"സാൻതോം എച്ച്.എസ്. കണമല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
[[പ്രമാണം:32025 SSLC Full A+ 2021March.jpg|ലഘുചിത്രം|269x269ബിന്ദു|എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ  കുട്ടികൾ]]
[[പ്രമാണം:32025 SSLC Full A+ 2021March.jpg|ലഘുചിത്രം|269x269ബിന്ദു|എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ  കുട്ടികൾ]]
എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ  കുട്ടികളെ അനുമോദിക്കുന്നതിനായി  2021 ഓഗസ്റ്റ് എട്ടിന്  ഗൂഗിൾ പ്ലാറ്റ്ഫോമിൽ  മെറിറ്റ് ഡേ ആഘോഷങ്ങൾ സംഘടിപ്പിച്ചു ഹെഡ്മിസ്ട്രസ് ശ്രീമതി ജോയ്സ് കെ. ജോസഫ് സ്വാഗതമാശംസിച്ചു  സ്കൂൾ മാനേജർ ഫാദർ മാത്യു നിരപ്പേൽ അധ്യക്ഷനായിരുന്നു പിടിഎ പ്രസിഡണ്ട് ശ്രീ അജയകുമാർ, മാതൃസംഗമം ചെയർപേഴ്സൺ ശ്രീമതി റിൻസി ബൈജു, സീനിയർ അസിസ്റ്റൻറ് ലിജോ ജോൺ, അധ്യാപക പ്രതിനിധിപ്രിൻസ് മാത്യു എന്നിവർ ആശംസകൾ നേർന്നു .വിപിൻ സാം മാത്യു , ഹലീമ പിഎസ് സ്നേഹ എലിസബത്ത് , ടെസ്സ സജി തുടങ്ങിയവർ  മറുപടി പ്രസംഗം നടത്തി.

'''എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം'''
'''എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം'''
പിറന്ന മണ്ണിന്റെ അഭിമാനത്തിനും സ്വാതന്ത്ര്യത്തിനും സ്വജീവനെക്കാൾ പ്രാധാന്യം നൽകിയ ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവർ ചിന്തിയ ചോരയും അവർ ത്യജിച്ച ജീവനും വ്യർത്ഥമാകാതിരിക്കാൻ നമുക്ക് ഉണർന്നു പ്രവർത്തിക്കാം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട്  ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു .വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരുമിച്ച് പങ്കെടുക്കാവുന്ന '''''സ്വാതന്ത്ര്യദിന ഫാമിലി ക്വിസ്'', ഭാരതത്തെ കുറിച്ചുള്ള എന്റെ പ്രതീക്ഷകൾ വിഷയത്തിൽ''' '''പ്രസംഗമത്സരം, പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള  ക്രാഫ്റ്റ്''' '''മത്സരം'''എന്നിവ സംഘടിപ്പിച്ചു ഓൺലൈൻ ആയി നടത്തിയ മത്സരങ്ങളിൽ ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു.
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:32025 സ്വാതന്ത്ര്യദിനം.jpg|നടുവിൽ|ലഘുചിത്രം|435x435ബിന്ദു]]
!പിറന്ന മണ്ണിന്റെ അഭിമാനത്തിനും സ്വാതന്ത്ര്യത്തിനും സ്വജീവനെക്കാൾ പ്രാധാന്യം നൽകിയ ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവർ ചിന്തിയ ചോരയും അവർ ത്യജിച്ച ജീവനും വ്യർത്ഥമാകാതിരിക്കാൻ നമുക്ക് ഉണർന്നു പ്രവർത്തിക്കാം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട്  ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു .വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരുമിച്ച് പങ്കെടുക്കാവുന്ന '''''സ്വാതന്ത്ര്യദിന ഫാമിലി ക്വിസ്'', ഭാരതത്തെ കുറിച്ചുള്ള എന്റെ പ്രതീക്ഷകൾ വിഷയത്തിൽ''' '''പ്രസംഗമത്സരം, പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള  ക്രാഫ്റ്റ്''' '''മത്സരം'''എന്നിവ സംഘടിപ്പിച്ചു ഓൺലൈൻ ആയി നടത്തിയ മത്സരങ്ങളിൽ ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു.
![[പ്രമാണം:32025 സ്വാതന്ത്ര്യദിനം.jpg|ലഘുചിത്രം]]
|}
|}
'''സ്കൂൾ വാർഷികവും, യാത്രയയപ്പും, പ്രതിഭകൾക്ക് അനുമോദനവും'''
'''സ്കൂൾ വാർഷികവും, യാത്രയയപ്പും, പ്രതിഭകൾക്ക് അനുമോദനവും'''
വരി 56: വരി 52:
സാൻതോം ഹൈസ്കൂളിന്റെ നാൽപതാം വാർഷികവും, സോഷ്യൽ സയൻസ് അധ്യാപകനായി ഒൻപത് വർഷം സ്തുത്യർഹ സേവനം അനുഷ്ടിച്ച ശേഷം സർവീസിൽനിന്ന് പിരിയുന്ന ആന്റോ ജോസഫ് സാറിന്റെ യാത്രയയപ്പും മാർച്ച് 9 ബുധൻ രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ മാനേജർ ആന്റോസാറിന് ഉപഹാരം സമർപ്പിച്ചു.

