Jump to content
സഹായം

"ജി.ബി.എച്ച്. എസ്.എസ്. തിരൂർ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
കുട്ടികളിൽ സിനിമയുമായി ബന്ധപ്പെട്ട കഴിവുകൾ വളർത്തുന്നതിനായി രൂപപ്പെടുത്തിയതാണ് ഈ ക്ലബ്ബ്.മലപ്പുറം ഡയറ്റും ജില്ലാ പട്ടികജാതി വികസന വകുപ്പും സംയുക്തമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന  ഹ്രസ്വചലച്ചിത്ര നിർമ്മാണത്തിനായി തിരൂർബ്ലോക്കിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. തിരൂർ ബോയ്സ് ഹൈസ്കൂളിൽ നടന്ന ചടങ്ങ്  ഡയറ്റ് പ്രിൻസിപ്പാൾ ശ്രി. ഗോപകുമാർ.ടി.വി നിർവഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രി. അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ . തിരൂർ ബ്ലോക്ക് പട്ടികജാതി വികസന വകുപ്പ് ഡെവലപ്പ്മെന്റ് ഓഫീസർ ശ്രി.അനിൽ കുമാർ, ശ്രി.നൗഷാദ്, ശ്രി. ഇഷാഖ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഡയറ്റ് ലക്ചറർ ശ്രി നാസർ സ്വാഗതവും സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രി. സുരേന്ദ്രൻ നന്ദിയു പറഞ്ഞു. റിസോഴ്സ് പേഴ്സൺമാരായ ശ്രി. യാസീൻ, പ്രവീൺ കോട്ടക്കൽ, റിയാസ് വളാഞ്ചേരി, രഞ്ജിത്ത് എന്നിവർ വിവിധ സെഷനുകൾ നയിച്ചു. ഹ്രസ്വചലച്ചിത്ര നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളായ സ്ക്രിപ്റ്റ് തയാറാക്കൽ ,ഷൂട്ടിംഗ്, എഡിറ്റിംഗ് തുടങ്ങിയ മേഖലകളെ സംബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന  സെഷനുകളാണ് പരിശീലനത്തിൽ നടന്നത്.  തിരൂർ ബ്ലോക്കിലെ ഗവ.ബോയ്സ് തിരൂർ, ദേവദാർ ജി.എച്ച്.എസ്.എസ്.താനൂർ, പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്  എന്നീ വിദ്യാലയങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 10 കുട്ടികൾക്ക് വീതമാണ് പരിശീലനം നൽകിയത്. പരിശീലന ശേഷം സിനിമാ നിർമ്മാണ മേഖലയിലെ വിദഗ്ദരുടെ മേൽനോട്ടത്തിൽ ഓരോ വിദ്യാലയത്തിലും ഹ്രസ്വചലച്ചിത്ര നിർമ്മാണം പൂർത്തീകരിച്ച്  മാർച്ച് 15 ന് നടക്കുന്ന ജില്ലാ തല ഫിലിം  പ്രദർശനത്തിൽ ഇവ പ്രദർശിപ്പിക്കുകയും ചെയ്യും.

[[പ്രമാണം:19016 ഫിലിം ക്ലബ്.jpeg|ലഘുചിത്രം]]
289

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1786454" എന്ന താളിൽനിന്ന് ശേഖരിച്ചത്