"ജി.എച്ച്. എസ്. എസ് കുടയത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ് കുടയത്തൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
10:34, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→അക്ഷരമിത്രം
വരി 411: | വരി 411: | ||
== അക്ഷരമിത്രം == | == അക്ഷരമിത്രം == | ||
കുട്ടികൾക്കായി മലയാള ഭാഷാ പഠനത്തിൽ താൽപര്യം ഉണ്ടാക്കുന്നതിനും മലയാളം തെറ്റു കൂടാതെ എഴുതുവാനും വായിക്കുവാനും സഹായിക്കുവാനായി അക്ഷരമിത്രം എന്ന പരിപാടി സ്കൂളിൽ ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തിയിട്ടുണ്ട്.. മലയാള ഭാഷ കൈകാര്യം ചെയ്യുന്നതിൽ പിന്നിൽ നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക ഭാഷാ പഠന ക്ലാസ് നടത്തിവരുന്നു..ഇത്തരം കുട്ടികളെ പ്രത്യേക വിഭാഗമായി തിരിച്ച് ഇടവേളകളിൽ അവർക്ക് താല്പര്യമുളവാക്കുന്ന രീതിയിൽ വിവിധ മൊഡ്യൂളുകൾ അനുസരിച്ച് ക്ലാസുകൾ നടത്തി വരുന്നു...<gallery> | കുട്ടികൾക്കായി മലയാള ഭാഷാ പഠനത്തിൽ താൽപര്യം ഉണ്ടാക്കുന്നതിനും മലയാളം തെറ്റു കൂടാതെ എഴുതുവാനും വായിക്കുവാനും സഹായിക്കുവാനായി അക്ഷരമിത്രം എന്ന പരിപാടി സ്കൂളിൽ ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തിയിട്ടുണ്ട്.. മലയാള ഭാഷ കൈകാര്യം ചെയ്യുന്നതിൽ പിന്നിൽ നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക ഭാഷാ പഠന ക്ലാസ് നടത്തിവരുന്നു..ഇത്തരം കുട്ടികളെ പ്രത്യേക വിഭാഗമായി തിരിച്ച് ഇടവേളകളിൽ അവർക്ക് താല്പര്യമുളവാക്കുന്ന രീതിയിൽ വിവിധ മൊഡ്യൂളുകൾ അനുസരിച്ച് ക്ലാസുകൾ നടത്തി വരുന്നു...<gallery widths="150" heights="150"> | ||
പ്രമാണം:29010ak1.png | പ്രമാണം:29010ak1.png | ||
പ്രമാണം:29010ak.png | പ്രമാണം:29010ak.png |