Jump to content
സഹായം

"എ.എം.എൽ.പി.സ്കൂൾ നെടുവ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 79: വരി 79:




ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരയും കക്കൂസും .ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള വെപ്പുപുരയും.കുട്ടികൾക്ക് കളിക്കാനാവശ്യമായ വിശാലമായ കളിസ്ഥലവും ഉണ്ട്.കെട്ടിടത്തിന്റെ ഒരുമൂലയിൽ പ്രത്യേകം ഇരിപ്പിടങ്ങൾ സജീകരിച്ചുകൊണ്ടുള്ള ലൈബ്രറി ഒരോ ക്ലാസിനും വെവ്വേറെ സമയം ക്രമീകരിച്ച് ക്ലാസ് ടീച്ചറുടെ സാന്നിദ്ധ്യത്തിലാണ് ലൈബ്രറിഉപയോഗിക്കുന്നത്.കൂടാതെ ഒരോക്ലാസിലുംവെവ്വേറെ വായനാമൂലയും പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനായി സ്ക്കിപ്പിംഗ്റോപ്പ്,ഫൂട്ട്ബോൾ,റിംഗ്,ഷട്ടിൽ ,സൈക്കിൾ എന്നിവ വാങ്ങുകയും അവർക്ക് ഉപയോഗിക്കാൻ കൊടുക്കുകയും ചെയ്യുന്നു.കുട്ടികളുടെ ദാഹമകറ്റാൻ തിളപ്പിച്ചാറ്റിയ വെള്ളവും തണുത്തവെള്ളമാവശ്യമുള്ളവർക്ക് തണുത്തവെള്ളവും ലഭിക്കുന്നു.


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു




വരി 106: വരി 106:


=='''Clubs'''==
=='''Clubs'''==
* Journalism Club
* Heritage
* I T Club
* Maths Club


സ്കൗട്ട് & ഗൈഡ്സ് 
സയൻ‌സ് ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
ഫിലിം ക്ലബ്ബ്
ബാലശാസ്ത്ര കോൺഗ്രസ്സ്.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ഗണിത ക്ലബ്ബ്.
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.


പരിസ്ഥിതി ക്ലബ്ബ്
==വഴികാട്ടി==
==വഴികാട്ടി==


14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1785344" എന്ന താളിൽനിന്ന് ശേഖരിച്ചത്