Jump to content
സഹായം

"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}

== കളിസ്ഥലം ==
== വായനശാല ==
[[പ്രമാണം:WhatsApp Image 2022-03-09 at 9.49.16 AM(1).jpg|ലഘുചിത്രം|[[പ്രമാണം:WhatsApp Image 2022-03-05 at 2.58.04 PM.jpeg|പകരം=school ground|ലഘുചിത്രം|school ground]]വായനശാല|പകരം=]]

മൂന്നരഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
== വായനശാല ==
ഹൈസ്കൂളിനും  കമ്പ്യൂട്ടർ ലാബുകളുണ്ട്.  ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.  ലാബു ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഏറ്റവും മികച്ച രീതിയിൽ ലൈബ്രറി പ്രവർത്തനങ്ങൾ ഒരുക്കുവാൻ കഴിഞ്ഞിട്ടുള്ള സ്കൂളാണ് ജോസഫ്സ് ഹൈസ്കൂൾ ചെമ്പനോട. പ്രത്യേകമൊരു റൂം ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.ടൈൽ പാകി വൃത്തിയോടും വെടിപ്പോടും കൂടി ലൈബ്രറി സൂക്ഷിക്കുന്നു.

വരി 14: വരി 10:
        ക്ലാസ് തുടങ്ങുന്നതിനു മുമ്പ്, ഇന്റർവെൽ സമയം, ക്ലാസ് കഴിഞ്ഞതിനുശേഷം   എന്നിങ്ങനെ എപ്പോൾ വേണമെങ്കിലും കുട്ടികൾക്ക് പുസ്തകം എടുക്കാനും തിരികെ നൽകാനുമുള്ള സൗകര്യമൊരുക്കാൻ ലൈബ്രറി ചാർജ്ജുള്ള അധ്യാപകൻ പ്രത്യേകം ശ്രദ്ധിക്കുന്നു.

      ലൈബ്രറി റൂം വായനമുറി കൂടിയാണ്. ഒരേസമയം മുപ്പതോളം കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യമുണ്ട്. ഡെസ്ക്കുകളും   കസേരകളും ഇതിനായി ഭംഗിയിൽ ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് ലൈബ്രറി കാർഡ് ഉണ്ട്.8,9,10 ക്ലാസ്സുകൾക്ക് വ്യത്യസ്ത  നിറമുള്ള കാർഡാണ്  നൽകുന്നത്. അധ്യാപകരില്ലാത്ത പീരിയഡുകളിൽ ക്ലാസിലെ കുട്ടികളെ ലൈബ്രറിയിൽ കൊണ്ടുവന്ന് വായിക്കാൻ പ്രേരിപ്പിക്കുന്നു.  പ്രമുഖ സാഹിത്യകാരന്മാരുടെയും എഴുത്തുകാരുടെയും ഫോട്ടോകൾ ഭിത്തിയിൽ  പ്രദർശി
      ലൈബ്രറി റൂം വായനമുറി കൂടിയാണ്. ഒരേസമയം മുപ്പതോളം കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യമുണ്ട്. ഡെസ്ക്കുകളും   കസേരകളും ഇതിനായി ഭംഗിയിൽ ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് ലൈബ്രറി കാർഡ് ഉണ്ട്.8,9,10 ക്ലാസ്സുകൾക്ക് വ്യത്യസ്ത  നിറമുള്ള കാർഡാണ്  നൽകുന്നത്. അധ്യാപകരില്ലാത്ത പീരിയഡുകളിൽ ക്ലാസിലെ കുട്ടികളെ ലൈബ്രറിയിൽ കൊണ്ടുവന്ന് വായിക്കാൻ പ്രേരിപ്പിക്കുന്നു.  പ്രമുഖ സാഹിത്യകാരന്മാരുടെയും എഴുത്തുകാരുടെയും ഫോട്ടോകൾ ഭിത്തിയിൽ  പ്രദർശിപ്പിക്കുന്നു
[[പ്രമാണം:WhatsApp Image 2022-03-05 at 2.58.04 PM.jpeg|പകരം=കളിസ്ഥലം|ലഘുചിത്രം|കളിസ്ഥലം]]
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1785798" എന്ന താളിൽനിന്ന് ശേഖരിച്ചത്