"പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
11:29, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
അധ്യാപകരുടെ നേതൃത്വത്തിൽ വിവിധതരം ക്ലബ്ബുകൾ ഊർജ്ജിതമായി പ്രവർത്തിച്ചുവരുന്നു. | അധ്യാപകരുടെ നേതൃത്വത്തിൽ വിവിധതരം ക്ലബ്ബുകൾ ഊർജ്ജിതമായി പ്രവർത്തിച്ചുവരുന്നു. | ||
[[പ്രമാണം:31422 സയൻസ് ക്ലബ്ബ്പ്ര വർത്തനം.jpg|ലഘുചിത്രം|300x300ബിന്ദു|സയൻസ് ക്ലബ്ബ് പ്രവർത്തനം]] | |||
=== സയൻസ് ക്ലബ്ബ് === | === സയൻസ് ക്ലബ്ബ് === | ||
ശാസ്ത്രപ്രതിഭകളെ വളർത്തുന്നതിനായി സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ലഘുപരീക്ഷണനിരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും ചർച്ചകൾ നടത്തുന്നതിനും വിവിധ തരത്തിലുള്ള ശേഖരങ്ങൾ അവസരങ്ങൾ ലഭിക്കുന്നു. കൂടാതെ ക്വിസ്സ് മത്സരങ്ങൾ നടത്തുന്നതിനും ശാസ്ത്രജ്ഞന്മാരുടെ അനുസ്മരണം നടത്തുന്നതിനും ക്ലബ്ബിന്റെ ചാർജുള്ള | ശാസ്ത്രപ്രതിഭകളെ വളർത്തുന്നതിനായി സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ലഘുപരീക്ഷണനിരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും ചർച്ചകൾ നടത്തുന്നതിനും വിവിധ തരത്തിലുള്ള ശേഖരങ്ങൾ അവസരങ്ങൾ ലഭിക്കുന്നു. കൂടാതെ ക്വിസ്സ് മത്സരങ്ങൾ നടത്തുന്നതിനും ശാസ്ത്രജ്ഞന്മാരുടെ അനുസ്മരണം നടത്തുന്നതിനും ക്ലബ്ബിന്റെ ചാർജുള്ള അദ്ധ്യാപകൻ സാം പ്രയത്നിക്കുന്നു | ||
=== വിദ്യാരംഗം കലാ സാഹിത്യ വേദി === | === വിദ്യാരംഗം കലാ സാഹിത്യ വേദി === | ||
വിദ്യാരംഗം കലാ സാഹിത്യ വേദി യുടെ ഭാഗമായി എല്ലാ ആഴ്ചയിലും 1 ദിവസം ബാല സഭ നടത്തുന്നു. അതോടൊപ്പം മലയാളത്തിലും ഇംഗ്ലീഷിലും പദ്യം ചൊല്ലൽ മത്സരങ്ങളും രചനകളും (കഥ, കവിത, ഉപന്യാസം) നടത്തി പോരുന്നു. കൂടാതെ സാഹിത്യകാരന്മാരുടെ അനുസ്മരണത്തിനു പ്രേത്യകം സമയം കണ്ടെത്തുന്നു. ദിനാചരണങ്ങൾ നടത്തുന്നതിന് അദ്ധ്യാപിക രോഹിണിയുടെ നേതൃത്വത്തിൽ പ്രേത്യകം ശ്രദ്ധ കൊടുക്കുന്നു | വിദ്യാരംഗം കലാ സാഹിത്യ വേദി യുടെ ഭാഗമായി എല്ലാ ആഴ്ചയിലും 1 ദിവസം ബാല സഭ നടത്തുന്നു. അതോടൊപ്പം മലയാളത്തിലും ഇംഗ്ലീഷിലും പദ്യം ചൊല്ലൽ മത്സരങ്ങളും രചനകളും (കഥ, കവിത, ഉപന്യാസം) നടത്തി പോരുന്നു. കൂടാതെ സാഹിത്യകാരന്മാരുടെ അനുസ്മരണത്തിനു പ്രേത്യകം സമയം കണ്ടെത്തുന്നു. ദിനാചരണങ്ങൾ നടത്തുന്നതിന് അദ്ധ്യാപിക രോഹിണിയുടെ നേതൃത്വത്തിൽ പ്രേത്യകം ശ്രദ്ധ കൊടുക്കുന്നു | ||
[[പ്രമാണം:31422 ഗണിത ക്ലബ്ബ് പ്രവർത്തനം.jpg|ലഘുചിത്രം|300x300ബിന്ദു|ഗണിത ക്ലബ്ബ് പ്രവർത്തനം]] | |||
=== ഗണിത ക്ലബ്ബ് === | === ഗണിത ക്ലബ്ബ് === | ||
വരി 21: | വരി 23: | ||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി സ്റ്റാമ്പ്, നാണയം തുടങ്ങിയവയുടെ ശേഖരങ്ങൾ നടത്തുന്നു. കൂടാതെ ഇതിൽ ഉൾപെടുത്താവുന്നവയെ സംബന്ധിച്ചുള്ള ചർച്ചകൾ നടത്തുകയും ദിനാചരണങ്ങൾ നടത്തുകയും ചെയ്യുന്നതിന് നഴ്സറി ആയ ബിന്ദു ശ്രദ്ധ നൽകുന്നു | സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി സ്റ്റാമ്പ്, നാണയം തുടങ്ങിയവയുടെ ശേഖരങ്ങൾ നടത്തുന്നു. കൂടാതെ ഇതിൽ ഉൾപെടുത്താവുന്നവയെ സംബന്ധിച്ചുള്ള ചർച്ചകൾ നടത്തുകയും ദിനാചരണങ്ങൾ നടത്തുകയും ചെയ്യുന്നതിന് നഴ്സറി ആയ ബിന്ദു ശ്രദ്ധ നൽകുന്നു | ||
[[പ്രമാണം:31422 ഐ റ്റി ക്ലബ്ബ് പ്രവർത്തനം.jpg|ലഘുചിത്രം|300x300ബിന്ദു|ഐ റ്റി ക്ലബ്ബ് പ്രവർത്തനം ]] | |||
=== ഐ.ടി. ക്ലബ്ബ് === | === ഐ.ടി. ക്ലബ്ബ് === | ||
ഐ.ടി. ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് കമ്പ്യൂട്ടർ ഗെയിമുകൾ പരിചയപ്പെടുത്തുകയും, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള പലതരം എഡിറ്റിങ്ങുകളിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉത്തരവാദിത്തം | ഐ.ടി. ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് കമ്പ്യൂട്ടർ ഗെയിമുകൾ പരിചയപ്പെടുത്തുകയും, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള പലതരം എഡിറ്റിങ്ങുകളിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉത്തരവാദിത്തം അദ്ധ്യാപിക രോഹിണി ശ്രദ്ധിക്കുന്നു |