Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 167: വരി 167:
സ്കൂളിന്റെ വൈവിധ്യമാർന്ന പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ അനവധിയാണ്. കുട്ടികൾ പങ്കെടുക്കുന്ന വിവിധ പരിപാടികൾ, മത്സരങ്ങൾ, പ്രദർശനങ്ങൾ, ക്വിസ് മത്സരങ്ങൾ, വിവിധ കായിക മത്സരങ്ങൾ എന്നിവയിലൂടെ  കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് വിശദാംശങ്ങൾ ഉൾപ്പെടുത്തിയ പേജ് തയ്യാറാക്കിയിട്ടുണ്ട്.

'''(വിശദാംശങ്ങൾക്കായി [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/അംഗീകാരങ്ങൾ|ഈ ലിങ്ക്]] സന്ദർശിക്കുക.)'''<gallery widths="350" heights="300">
'''(വിശദാംശങ്ങൾക്കായി [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/അംഗീകാരങ്ങൾ|ഈ ലിങ്ക്]] സന്ദർശിക്കുക.)'''
പ്രമാണം:4000 hse.jpg|പ്ലസ് ടു പരീക്ഷ മികച്ച ഫലം- ജില്ലാപഞ്ചായത്ത് അനുമോദനം 2022
പ്രമാണം:40001 100 meni.jpg|എസ്.എസ്.എൽ.സി പരീക്ഷ മികച്ച ഫലം- ജില്ലാപഞ്ചായത്ത് അനുമോദനം 2022
</gallery>

== പുതിയ അധ്യയനവർഷത്തിലേയ്ക്ക് ==
== പുതിയ അധ്യയനവർഷത്തിലേയ്ക്ക് ==
വരി 177: വരി 174:
അനൗൺസ്മെന്റ് വീഡിയോ, ഇൻഫർമേഷൻ ബ്രോഷർ എന്നിവയ്ക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രചാരണപ്രവർത്തനങ്ങൾ|ഈ പേജ്]] സന്ദർശിക്കുക.
അനൗൺസ്മെന്റ് വീഡിയോ, ഇൻഫർമേഷൻ ബ്രോഷർ എന്നിവയ്ക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രചാരണപ്രവർത്തനങ്ങൾ|ഈ പേജ്]] സന്ദർശിക്കുക.

== യു.എസ്.എസ് പരീക്ഷാഫലം 2021 ==
== എസ്.എസ്.എൽ.സി- പ്ലസ് ടു പരീക്ഷാഫലം 2021-22 ==
2021 യു.എസ്.എസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. സ്കൂളിൽ 46 കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. കൂടാതെ 13 കുട്ടികൾ ഗിഫ്റ്റഡ് ചിൽഡ്രൻ ആയി തെരഞ്ഞെടുക്കപ്പെട്ടു.
2021 ലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാഫലം അഭിമാനാർഹമാണ്.
 
=== 2021-22 എസ്.എസ്.എൽ.സി പരീക്ഷാഫലം ===
2021 എസ്.എസ്.എൽ.സി പരീക്ഷ കോവിഡ് ബാധയെത്തുടർന്ന് ഓൺലൈൻ ക്ലാസുകൾക്കുശേഷമാണ് നടന്നത്. കുറച്ചുദിവസങ്ങൾ മാത്രമാണ് കുട്ടികൾക്ക് നേരിട്ട് അധ്യാപകരുമായി സംവദിച്ച് പാഠഭാഗങ്ങൾ ഉൾക്കൊള്ളാനായത്. വളരെ ചിട്ടയായ ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകളിലൂടെ സംസ്ഥാനതലത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ സർക്കാർ വിദ്യാലയമാകാൻ ഈ സ്കൂളിന് കഴിഞ്ഞു. 550 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ എല്ലാ കുട്ടികളും വിജയിക്കുകയും 281 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു.
 
=== 2021-22 പ്ലസ് ടു പരീക്ഷാഫലം ===
ഹയർ സെക്കൻഡറി പരീക്ഷയിൽ 83 കുട്ടികൾക്ക് ഫുൾ എപ്ലസും 14 കുട്ടികൾക്ക് അ‍ഞ്ച് എ പ്ലസും ലഭിച്ചു.<gallery widths="350" heights="300">
പ്രമാണം:4000 hse.jpg|പ്ലസ് ടു പരീക്ഷ മികച്ച ഫലം- ജില്ലാപഞ്ചായത്ത് അനുമോദനം 2022
പ്രമാണം:40001 100 meni.jpg|എസ്.എസ്.എൽ.സി പരീക്ഷ മികച്ച ഫലം- ജില്ലാപഞ്ചായത്ത് അനുമോദനം 2022
</gallery>
 
== യു.എസ്.എസ് പരീക്ഷാഫലം 2021-22 ==
2021-22 യു.എസ്.എസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. സ്കൂളിൽ 46 കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. കൂടാതെ 13 കുട്ടികൾ ഗിഫ്റ്റഡ് ചിൽഡ്രൻ ആയി തെരഞ്ഞെടുക്കപ്പെട്ടു.

== തിരികെ വിദ്യാലയത്തിലേക്ക് ==
== തിരികെ വിദ്യാലയത്തിലേക്ക് ==
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1787742" എന്ന താളിൽനിന്ന് ശേഖരിച്ചത്