"സി.എച്ച്.എസ്.അടക്കാക്കുണ്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്.അടക്കാക്കുണ്ട്/ചരിത്രം (മൂലരൂപം കാണുക)
09:54, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}<big>മലപ്പുറം ജില്ലയുടെ കിഴക്കൻ മലയോര പ്രദേശത്ത് പശ്ചിമഘട്ടത്തിന്റെ താഴ്‍വാരത്ത് കാളികാവ് പഞ്ചായത്തിൽ നാല് പതിറ്റാണ്ട് മുമ്പാണ്അടക്കാകുണ്ട് [[ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ|ക്രസന്റ് ഹൈസ്‌കൂൾ]] പിറവിയെടുക്കുന്നത്. വിദ്യാഭ്യാസപരമായി ഏറെ പിന്നിൽ നിന്ന മലയോര മേഖലക്ക് വെളിച്ചമായി മാറിയ സ്ഥാപനം ആദരണീയനായ [[ശ്രീ ബാപ്പു ഹാജി 48039|മർഹും എ. പി ബാപ്പുഹാജി]]<nowiki/>യുടെ കരങ്ങളാലാണ് 1978ൽ സ്ഥാപിതമാവുന്നത്. വികസനപരമായി ഏറെ പിന്നിൽ നിൽക്കുന്ന, കാർഷിക വിളകളാൽ സമ്യദ്ധമായ പ്രദേശത്തേക്ക് വിദ്യാകേന്ദ്രമെന്നനിലയില് പ്രകാശത്തിന്റെ നുറുങ്ങ് വെട്ടമായി കടന്നുവന്ന [[ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ|ക്രസന്റ് സ്‌കൂളിന്]] വൈജ്ഞാനിക രംഗത്ത് പ്രശംസനീയമായ നേട്ടങ്ങൾകൈവരിക്കാനായതിന്റെ ചരിത്രമുണ്ട് പറയാൻ.</big> | {{PHSSchoolFrame/Pages}}[[പ്രമാണം:48039 Building with court.jpg|ലഘുചിത്രം|397x397px|സ്കൂൾ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് |പകരം=]]<big>മലപ്പുറം ജില്ലയുടെ കിഴക്കൻ മലയോര പ്രദേശത്ത് പശ്ചിമഘട്ടത്തിന്റെ താഴ്‍വാരത്ത് കാളികാവ് പഞ്ചായത്തിൽ നാല് പതിറ്റാണ്ട് മുമ്പാണ്അടക്കാകുണ്ട് [[ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ|ക്രസന്റ് ഹൈസ്‌കൂൾ]] പിറവിയെടുക്കുന്നത്. വിദ്യാഭ്യാസപരമായി ഏറെ പിന്നിൽ നിന്ന മലയോര മേഖലക്ക് വെളിച്ചമായി മാറിയ സ്ഥാപനം ആദരണീയനായ [[ശ്രീ ബാപ്പു ഹാജി 48039|മർഹും എ. പി ബാപ്പുഹാജി]]<nowiki/>യുടെ കരങ്ങളാലാണ് 1978ൽ സ്ഥാപിതമാവുന്നത്. വികസനപരമായി ഏറെ പിന്നിൽ നിൽക്കുന്ന, കാർഷിക വിളകളാൽ സമ്യദ്ധമായ പ്രദേശത്തേക്ക് വിദ്യാകേന്ദ്രമെന്നനിലയില് പ്രകാശത്തിന്റെ നുറുങ്ങ് വെട്ടമായി കടന്നുവന്ന [[ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ|ക്രസന്റ് സ്‌കൂളിന്]] വൈജ്ഞാനിക രംഗത്ത് പ്രശംസനീയമായ നേട്ടങ്ങൾകൈവരിക്കാനായതിന്റെ ചരിത്രമുണ്ട് പറയാൻ.</big> | ||
<big>അടക്കാകുണ്ട് എ. എം. യു. പി സ്‌കൂൾ എന്ന പേരിലാണ് എഴുപതുപകളിൽ ക്രസന്റ് സ്‌കൂളിന്റെ തുടക്കം. അന്നത്തെ സംസ്ഥാന വിദ്യഭ്യാസ മന്ത്രിയായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി, ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുമായി നേരിട്ട് സ്‌കൂളിലെത്തിയാണ് സ്‌കൂൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. ഏറെ ആശങ്കകൾക്കും പരിമിതികൾക്കുമൊടുവിലാണ് സാമ്പത്തികമായും സാമൂഹ്യപരമായും തീർത്തും അവികസിതമായി വാഹന ഗതാഗതം പോലും പേരിനുമാത്രമായ പ്രദേശത്ത് ഇങ്ങനെയൊരു സ്ഥാപനം സ്ഥാപിതമാവുന്നത്. പള്ളിശ്ശേരിയിലെ പരേതനായ ആലി ഹസൻ മുസലിയാരാണ് ജൂൺ മാസത്തിൽ സ്‌കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്. അടക്കാകുണ്ട് നജ്‍മുൽ ഹുദാ മദ്രസയിൽ ആദ്യ അധ്യാപിക ആലീസ് ടീച്ചറുടെ നേത്യത്തിലാണ് സ്‌കൂളിന്റെ പ്രവർത്തനം തുടക്കം കുറിക്കുന്നത്.</big> | <big>അടക്കാകുണ്ട് എ. എം. യു. പി സ്‌കൂൾ എന്ന പേരിലാണ് എഴുപതുപകളിൽ ക്രസന്റ് സ്‌കൂളിന്റെ തുടക്കം. അന്നത്തെ സംസ്ഥാന വിദ്യഭ്യാസ മന്ത്രിയായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി, ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുമായി നേരിട്ട് സ്‌കൂളിലെത്തിയാണ് സ്‌കൂൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. ഏറെ ആശങ്കകൾക്കും പരിമിതികൾക്കുമൊടുവിലാണ് സാമ്പത്തികമായും സാമൂഹ്യപരമായും തീർത്തും അവികസിതമായി വാഹന ഗതാഗതം പോലും പേരിനുമാത്രമായ പ്രദേശത്ത് ഇങ്ങനെയൊരു സ്ഥാപനം സ്ഥാപിതമാവുന്നത്. പള്ളിശ്ശേരിയിലെ പരേതനായ ആലി ഹസൻ മുസലിയാരാണ് ജൂൺ മാസത്തിൽ സ്‌കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്. അടക്കാകുണ്ട് നജ്‍മുൽ ഹുദാ മദ്രസയിൽ ആദ്യ അധ്യാപിക ആലീസ് ടീച്ചറുടെ നേത്യത്തിലാണ് സ്‌കൂളിന്റെ പ്രവർത്തനം തുടക്കം കുറിക്കുന്നത്.</big> | ||