Jump to content
സഹായം

"എൽ.എം.യൂ.പി.എസ്.അടിമലത്തുറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
</ref> ==
</ref> ==


=== വായന എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് വരിക . വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും . വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ  വളയും  എന്ന കുട്ടിക്കവിതയാണ്. കവിത  കുട്ടികൾക്കായാണെങ്കിലും ഒരു മനുഷ്യായുസ്സിന്റെ  അർത്ഥം  മുഴുവൻ ആ വരികളിലുണ്ട്  . പി.എൻ. പണിക്കരുടെ ചരമ  ദിനമായ  ജൂൺ 19  ആണ് മലയാളികൾ വായനാദിനമായി ആചരിക്കുന്നത് .ഗ്രന്ഥശാലാ സംഘവും സാക്ഷരതാ യജ്ഞവും കേരള സമൂഹത്തിൽ  സൃഷ്ടിച്ച നവോത്ഥാനത്തിന്റെ  അമരക്കാരനായിരുന്നു പി. എൻ പണിക്കർ. സനാതനധർമം  എന്ന  പേരിൽ ആരംഭിച്ച ചെറിയ വായനശാലയായിരുന്നു  തുടക്കം.  അന്ന് തുറന്ന വായനയുടെ ലോകമാണ് ഇന്ന് കേരളത്തിൽ ആകെ പടർന്ന് കിടക്കുന്ന ഗ്രന്ഥശാലകൾക്ക് അടിസ്ഥാനമായത്. ===




159

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1787359" എന്ന താളിൽനിന്ന് ശേഖരിച്ചത്