Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
ഇത്തരത്തിലുള്ള പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികളുടെ ബൗദ്ധീക വൈകാരിക വളർച്ചയ്ക്ക് അവസരമൊരുക്കുന്നു.പ്രവൃത്തി പരിചയത്തിൽ താൽപ്പര്യമുള്ള ധാരാളം കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്.
ഇത്തരത്തിലുള്ള പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികളുടെ ബൗദ്ധീക വൈകാരിക വളർച്ചയ്ക്ക് അവസരമൊരുക്കുന്നു.പ്രവൃത്തി പരിചയത്തിൽ താൽപ്പര്യമുള്ള ധാരാളം കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്.
ഈ വർഷത്തെ സ്കൂൾ തല പ്രവർത്തി പരിചയ മേള സെപ്തംബർ 29-ാം തീയതി നടത്തുകയും സബ്ജില്ലാ മത്സരത്തിനുള്ള കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഒക്ടോബർ 26-ാം തീയതി കഞ്ഞിക്കുഴിയിൽ വച്ച് നടന്ന അടിമാലി സബ്ജില്ല പ്രവർത്തി പരിചയ മേളയിൽ എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിൽ ഒാവറോൾ ചാമ്പ്യൻമാരാവുകയും ചെയ്തു.

കോവിഡ്  19 ന്റെ ഭാഗമായി കുട്ടികൾ ഇപ്പോൾ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനായി കുട്ടികൾ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ അവരുടെ കഴിവുകൾ വളർത്താൻ സഹായിക്കുന്ന രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നൽകി.
=== ക്ലബ്ബു് ഉദ്ഘാടനം ===
വിദ്യാരംഗം കലാ സാഹിത്യ വേദി യുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ നടത്തി.
=== ജൂൺ 5 പരിസ്ഥിതി ദിനം. ===
പരിസ്ഥിതി ദിനത്തിൽ കുട്ടികൾ അവരുടെ വീടും പരിസരവും വൃത്തിയാക്കുന്ന ഫോട്ടോയും വീഡിയോയും അയച്ചു തരാൻ ആവശ്യപ്പെടുകയും ഈ പ്രവർത്തനം കുട്ടികൾ ചെയ്യുകയും ഫോട്ടോ അയച്ചു തരികയും ചെയ്തു. കൂടാതെ വൃക്ഷത്തൈകൾ നടന്ന ഫോട്ടോയും അയച്ചു തരികയും ചെയ്തു.
=== പതാക നിർമ്മാണം ===
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫ്ലാഗ് നിർമാണം നടത്തി.
=== ടീച്ചേഴ്സ് ഡേ ===
ടീച്ചേഴ്സ് ഡേയോടനുബന്ധിച്ച് ടീച്ചേഴ്സിനെ അനുമോദിക്കുന്നതിന്റെ ഭാഗമായി ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം നടത്തി,
=== ഒക്ടോബർ 2 - ഗാന്ധി തൊപ്പി നിർമ്മാണം ===
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി തൊപ്പി നിർമ്മാണം മത്സരങ്ങൾ നടത്തുകയും കുട്ടികൾ തൊപ്പികൾ നിർമ്മിച്ച ഫോട്ടോ അയച്ചു തരികയും ചെയ്തു.
ബി ആർ സി തലത്തിൽ നടത്തിയ ശാസ്ത്രരംഗം മത്സരത്തിൽ പങ്കെടുക്കുകയും കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്തു.
== എൻ എസ് എസ് ക്ലബ്ബ് ==
== എൻ എസ് എസ് ക്ലബ്ബ് ==
ഹയർ സെക്കൻഡറി വിഭാഗത്തിലാണ് എൻ എസ് എസ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. രണ്ട് ബാച്ചുകളിലായാണ് എൻ എസ് എസ് പ്രവർത്തിക്കുന്നത്. രണ്ട് ബാച്ചുകളിലായി നൂറേളം എൻ എസ് എസ് വോളണ്ടിയേഴ്സ്  പ്രവർത്തിക്കുന്നു. ശുചീകരണം, നിർധനർക്ക് വീട് നിർമ്മാണം, റോഡുകൾ ശുചിയാക്കൽ, പ്രളയബാധിതരെ സഹായിക്കൽ , കിറ്റ് തയ്യാറാക്കൽ, ക്യാംപ് സംഘടിപ്പിക്കൽ  തുടങ്ങി നിസ്തുല സേവനങ്ങൾ കാഴ്ചവയ്ക്കുന്നു.  ഫാത്തിമ മാതാ സ്കൂളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി. സ്വപ്ന ഇ ഡി ആണ്. ക്യാ്പുകളും ബോധവൽക്കരണ ക്ലാസ്സുകളും  എൻ എസ് എസ് ന്റെ നേതൃത്വത്തിൽ നടക്കുന്നു

1,249

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1784926" എന്ന താളിൽനിന്ന് ശേഖരിച്ചത്