫ് മേരി സന്യാസി സമൂഹം, മദർ മേരി ഓഫ് ദി പാഷന്റെ വിദ്യാഭ്യാസ ദർശനത്തിന് അനുസൃതമായി, വിദ്യാർത്ഥികളുടെ പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും അവഗണിക്കപ്പെട്ടവരുടെയും പ്രതികൂല സാഹചര്യങ്ങളിൽപ്പെട്ടു അവസരങ്ങൾ നഷ്ടപെട്ടവരുടെയും സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി ആധ്യാത്മികവും സാമൂഹികവും സാംസ്കാരികവും ബൗദ്ധികവുമായ വികസനത്തിന് പരിശീലനം നൽകി, മറ്റുള്ളവരുമായി സത്യത്തിലും സ്നേഹത്തിലും സഹകരിച്ചു നീതിയിൽ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പെടുക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.
ലോവർ പ്രൈമറി സ്കൂൾ, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, റ്റി.റ്റി.ഐ. എന്നി വിഭാങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാലയ സമുച്ചയമാണിത് .

== ചരിത്രം ==
== ചരിത്രം ==
== എറണാകുളം ജില്ലയിൽ പശ്ചിമകൊച്ചിയുടെ ഹൃദയഭാഗമായ തോപ്പുംപടിയിൽ 1934 ാം മാണ്ടിൽ ഒ.എൽ.സി.ജി.എച്ച്.എസ്.എസ്.എന്ന മഹാവിദ്യാലയം ഉയർന്നുവന്നു. വേമ്പനാട്ടു കായലിന്റെ ഓരത്തായി പ്രൗഡഗംഭീരഭവത്തോടെ തലയുയർത്തി നില്ക്കുന്ന ഈ കലാലയം മദർ. മേരി ഓഫ് പാഷൻ എന്ന പുണ്യവനിതയാൽ സ്ഥാപിതമായ മിഷനറീസ് ഓഫ് മേരി എന്ന സന്യാസിനി സമൂഹത്തിന്റെ കീഴിലാണ്. സമൂഹത്തിൽസാമ്പത്തികമായി പിന്നോക്കംനിൽക്കുന്നവരുടെയുംഅവഗണിക്കപ്പെടുന്നവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി സത്യം-സ്നേഹം-സാഹോദര്യം-സമഭാവന എന്നീ സനാതനമൂല്യങ്ങളിൽ അധിഷ്ഠിതമായൊരു സമൂബത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് സമാരംഭിച്ച ഈ കലാലയ ഭൂമികയുടെ പ്രഥമ പ്രധാനധ്യാപിക സി.റോസറി എഫ്.എം.എം. ഉം ആദ്യത്തെ ഒന്നാം ക്ലാസ്സ് അധ്യാപിക സിസ്റ്റർ ക്ലെമന്റിൻ എഫ്.എം.എം. ഉം ആയിരുന്നു. സിസ്റ്റർ മേരി ജെർമ്മൻ മാനേജരായി പ്രവർത്തനമാരംഭിച്ച വിദ്യാലയം 1941 ാം മാണ്ടിൽ ശ്രീമതി.ഫ്രൻസീന ജോക്കബിന്റെ സാരഥ്യത്തിൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1949 ൽ ശ്രീമതി ഇത്തിയാനം മാത്യു പ്രധാന അധ്യാപികയായി. ഒ എൽ ടി ടി ഐ സ്ഥാപിതമായി. 1960 ൽ വേർതിരിഞ്ഞ ലോവർ പ്രൈമറി വിഭാഗത്തിൽ സിസ്റ്റർ ഔറേലിയ എഫ്.എം.എം. പ്രധാന അധ്യാപികയായി. 2002 -ൽ ഔവർ ലേഡീസ് ഹൈസ്ക്കൂൾ ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്ക്കൂളായി അംഗീകാരം ലഭിച്ചു. ==

251

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1787915" എന്ന താളിൽനിന്ന് ശേഖരിച്ചത്