Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിദ്യാർത്ഥികളിൽ സേവന
(ഹൃദയ ദിനം)
(വിദ്യാർത്ഥികളിൽ സേവന)
വരി 6: വരി 6:
==== <u>വായനാദിനം</u> ====
==== <u>വായനാദിനം</u> ====
ജൂൺ 19 വായനാദിനം വായനാശീലം അന്യമായിക്കൊണ്ടിരിക്കുന്ന പുതുതലമുറയ്ക്ക് വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ വായനാദിനവും. വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സമൂഹത്തിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ആഹ്വാനംചെയ്തത് ശ്രീ പി എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുന്ന സാഹചര്യം ആയിട്ടുകൂടി ഓൺലൈൻ വഴി വിപുലമായ രീതിയിലാണ് വായനാ ദിനം ആചരിച്ചത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന വായന വാരാചരണത്തിന് പ്രശസ്ത എഴുത്തുകാരൻ ശ്രീ ഹാരിസ് നെന്മേനി ഉദ്ഘാടനം കുറിച്ചത്. നമ്മുടെ സ്വന്തം വയനാട്ടിലെ നന്മയിൽ നിന്നും സാഹിത്യം പത്രപ്രവർത്തനം സാമൂഹ്യ സേവനം എന്നീ മേഖലകളിൽ തനതായ അടയാളപ്പെടുത്തലുകൾ നടത്തിക്കൊണ്ട് കടന്നുവന്ന വ്യക്തിത്വമാണ് ശ്രീ ഹാരിസ് നെന്മേനി. വായനാദിനത്തിന് ഏറ്റവും അനുയോജ്യമായ സന്ദേശമാണ് അദ്ദേഹം കുട്ടികൾക്ക് നൽകിയത് നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരാഴ്ച വിവിധ പരിപാടികളോടെ ആചരിച്ചു പുസ്തകാസ്വാദനം വായനക്വിസ് എന്നീ പരിപാടികൾ നടത്തി.

==== '''''<u>സ്കൂളിനൊരു പുസ്തകം</u>''''' ====
വായനാദിനത്തിന് തൂടക്കമിട്ട പദ്ധതിയാണിത്.പിറന്നാൾ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം കുട്ടികൾ സംഭാവന ചെയ്യുന്നു.വായന പ്രോത്സാഹിപ്പിക്കുക,ലൈബ്രറി നവീകരണം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
=== ''<u>വിദ്യാരംഗം കലാ സാഹിത്യ വേദി</u>'' ===
=== ''<u>വിദ്യാരംഗം കലാ സാഹിത്യ വേദി</u>'' ===
സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ നടത്തിവരുന്നു കുട്ടികളുടെ  സർഗവാസനകൾ വളർത്തുന്നതിനായി അധ്യാപകരുടെ പിന്തുണയോടെ വിവിധ മത്സരങ്ങൾ നടത്തിവരുന്നു വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾതല മത്സരങ്ങൾ സെപ്റ്റംബർ 13 മുതൽ സെപ്റ്റംബർ 24 വരെ എൽപി യുപി വിഭാഗങ്ങളിലായി നടന്നു ഒന്നും രണ്ടും സ്ഥാനക്കാരെ സബ്ജില്ലാ തല മത്സരത്തിലേക്ക് പങ്കെടുക്കുന്നതിനായി അധ്യാപകർ പരിശീലനം നൽകി

==== <u>ആട്ടം പാട്ടിന്റെ സർഗവേദിയിൽ</u> ====
ഓൺലൈൻ ക്ലാസുകളുടെയും ലോക്ഡൗണിന്റെയും വിരസമായ ലോകത്തു നഷ്ടമായ കലോത്സവത്തിന്റെ അരങ്ങുകളെ തിരികെയെത്തിക്കുന്ന ആട്ടം പാട്ട്. കേരളത്തിലെയും പുറത്തെയും സ്കൂൾ വിദ്യാ‍ർഥികൾക്കായി മലയാള മനോരമ, ജയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓൺലൈൻ കലോത്സവമായ ‘ആട്ടം പാട്ട്.’ കലയുടെ ആരവങ്ങളിലേക്ക് പാടിച്ചിറ സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിലെ നല്ലപാഠം യൂണിറ്റ് നേതൃത്വത്തിൽ കലയുടെ കൺവെട്ടം തുറക്കുകയാണ് ഇതിലൂടെ..വീടുകൾ തന്നെ വേദികളാക്കി 18കുട്ടികൾ വിവിധ ഇനങ്ങളിലായി ഈ മത്സരത്തിൽ പങ്കെടുത്തു.<gallery>
പ്രമാണം:15367 sargasandha1.jpg|'''സർഗ്ഗ സന്ധ്യ'''
</gallery>

=== <u>ഹിന്ദി ക്ലബ്</u> ===
=== <u>ഹിന്ദി ക്ലബ്</u> ===
വരി 71: വരി 80:
പ്രമാണം:15367 ozone 2.jpg|ഓസോൺ ദിനം
പ്രമാണം:15367 ozone 2.jpg|ഓസോൺ ദിനം
</gallery>
</gallery>
==== '''''<u>പിറന്നാൾ മരം പദ്ധതി</u>''''' ====
പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻ എ. യു.പി സ്കൂളിലെ വിദ്യാർത്ഥികൾ ജന്മദിനത്തിൽ മിഠായികൾക്ക് പകരം വിദ്യാലയത്തിന് ഒരു മരത്തൈ സംഭാവന നൽകുന്നു.അവ വിദ്യാലയത്തിലെ ജൈവ വൈവിധ്യ ഉദ്യാനത്തിൽ നട്ട് പരിപാലിക്കുകയും ചെയ്യുന്നു. നക്ഷത്രവനം, ഒൗഷധത്തോട്ടം, പൂന്തോട്ടം എന്നിവയ്ക്കാവശ്യമായ തൈകളാണ് ഇത്തരത്തിൽ ശേഖരിച്ചത്.പരിസ്ഥിതി സംരക്ഷണം,ആരോഗ്യ സംരക്ഷണം, എന്നിവയിലൂന്നിയ അക്കാദമിക മികവാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

=== <u>ഹെൽത്ത് ക്ലബ്ബ്</u> ===
=== <u>ഹെൽത്ത് ക്ലബ്ബ്</u> ===
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1786864" എന്ന താളിൽനിന്ന് ശേഖരിച്ചത്