"ഗവ. ജെ ബി എസ് വെണ്ണിക്കുളം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ജെ ബി എസ് വെണ്ണിക്കുളം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
10:55, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''സയൻസ് ക്ലബ്''' | ||
'''2021-22''' അധ്യയനവർഷത്തിലെ സയൻസ്ക്ലബ് ജൂൺ 2 ന് രൂപീകരിച്ചു. കുട്ടികളെ ശാസ്ത്ര ബോധമുള്ളവരാക്കു ക, ശാസ്ത്ര സാങ്കേതിക വിദ്യയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്നതായിരുന്നു ക്ലബ്ബിന്റെ ലക്ഷ്യം. ഓരോ ദിനത്തിന്റെയും പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കത്തക്ക വിധത്തിൽ പോസ്റ്റർ നിർമാണം, ചിത്രരചന, ബോധവത്കരണം, പ്രസംഗം, കുറിപ്പ് നിർമാണം, ആൽബം നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു വരുന്നു. | |||
'''''രക്ത ദാന ദിനം (ജൂൺ 14)''''' | |||
രക്തദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക എന്ന ഉദ്ദേശത്തോടെ ജൂൺ 14 ന് സയൻസ് ക്ലബ്ബിന്റെ ഭാഗമായി രക്തദാന ദിന പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി. | |||
രക്തദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന വീഡിയോ നൽകി. കൂടാതെ രക്തദാനത്തിന്റ പ്രാധാന്യത്തെ പറ്റിയുള്ള പ്രസംഗം, ചിത്രങ്ങൾ, പോസ്റ്ററുകൾ എന്നിവ നിർമിച്ചു. | |||
'''''ഡോക്ടർസ് ദിനം (ജൂലൈ 1)''''' | |||
ഡോക്ടർസ് ദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ്ബ് അംഗങ്ങൾ വിവിധ പരിപാടികൾ നടത്തി. അതിൽ പ്രധാനമായത് ഡോക്ടറുമായുള്ള അഭിമുഖം ആയിരുന്നു. നല്ല ആരോഗ്യശീലങ്ങളെ കുറിച്ചും, ഇന്ന് നാം നേരിടുന്ന പ്രധാന വെല്ലുവിളിയായ കോവിഡ് -19 നെ പറ്റിയും ഒക്കെ ഡോക്ടർ നല്ല ക്ലാസ്സ് തന്നു. ഇത് കൂടാതെ ക്ലാസ്സിലെ കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി. നാം ജീവിതത്തിൽ സ്വീ കരിക്കേണ്ട നല്ല ആരോഗ്യ ശീലങ്ങളെ പറ്റിയുള്ള വിവരണവും പ്രസംഗവും കുട്ടികൾ നടത്തി. | |||
'''''ചാന്ദ്രദിനം (ജൂലൈ 21)''''' | |||
ചാന്ദ്രദിനത്തോടനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടത്തി. ശാസ്ത്രരംഗത്ത് മനുഷ്യന്റെ കുതിച്ചു ചാട്ടത്തെ പറ്റിയും ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെ പറ്റിയും പ്രതിപാധിക്കുന്ന വീഡിയോ ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവെച്ചു. കൂടാതെ പ്രസംഗം, ചിത്രരചന, പോസ്റ്റർ, മോഡൽ നിർമാണം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു. |