"ജി എം എൽ പി എസ് വാവാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം എൽ പി എസ് വാവാട് (മൂലരൂപം കാണുക)
09:57, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ഹോം ലൈബ്രറി(തനതു പ്രവർത്തനം )
(ചെ.)No edit summary |
(ചെ.) (→ഹോം ലൈബ്രറി(തനതു പ്രവർത്തനം )) |
||
വരി 79: | വരി 79: | ||
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വാവാട് ജി എം എൽ പി സ്ക്കൂളിൽ വളരെ മികച്ച രീതിയിൽ നടപ്പാക്കി വരുന്നു.നാട്ടുകാരുടെ മികച്ച പിന്തുണ ഈ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി സ്ക്കൂളിൽ കുട്ടികളുടെ എണ്ണം 2018 ൽ 48ൽ നിന്ന് 2021 ൽ 117 ലേക്ക് കുതിച്ചുയരുകയുണ്ടായി. | പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വാവാട് ജി എം എൽ പി സ്ക്കൂളിൽ വളരെ മികച്ച രീതിയിൽ നടപ്പാക്കി വരുന്നു.നാട്ടുകാരുടെ മികച്ച പിന്തുണ ഈ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി സ്ക്കൂളിൽ കുട്ടികളുടെ എണ്ണം 2018 ൽ 48ൽ നിന്ന് 2021 ൽ 117 ലേക്ക് കുതിച്ചുയരുകയുണ്ടായി. | ||
===[https://schoolwiki.in/%E0%B4%9C%E0%B4%BF_%E0%B4%8E%E0%B4%82_%E0%B4%8E%E0%B5%BD_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%B5%E0%B4%BE%E0%B4%B5%E0%B4%BE%E0%B4%9F%E0%B5%8D/%E0%B4%85%E0%B4%82%E0%B4%97%E0%B5%80%E0%B4%95%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE?veaction=edit ഹോം ലൈബ്രറി(തനതു പ്രവർത്തനം )]=== | ===[https://schoolwiki.in/%E0%B4%9C%E0%B4%BF_%E0%B4%8E%E0%B4%82_%E0%B4%8E%E0%B5%BD_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%B5%E0%B4%BE%E0%B4%B5%E0%B4%BE%E0%B4%9F%E0%B5%8D/%E0%B4%85%E0%B4%82%E0%B4%97%E0%B5%80%E0%B4%95%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE?veaction=edit ഹോം ലൈബ്രറി(തനതു പ്രവർത്തനം )]=== | ||
(കൂടുതൽ അറിയാൻ മുകളിൽ ക്ലിക്ക് ചെയ്യുക) . | |||
2019-20വർഷത്തെ സ്ക്കൂളിന്റെ ഏറ്റവും മികച്ച തനതു പദ്ധതിയായിരുന്നു സ്ക്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും ഹോം ലൈബ്രറി സ്ഥാപിക്കുക എന്നുള്ളത്. | 2019-20വർഷത്തെ സ്ക്കൂളിന്റെ ഏറ്റവും മികച്ച തനതു പദ്ധതിയായിരുന്നു സ്ക്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും ഹോം ലൈബ്രറി സ്ഥാപിക്കുക എന്നുള്ളത്. | ||
കൊടുവള്ളി ബിപിസി ശ്രീ മെഹറലി സാറിന്റെ പിന്തുണയോടെ ഞങ്ങൾ ഈ പദ്ധതി ഏറ്റെടുക്കുകയും PTA പ്രസിഡന്റ് OK മജീദിന്റെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ പിന്തുണയിൽ ഇത് വിജയകരമായി പൂർത്തിയാക്കുകയുമുണ്ടായി.മുഴുവൻ കുട്ടികളുടെ വീടുകളിലും ലൈബ്രറിയുള്ള ആദ്യ സ്ക്കൂൾ ആയി മാറാൻ ഞങ്ങൾക്ക് കഴിഞ്ഞു.ഈ നേട്ടത്തിന് BRC വക പ്രത്യേക ഉപഹാരവും സ്‌ക്കൂളിന് ലഭിച്ചു.ഇതിന്റെ പ്രഖ്യാപനം കോഴിക്കോട് എംപി ശ്രീ. എം കെ രാഘവൻ നടത്തുകയുണ്ടായി. | കൊടുവള്ളി ബിപിസി ശ്രീ മെഹറലി സാറിന്റെ പിന്തുണയോടെ ഞങ്ങൾ ഈ പദ്ധതി ഏറ്റെടുക്കുകയും PTA പ്രസിഡന്റ് OK മജീദിന്റെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ പിന്തുണയിൽ ഇത് വിജയകരമായി പൂർത്തിയാക്കുകയുമുണ്ടായി.മുഴുവൻ കുട്ടികളുടെ വീടുകളിലും ലൈബ്രറിയുള്ള ആദ്യ സ്ക്കൂൾ ആയി മാറാൻ ഞങ്ങൾക്ക് കഴിഞ്ഞു.ഈ നേട്ടത്തിന് BRC വക പ്രത്യേക ഉപഹാരവും സ്‌ക്കൂളിന് ലഭിച്ചു.ഇതിന്റെ പ്രഖ്യാപനം കോഴിക്കോട് എംപി ശ്രീ. എം കെ രാഘവൻ നടത്തുകയുണ്ടായി. |