Jump to content
സഹായം

"ഗവ. യു.പി.എസ്സ് നിലമേൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 12: വരി 12:
== '''''<big>ക്ലബ് പ്രവർത്തനങ്ങൾ</big>''''' ==
== '''''<big>ക്ലബ് പ്രവർത്തനങ്ങൾ</big>''''' ==
<big>സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു. ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.</big>
<big>സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു. ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.</big>
== '''''<u>ഡിജിറ്റൽ സപ്പോർട്ട്</u>''''' ==
സ്കൂളിലെ 15 കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം സുഗമമാക്കാനായി സ്കൂളിലെ അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് 15  സ്മാർട്ട് ഫോൺ വാങ്ങി നൽകി.
== '''''<u>ചങ്ങാതിക്കൊരു കൈത്താങ്ങ്</u>''''' ==
കോവിഡ് മൂലം പ്രതിസന്ധി നേരിട്ട കുടുംബങ്ങളിലും, കോവിഡ് ബാധിച്ച കുടുംബങ്ങളിലും ജീവിതവിഭവം , സാമ്പത്തിക സഹായം എന്നിവ ആദ്യം അധ്യാപകർ എത്തിക്കുകയും ഇതിന്റെ മാഹാത്മ്യം തിരിച്ചരിഞ്ഞു രക്ഷകർത്താക്കളും കുട്ടികളും പങ്കുചേരുകയും ചെയ്തു. കോവിഡ് ബോധവൽക്കരണ പ്രവർത്തനങ്ങളിലും എല്ലാ അധ്യാപകരും ഒപ്പം നിന്നു.
== '''''<u>സ്നേഹയാത്ര</u>''''' ==
'''"സ്കൂൾ  ഒപ്പമുണ്ട്, ടീച്ചർ കൂടെയുണ്ട് "'''എന്ന സന്ദേശത്തോടെ എല്ലാ കുട്ടികളുടെയും വീടുകൾ കുറഞ്ഞത് രണ്ടു പ്രാവശ്യം സന്ദർശിച്ചു. പഠനനേട്ടം, ഉത്പന്നങ്ങൾ സാമ്പത്തിക -സാമൂഹിക വൈകാരിക അവസ്ഥാപഠനം എന്നിവയ്ക്കും സ്നേഹയാത്ര ലക്ഷ്യമിട്ടിരുന്നു.രക്ഷിതാക്കൾ കൂടി ഈ യാത്രയിൽ ഉണ്ടായിരുന്നു എന്നത് എടുത്തുപറയേണ്ട ഒന്നാണ്.
== '''''<u>ദേശീയ ശാസ്ത്ര ദിനാഘോഷവും ഉപഹാര സമർപ്പണവും</u>''''' ==
[[പ്രമാണം:40230 deepam minister.jpg|ലഘുചിത്രം]]
ശാസ്ത്രം മനുഷ്യജീവിതത്തെ സക്രിയമായി മുന്നോട്ട് നയിക്കുന്നു. അജ്ഞാനാന്ധകാരങ്ങളിൽ ഒളിഞ്ഞുകിടന്ന വിജ്ഞാനത്തിന്റെ അമൂല്യരത്നങ്ങളെ മർത്വസമക്ഷം പ്രകാശനം ചെയ്ത മഹത്തായ സംവിധാനമാണ് ശാസ്ത്രം. ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞനും നൊബേൽ പുരസ്കാരജേതാവും ഇന്ത്യയുടെ അഭിമാനപുത്രനുമായ സർ സി.വി രാമന്റെ സുപ്രധാന കണ്ടുപിടിത്തമായ  രാമൻ പ്രഭാവത്തിന്റെ 94-ാം വാർഷികം ആഘോഷിക്കുന്ന ഈ സന്ദർഭത്തിൽ നിലമേൽ  ഗവ യു.പി.എസിൽ വച്ച് ദേശീയ ശാസ്ത്രദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .2022 ഫെബ്രുവരി 28-ാം തിയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടന്ന  ആഘോഷ പരിപാടികളിൽ നൊബേൽ സമ്മാനജേതാക്കളായ നൂറ് ശാസ്ത്രജ്ഞരുടെ ലഘു ജീവചരിത്ര കുറിപ്പ് THE HUNDRED ന്റെ പ്രകാശനം. നൂറ് ലഘു പരീക്ഷണങ്ങൾ നേരിട്ട് പരിചയപ്പെടുത്തുന്ന 100 കുട്ടി ശാസ്ത്രജ്ഞരുടെ പ്രകടനം, സ്കൂൾ കെട്ടിടങ്ങൾക്ക് പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞരുടെ പേര് നൽകൽ, ശാസ്ത്രനാടകം തുടങ്ങി ഒട്ടനവധി മാതൃകാപരമായ ശാസ്ത്ര പരിപാടികളാണ് നടന്നത് . നിലമേൽ ഗവ. യു.പി.എ സിനെ ഒരു മാതൃകാവിദ്യാലയമാക്കി വളർത്തിയെടുക്കുന്നതിൽ 21 വർഷ കാലം ഒപ്പം നിന്ന് പ്രവർത്തിച്ച എൽ.മത്തായിക്കുട്ടി സാറിന് ഉള്ള ഉപഹാര സമർപ്പണവും ഇതിനോടൊപ്പം നടന്നു.
[[പ്രമാണം:40230 notice 1.jpg|ലഘുചിത്രം|'''നോട്ടീസ് -ദേശീയ ശാസ്ത്രദിനാഘോഷം'''|center ]]
[[പ്രമാണം:40230 notice 2.jpg|ലഘുചിത്രം|നോട്ടീസ് 2 -ദേശീയ ശാസ്ത്രദിനാഘോഷം|center ]]
കോവിഡാനന്തര മുരടിപ്പിൽ നിന്നും പിഞ്ചുബാല്യങ്ങളെ ആവേശത്തിന്റേയും ഔത്സുകത്തിന്റെയും കൊടുമുടിയിലേയ്ക്കുയർത്താൻ സഹായിക്കുന്ന ഈ ആഘോഷപരിപാടികൾ  സ്കൂളിന് ഒരു മുതൽക്കൂട്ടാണ്.
* '''<big>ശാസ്ത്ര പ്രശ്‍നോത്തരി</big>'''
* '''<big>ടാലെന്റ്റ് സെർച് എക്സമിനേഷൻ</big>'''
* '''<big>ശാസ്‌ത്രജ്ഞരുമായി സംവാദം</big>'''
* '''<big>'ദി ഹൺഡ്രഡ്‌ '-കയ്യെഴുത്ത് മാസിക</big>'''
* '''<big>100 പരീക്ഷണങ്ങൾ</big>'''
* '''<big>സയൻസ് ഷോ</big>'''
* '''<big>കെട്ടിടങ്ങൾക്ക് പേര് നൽകൽ</big>'''
'''<big>ശാസ്ത്ര ലാബ് നവീകരണം</big>'''[[പ്രമാണം:40230 minister speech.jpg|ലഘുചിത്രം|center]][[പ്രമാണം:40230 banner.jpg|ലഘുചിത്രം|right]]
[[പ്രമാണം:40230 mohanakumaran nair.jpg|ലഘുചിത്രം|മുൻ ഹെഡ് മാസ്റ്റർ '''<big>മോഹനകുമാരൻ നായർ</big>''']]
<br>


== '''''<big>ഗണിത ശില്പശാല</big>''''' ==
== '''''<big>ഗണിത ശില്പശാല</big>''''' ==
412

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1787677" എന്ന താളിൽനിന്ന് ശേഖരിച്ചത്