Jump to content
സഹായം

"ഗവ. യു.പി.എസ്സ് നിലമേൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:
== '''''<big>പ്രവേശനോത്സവം 2021</big>''''' ==
== '''''<big>പ്രവേശനോത്സവം 2021</big>''''' ==
[[പ്രമാണം:40230 online pravesanolsavam.jpg|നടുവിൽ |ലഘുചിത്രം]]
[[പ്രമാണം:40230 online pravesanolsavam.jpg|നടുവിൽ |ലഘുചിത്രം]]
<big>എൽ.കെ.ജി. മുതൽ 7 വരെയുള്ള ക്ലാസ്സുകളുടെ പ്രവേശനോത്സവം ഗംഭീരമായി നടത്താൻ സാധിച്ചു.ഒന്നാം  സ്റ്റാൻഡേർഡിന്റെ പ്രവേശനോത്സവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.എ., എം.പി.ടി.എ പ്രെസിഡന്റുമാർ എന്നിവരെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞു. നവാഗതരെ സ്വാഗതം ചെയ്തത്  രണ്ടാം സ്റ്റാൻഡേർഡിലെ കുട്ടികളായിരുന്നു. ഒന്നാം ക്ലാസ്സിലെ അധ്യാപികമാർ ഒരുക്കിയ അക്ഷരദീപം  കുരുന്നുകൾക്ക് വേറിട്ട അനുഭവമായി.കുട്ടികൾ പാട്ടുപാടിയും നൃത്തം ചെയ്‌തും അക്ഷരാർഥത്തിൽ അതൊരു ഉത്സവമാക്കി മാറ്റി. പ്രതിസന്ധി ഘട്ടത്തിലും വ്യക്തമായ ആസൂത്രണങ്ങളിലൂടെ വെർച്വൽ പ്രവേശനോത്സവം ഗംഭീരമാക്കാൻ കഴിഞ്ഞു. കെ.ജി. വിഭാഗത്തിലും വളരെ  രീതിയിൽ കുട്ടികളെ കേന്ദ്രീകരിച്ചുകൊണ്ട് നടത്താൻ സാധിച്ചു. മുതിർന്ന കുട്ടികളുടെ ക്ലാസ്സ് പ്രവേശനോത്സവവും മനോഹരമാക്കാൻ കഴിഞ്ഞു.</big>
<big>എൽ.കെ.ജി. മുതൽ 7 വരെയുള്ള ക്ലാസ്സുകളുടെ പ്രവേശനോത്സവം ഗംഭീരമായി നടത്താൻ സാധിച്ചു. ഒന്നാം  സ്റ്റാൻഡേർഡിന്റെ പ്രവേശനോത്സവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.എ, എം.പി.ടി.എ പ്രസിഡന്റുമാർ എന്നിവരെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞു. നവാഗതരെ സ്വാഗതം ചെയ്തത്  രണ്ടാം സ്റ്റാൻഡേർഡിലെ കുട്ടികളായിരുന്നു. ഒന്നാം ക്ലാസ്സിലെ അധ്യാപികമാർ ഒരുക്കിയ അക്ഷരദീപം  കുരുന്നുകൾക്ക് വേറിട്ട അനുഭവമായി. കുട്ടികൾ പാട്ടുപാടിയും നൃത്തം ചെയ്‌തും അക്ഷരാർഥത്തിൽ അതൊരു ഉത്സവമാക്കി മാറ്റി. പ്രതിസന്ധി ഘട്ടത്തിലും വ്യക്തമായ ആസൂത്രണങ്ങളിലൂടെ വെർച്വൽ പ്രവേശനോത്സവം ഗംഭീരമാക്കാൻ കഴിഞ്ഞു. കെ.ജി. വിഭാഗത്തിലും വളരെ  രീതിയിൽ കുട്ടികളെ കേന്ദ്രീകരിച്ചുകൊണ്ട് നടത്താൻ സാധിച്ചു. മുതിർന്ന കുട്ടികളുടെ ക്ലാസ്സ് പ്രവേശനോത്സവവും മനോഹരമാക്കാൻ കഴിഞ്ഞു.</big>


=='''''<big>മലയാളത്തിളക്കം</big>''''' ==
=='''''<big>മലയാളത്തിളക്കം</big>''''' ==
<big>മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ബി ആർ സി യുടെ നേതൃത്വത്തിൽ മലയാളത്തിളക്കം  എന്ന പ്രത്യേക പരിശീലന പരിപാടി സ്കൂളിൽ നടപ്പാക്കി.കളികളിലൂടെയും ഐ സി ടി സാധ്യത പ്രയോജനപ്പെടുത്തിയുമുള്ള ഈ പരിപാടിയിൽ എൽ പി തലത്തിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഏറെ പ്രയോജനം ചെയ്തു.</big>
<big>മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ബി ആർ സി യുടെ നേതൃത്വത്തിൽ മലയാളത്തിളക്കം  എന്ന പ്രത്യേക പരിശീലന പരിപാടി സ്കൂളിൽ നടപ്പാക്കി. കളികളിലൂടെയും ഐ സി ടി സാധ്യത പ്രയോജനപ്പെടുത്തിയുമുള്ള ഈ പരിപാടിയിൽ എൽ പി തലത്തിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഏറെ പ്രയോജനം ചെയ്തു.</big>


== '''''<big>ക്ലബ് പ്രവർത്തനങ്ങൾ</big>''''' ==
== '''''<big>ക്ലബ് പ്രവർത്തനങ്ങൾ</big>''''' ==
<big>സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.</big>
<big>സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു. ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.</big>


