"ജി എം എൽ പി എസ് വാവാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം എൽ പി എസ് വാവാട് (മൂലരൂപം കാണുക)
10:57, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 72: | വരി 72: | ||
സമീപത്തെ വിശാരത് എസ്റ്റേറ്റ് ഉടമ സ്കൂൾ നിർമ്മാണത്തിന് സൗജന്യമായി നൽകിയ 25 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1മുതൽ നാല് വരെക്ളാസ്സുകൾക്കായിസ്ക്കൂളിൽനിലവിൽ 9 ക്ലാസ് മുറികൾ ഉണ്ട്. 117 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു.മികച്ച ഒരു ആധുനിക [[അടുക്കളക്കെട്ടിടവും]] അതിനു മുകളിൽ ഓപ്പൺ സ്റ്റേജും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. 1,2,3 ക്ളാസുകൾ മലയാളത്തിന് പുറമെ ഇംഗ്ലീഷ് മീഡിയവുമുണ്ട്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആധുനികരീതിയിലുള്ള ഒരുകിച്ചനും ആധുനിക ബാത്റൂം സൗകര്യങ്ങളുമൊക്കെയുണ്ട്. BSNL ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.മുഴുവൻ ക്ളാസ് മുറികളും ഡിജിറ്റലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. | സമീപത്തെ വിശാരത് എസ്റ്റേറ്റ് ഉടമ സ്കൂൾ നിർമ്മാണത്തിന് സൗജന്യമായി നൽകിയ 25 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1മുതൽ നാല് വരെക്ളാസ്സുകൾക്കായിസ്ക്കൂളിൽനിലവിൽ 9 ക്ലാസ് മുറികൾ ഉണ്ട്. 117 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു.മികച്ച ഒരു ആധുനിക [[അടുക്കളക്കെട്ടിടവും]] അതിനു മുകളിൽ ഓപ്പൺ സ്റ്റേജും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. 1,2,3 ക്ളാസുകൾ മലയാളത്തിന് പുറമെ ഇംഗ്ലീഷ് മീഡിയവുമുണ്ട്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആധുനികരീതിയിലുള്ള ഒരുകിച്ചനും ആധുനിക ബാത്റൂം സൗകര്യങ്ങളുമൊക്കെയുണ്ട്. BSNL ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.മുഴുവൻ ക്ളാസ് മുറികളും ഡിജിറ്റലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. | ||
===പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം=== | ===പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം=== | ||
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വാവാട് ജി എം എൽ പി സ്ക്കൂളിൽ വളരെ മികച്ച രീതിയിൽ നടപ്പാക്കി വരുന്നു.നാട്ടുകാരുടെ മികച്ച പിന്തുണ ഈ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി സ്ക്കൂളിൽ കുട്ടികളുടെ എണ്ണം 2018 ൽ 48ൽ നിന്ന് 2021 ൽ 117 ലേക്ക് കുതിച്ചുയരുകയുണ്ടായി. | പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വാവാട് ജി എം എൽ പി സ്ക്കൂളിൽ വളരെ മികച്ച രീതിയിൽ നടപ്പാക്കി വരുന്നു.നാട്ടുകാരുടെ മികച്ച പിന്തുണ ഈ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി സ്ക്കൂളിൽ കുട്ടികളുടെ എണ്ണം 2018 ൽ 48ൽ നിന്ന് 2021 ൽ 117 ലേക്ക് കുതിച്ചുയരുകയുണ്ടായി. |