Jump to content
സഹായം

"ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:


<font size=6><center> പ്രവർത്തനങ്ങൾ </center></font size>
<font size=6><center> പ്രവർത്തനങ്ങൾ </center></font size>
== '''ലൈബ്രറി''' ==
എല്ലാ ക്ലാസ് മുറികളിലും സ്പോൺസർഷിപ് ഓടെ ലൈബ്രറി സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചിട്ട് 15 വർഷത്തിലേറെയായി. സാമൂഹിക പ്രതിബദ്ധതയുള്ള കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട അവരുടെ മരണപ്പെട്ടുപോയ മാതാപിതാക്കളുടെ യൊക്കെ പേര് ഒരു നിത്യസ്മാരകം ആണ് അക്ഷരങ്ങൾ കുടികൊള്ളുന്ന പുസ്തകങ്ങൾ എന്ന് ബോധ്യപ്പെടുത്തി അവരെ കൊണ്ട് ചുമരി കോർണറിൽ നിൽക്കുന്ന തരത്തിലുള്ള ഇരുമ്പ് ഘടിപ്പിച്ച മനോഹരമായ ഗ്ലാസ് വാതിലും വെച്ച് അതിനുള്ളിൽ ഓരോ ക്ലാസിനും ഉപയോഗിക്കാവുന്ന തരത്തിലുള്ള മലയാളം-ഇംഗ്ലീഷ് ഗണിത സയൻസ് ക്വിസ് പുസ്തകങ്ങളും വായന പുസ്തകങ്ങളും പ്രമുഖ സാഹിത്യകാരന്മാരുടെ ബാലസാഹിത്യകൃതികളും ഒരു ക്ലാസ്സിൽ 200 കുറയാത്ത പുസ്തകങ്ങൾ ഓടെ സമ്പുഷ്ടമായ പത്തു ലൈബ്രറികൾ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു ഇതുകൂടാതെ സ്കൂളിന്റെ ഓഫീസ് കേന്ദ്രീകരിച്ചുള്ള പതിവ് രീതിയിലുള്ള ലൈബ്രറിയും നമുക്ക് സ്വന്തമായുണ്ട് എന്ന് മാത്രമല്ല കുട്ടികൾ ഫലപ്രദമായി ഉപയോഗിക്കുന്ന ചിട്ടയായ പ്രവർത്തനങ്ങളും അധ്യാപകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു. വണ്ടൂർ യത്തീംഖാനയുടെ മുൻ സെക്രട്ടറിയും സ്കൂളിന്റെ മാനേജറും ആയിരുന്ന കെ ടി എ സമദ്  മാഷിന്റെ വേർപാടിനുശേഷം അദ്ദേഹത്തിന്റെ മകൻ കെ ടി എ സലീമിനെ നേതൃത്വത്തിൽ നമ്മുടെ സ്കൂൾ ലൈബ്രറിയിലേക്ക് ആയിരക്കണക്കിന് രൂപയുടെ പുസ്തകങ്ങൾ നിത്യസ്മാരകമായി ലഭിക്കുകയുണ്ടായി എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്


== '''മാമാങ്കം''' ==
== '''മാമാങ്കം''' ==
595

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1785362" എന്ന താളിൽനിന്ന് ശേഖരിച്ചത്