== '''''<big>ഗണിത ശില്പശാല</big>''''' ==
== '''''<big>ഗണിത ശില്പശാല</big>''''' ==
വരി 26: വരി 26:
[[പ്രമാണം:40230 snehayathra222.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:40230 snehayathra222.jpg|നടുവിൽ|ലഘുചിത്രം]]
== '''''<big>കൂട്ട്</big>''''' ==
== '''''<big>കൂട്ട്</big>''''' ==
<big>ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടത്തിലും അധ്യാപകർക്ക് രക്ഷകർത്താക്കളും കുഞ്ഞുമക്കളുമായി ഊഷ്മളമായ ഒരു ബന്ധം സ്ഥാപിക്കാൻ 'കൂട്ട് 'ഗവഃ യു പി എസ് നിലമേലിന്‌ സഹായകമായി. ആഴ്ചയിൽ ഒരിക്കൽ ക്ലാസ്സിലെ എല്ലാ കുട്ടികളുമായും രക്ഷകർത്താക്കളുമായും ചാങ്ങാത്തം കൂടാൻ അധ്യാപകർ സമയം മാറ്റി വച്ചു. ഫോൺ കോളുകളിലൂടെ ഈ ചങ്ങാത്തം ബലപ്പെട്ടു. ഓൺലൈൻ ക്ലാസ്സിനോടുള്ള കുട്ടികളുടെ താല്പര്യം വളരാൻ ഇത് സഹായിച്ചു. ജൂൺ ഒന്ന് മുതൽ വിക്ടേഴ്‌സിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച അവസരത്തിൽ അധ്യാപകർ ഓൺലൈൻ ആയി വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും ഗൂഗിൾ മീറ്റ് വഴിയും പിന്തുണ ക്ലാസുകൾ നൽകി .ഒപ്പം കുട്ടികളുമായി ആരോഗ്യകരമായ ഒരു ബന്ധം സ്ഥാപിച്ചെടുക്കാനും രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി കുട്ടിയെ പഠന പ്രവർത്തനങ്ങളിൽ സഹായിക്കാൻ തക്കവണ്ണമുള്ളചർച്ചകൾ നടത്തി അവരെ പ്രാപ്തരാക്കുവാനും 'കൂട്ട് 'എന്ന പദ്ധതി ആവിഷ്കരിച്ചു. നിശ്ചിത ഇടവേളകളിൽഎല്ലാ അധ്യാപകരും ഫോൺ മുഖേന കുട്ടികളുമായും  രക്ഷിതാക്കളുമായും ആശയവിനിമയം ചെയ്യുക -ഇതാണ് കൂട്ട്. കുട്ടിയെ അറിയുക ഒപ്പം കുട്ടിയുടെ ചുറ്റുപാടും എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് എത്താൻ ഈ പദ്ധതി വഴി സാധിച്ചു.</big>
<big>ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടത്തിലും അധ്യാപകർക്ക് രക്ഷകർത്താക്കളും കുഞ്ഞുമക്കളുമായി ഊഷ്മളമായ ഒരു ബന്ധം സ്ഥാപിക്കാൻ 'കൂട്ട് 'ഗവഃ യു പി എസ് നിലമേലിന്‌ സഹായകമായി. ആഴ്ചയിൽ ഒരിക്കൽ ക്ലാസ്സിലെ എല്ലാ കുട്ടികളുമായും രക്ഷകർത്താക്കളുമായും ചാങ്ങാത്തം കൂടാൻ അധ്യാപകർ സമയം മാറ്റി വച്ചു. ഫോൺ കോളുകളിലൂടെ ഈ ചങ്ങാത്തം ബലപ്പെട്ടു. ഓൺലൈൻ ക്ലാസ്സിനോടുള്ള കുട്ടികളുടെ താല്പര്യം വളരാൻ ഇത് സഹായിച്ചു. ജൂൺ ഒന്ന് മുതൽ വിക്ടേഴ്‌സിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച അവസരത്തിൽ അധ്യാപകർ ഓൺലൈൻ ആയി വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും ഗൂഗിൾ മീറ്റ് വഴിയും പിന്തുണ ക്ലാസുകൾ നൽകി. ഒപ്പം കുട്ടികളുമായി ആരോഗ്യകരമായ ഒരു ബന്ധം സ്ഥാപിച്ചെടുക്കാനും രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി കുട്ടിയെ പഠന പ്രവർത്തനങ്ങളിൽ സഹായിക്കാൻ തക്കവണ്ണമുള്ളചർച്ചകൾ നടത്തി അവരെ പ്രാപ്തരാക്കുവാനും 'കൂട്ട് 'എന്ന പദ്ധതി ആവിഷ്കരിച്ചു. നിശ്ചിത ഇടവേളകളിൽഎല്ലാ അധ്യാപകരും ഫോൺ മുഖേന കുട്ടികളുമായും  രക്ഷിതാക്കളുമായും ആശയവിനിമയം ചെയ്യുക -ഇതാണ് കൂട്ട്. കുട്ടിയെ അറിയുക ഒപ്പം കുട്ടിയുടെ ചുറ്റുപാടും എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് എത്താൻ ഈ പദ്ധതി വഴി സാധിച്ചു.</big>


== '''''<big>എൽ.എസ്.എസ് ,യു എസ് എസ് പരിശീലനം</big>''''' ==
== '''''<big>എൽ.എസ്.എസ് ,യു എസ് എസ് പരിശീലനം</big>''''' ==
412

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1787477" എന്ന താളിൽനിന്ന് ശേഖരിച്ചത്