ഹൈസ്കൂളിന്റെ നാല്പതാം വ ർഷികാഘോഷത്തിൽ പ്രതിഭകളെ ആദരിച്ചു. 30 സെക്കന്റിൽ 196 കരാട്ടെ പഞ്ചുകൾ നടത്തി ഇന്ത്യൻ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്‌ഡിൽ ഇടം നേടിയ ഒമ്പതാം ക്ലാസുകാരനായ ഫാസിൽ സലാം, നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കോടെ എംബിബിഎസിന് അഡ്മിഷൻ നേടിയ പൂർവ വിദ്യാർഥി അശ്വിൻ മോഹൻ, NMMS സ്കോളർഷിപ്പ് നേടിയ നവീൻ എസ്. ഏഴു പ്ലാക്കൽ എന്നിവരെ സ്കൂൾ മാനേജർ ഫാ. മാത്യു നിരപ്പേൽ മെമന്റോ സമ്മാനിച്ച് ആദരിച്ചു. 2021 SSLC യിൽ ഫുൾ എ പ്ലസ് നേടിയ 25 വിദ്യാർഥികളെയും യോഗത്തിൽ ആദരിച്ചു. സ്തുത്യർഹ സേവനത്തിനു ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന സോഷ്യൽ സയൻസ് അധ്യാപകൻ ആന്റോ ജോസഫിന് ചടങ്ങിൽ യാത്രയയപ്പ് നൽകി.
ഹൈസ്കൂളിന്റെ നാല്പതാം വാർഷികാഘോഷത്തിൽ പ്രതിഭകളെ ആദരിച്ചു. 30 സെക്കന്റിൽ 196 കരാട്ടെ പഞ്ചുകൾ നടത്തി ഇന്ത്യൻ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്‌ഡിൽ ഇടം നേടിയ ഒമ്പതാം ക്ലാസുകാരനായ ഫാസിൽ സലാം, നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കോടെ എംബിബിഎസിന് അഡ്മിഷൻ നേടിയ പൂർവ വിദ്യാർഥി അശ്വിൻ മോഹൻ, NMMS സ്കോളർഷിപ്പ് നേടിയ നവീൻ എസ്. ഏഴു പ്ലാക്കൽ എന്നിവരെ സ്കൂൾ മാനേജർ ഫാ. മാത്യു നിരപ്പേൽ മെമന്റോ സമ്മാനിച്ച് ആദരിച്ചു. 2021 SSLC യിൽ ഫുൾ എ പ്ലസ് നേടിയ 25 വിദ്യാർഥികളെയും യോഗത്തിൽ ആദരിച്ചു. സ്തുത്യർഹ സേവനത്തിനു ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന സോഷ്യൽ സയൻസ് അധ്യാപകൻ ആന്റോ ജോസഫിന് ചടങ്ങിൽ യാത്രയയപ്പ് നൽകി.
സാൻമേറ്റും, സയന്റിസ്റ്റ് - ഇ യുമായ കുമാരി ആഷിൻ ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജോയിസ് കെ ജോസഫ് സ്വാഗതം ആശംസിച്ചു. പി.റ്റി.എ പ്രസിഡണ്ട് ജി ജോ ജേക്കബ്, മുൻ അധ്യാപകൻ റ്റോമി ജോസ്, യു.പി.സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബ്രിജിത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു.  

460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1787497" എന്ന താളിൽനിന്ന് ശേഖരിച്ചത്