Jump to content
സഹായം

"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
=== <u><font color="#036a70">ചക്കുപള്ളം : പഴമയുടെ പ്രൗഢിയും ഏലത്തിന്റെ സുഗന്ധവും പേറുന്ന നാട്</font></u> ===
=== <u><font color="#036a70">ചക്കുപള്ളം : പഴമയുടെ പ്രൗഢിയും ഏലത്തിന്റെ സുഗന്ധവും പേറുന്ന നാട്</font></u> ===
<p style="text-align:justify">
<p style="text-align:justify">
ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും, ആദിവാസി വിഭാഗത്തിൽപെട്ട  ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം. കുടിയേറ്റകാലത്ത് ഈ പ്രദേശത്തെ പ്രധാന കൃഷി കരിമ്പ് ആയിരുന്നു. കരിമ്പ് ആട്ടിയെടുക്കുന്നതിനുള്ള ചക്കുകൾ ഈ പ്രദേശത്ത് ധാരാളം ഉണ്ടായിരുന്നതിനാൽ <font color="#ff0000"> "'''ചക്കുകൾ ധാരാളമുള്ള പ്രദേശം'''" </font>എന്ന അർത്ഥത്തിലാണ്<font color="#ff0000"> '''"ചക്കുപള്ളം"''' </font>എന്ന പേരു ലഭിച്ചതെന്നാണ് ഐതിഹ്യം. എന്നാൽ<font color="#ff0000"> '''പള്ളം''' </font>എന്ന തമിഴ് വാക്കിന് താഴ്ന്ന പ്രദേശം, താഴ് വര, കുഴി എന്നെല്ലാം അർത്ഥമുണ്ട്.  അതിനാൽ മലകൾക്കിടയിലുള്ള പ്രദേശം എന്ന അർത്ഥത്തിലാവാം ചക്കുപള്ളം എന്ന സ്ഥലനാമം സിദ്ധിച്ചതെന്നും കരുതുന്നു. സമീപ പ്രദേശങ്ങളായ അട്ടപ്പള്ളം, മൂങ്കിപ്പള്ളം എന്നീ സ്ഥലങ്ങൾക്ക് ചക്കുപള്ളത്തിന്റേതിന് സമാനമായ ഭൂമിശാസ്ത്രപരമായ സവിശേഷതകളുള്ളതും അത്തരം വാദത്തെ സാധൂകരിക്കുന്നതാണ്. എങ്കിലും ആദ്യത്തെ വാദത്തിനാണ് പ്രദേശത്ത് ഏറെ പ്രചാരം.
ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും, ആദിവാസി വിഭാഗത്തിൽപെട്ട  ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം. കുടിയേറ്റകാലത്ത് ഈ പ്രദേശത്തെ പ്രധാന കൃഷി കരിമ്പ് ആയിരുന്നു. കരിമ്പ് ആട്ടിയെടുക്കുന്നതിനുള്ള ചക്കുകൾ ഈ പ്രദേശത്ത് ധാരാളം ഉണ്ടായിരുന്നതിനാൽ <font color="#ff0000"> "'''ചക്കുകൾ ധാരാളമുള്ള പ്രദേശം'''" </font>എന്ന അർത്ഥത്തിലാണ്<font color="#ff0000"> '''"ചക്കുപള്ളം"''' </font>എന്ന പേരു ലഭിച്ചതെന്നാണ് ഐതിഹ്യം. എന്നാൽ<font color="#ff0000"> '''"പള്ളം"''' </font>എന്ന തമിഴ് വാക്കിന് താഴ്ന്ന പ്രദേശം, താഴ് വര, കുഴി എന്നെല്ലാം അർത്ഥമുണ്ട്.  അതിനാൽ മലകൾക്കിടയിലുള്ള പ്രദേശം എന്ന അർത്ഥത്തിലാവാം ചക്കുപള്ളം എന്ന സ്ഥലനാമം സിദ്ധിച്ചതെന്നും കരുതുന്നു. സമീപ പ്രദേശങ്ങളായ അട്ടപ്പള്ളം, മൂങ്കിപ്പള്ളം എന്നീ സ്ഥലങ്ങൾക്ക് ചക്കുപള്ളത്തിന്റേതിന് സമാനമായ ഭൂമിശാസ്ത്രപരമായ സവിശേഷതകളുള്ളതും അത്തരം വാദത്തെ സാധൂകരിക്കുന്നതാണ്. എങ്കിലും ആദ്യത്തെ വാദത്തിനാണ് പ്രദേശത്ത് ഏറെ പ്രചാരം.
</p>
</p>


964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1786525" എന്ന താളിൽനിന്ന് ശേഖരിച്ചത്