"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
08:32, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 4: | വരി 4: | ||
=== അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ചു === | === അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ചു === | ||
[[പ്രമാണം:29359 patram WhatsApp Image 2022-03-15 at 08.12.05.jpeg|ഇടത്ത്|ലഘുചിത്രം|100x100ബിന്ദു]] | |||
ലോക് ഡൗൺ മൂലം വീട്ടിൽ അകപ്പെട്ടു പോയ കുട്ടികളുടെ ഭവനങ്ങൾ അധ്യാപകർ സന്ദർശിക്കുകയും അവരെ നേരിൽ കണ്ടു സംസാരിക്കുകയും, മാർഗനിർദേശങ്ങൾ നൽകി അവരെ മാനസികമായി ബലപ്പെടുത്തുകയും ചെയ്തു. പഠന പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും, പൂർത്തിയാക്കിയ നോട്ട്ബുക്കുകൾ ചെക്ക് ചെയ്യുന്നതിനും, പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും ഈ സന്ദർശനങ്ങൾ കൊണ്ട് അവർക്കു സാധിച്ചു. കുട്ടികൾ തന്നെ ഉണ്ടാക്കിയ പാനീയങ്ങളും , യൂ ട്യൂബ് നോക്കി ഉണ്ടാക്കിയ പലഹാരങ്ങളും അധ്യാപകർക്കു നൽകി. മൂന്നാഴ്ചയോളം നീണ്ടുനിന്ന ഭവന സന്ദർശനത്തിൽ എല്ലാ അധ്യാപകരും, പ്രഥമാധ്യാപകനും പങ്കെടുത്തു. ഭവന സന്ദർശനം വേറിട്ടൊരനുഭവം ആയിരുന്നുവെന്ന് എല്ലാ അധ്യാപകരും പറഞ്ഞു.''(ബുഹാരി ഫൈസൽ 7 C)'' | ലോക് ഡൗൺ മൂലം വീട്ടിൽ അകപ്പെട്ടു പോയ കുട്ടികളുടെ ഭവനങ്ങൾ അധ്യാപകർ സന്ദർശിക്കുകയും അവരെ നേരിൽ കണ്ടു സംസാരിക്കുകയും, മാർഗനിർദേശങ്ങൾ നൽകി അവരെ മാനസികമായി ബലപ്പെടുത്തുകയും ചെയ്തു. പഠന പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും, പൂർത്തിയാക്കിയ നോട്ട്ബുക്കുകൾ ചെക്ക് ചെയ്യുന്നതിനും, പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും ഈ സന്ദർശനങ്ങൾ കൊണ്ട് അവർക്കു സാധിച്ചു. കുട്ടികൾ തന്നെ ഉണ്ടാക്കിയ പാനീയങ്ങളും , യൂ ട്യൂബ് നോക്കി ഉണ്ടാക്കിയ പലഹാരങ്ങളും അധ്യാപകർക്കു നൽകി. മൂന്നാഴ്ചയോളം നീണ്ടുനിന്ന ഭവന സന്ദർശനത്തിൽ എല്ലാ അധ്യാപകരും, പ്രഥമാധ്യാപകനും പങ്കെടുത്തു. ഭവന സന്ദർശനം വേറിട്ടൊരനുഭവം ആയിരുന്നുവെന്ന് എല്ലാ അധ്യാപകരും പറഞ്ഞു.''(ബുഹാരി ഫൈസൽ 7 C)'' | ||
=== ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ് === | === ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ് === | ||
[[പ്രമാണം:29359 news WhatsApp Image 2022-03-15 at 08.12.12.jpeg|ലഘുചിത്രം|100x100ബിന്ദു]] | |||
കോവിഡ് മൂലം പഠനം ഓൺലൈൻ ആയപ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ അദ്ധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും നേതൃത്വത്തിൽ 2,60,000 രൂപ മുടക്കി 26 സ്മാർട്ട് ഫോണുകൾ വാങ്ങി. അധ്യാപകരുടെ നിരന്തരമായ സമ്പർക്കത്തിന്റെ ഫലമായി മൊബൈൽ ഇല്ലാത്ത കുട്ടികളെ കണ്ടെത്തുകയും അവർക്കു മൊബൈൽ ഫോൺ കൈമാറുകയും ചെയ്തു. റീച്ചാർജ് ചെയ്യാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ട 59 കുട്ടികൾക്ക് പല മാസങ്ങളിലായി ഫോൺ റീചാർജ് ചെയ്തു നൽകി. മാതൃകാപരമായ ഈ പ്രവർത്തികൾ മൂലം സ്കൂളിലെ മുഴുവൻ കുട്ടികളുടേയും ഓൺലൈൻ പഠനം ഉറപ്പുവരുത്തുവാൻ സാധിച്ചു. ''(അഹ് സാൻ നാസർ 7 B)'' | കോവിഡ് മൂലം പഠനം ഓൺലൈൻ ആയപ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ അദ്ധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും നേതൃത്വത്തിൽ 2,60,000 രൂപ മുടക്കി 26 സ്മാർട്ട് ഫോണുകൾ വാങ്ങി. അധ്യാപകരുടെ നിരന്തരമായ സമ്പർക്കത്തിന്റെ ഫലമായി മൊബൈൽ ഇല്ലാത്ത കുട്ടികളെ കണ്ടെത്തുകയും അവർക്കു മൊബൈൽ ഫോൺ കൈമാറുകയും ചെയ്തു. റീച്ചാർജ് ചെയ്യാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ട 59 കുട്ടികൾക്ക് പല മാസങ്ങളിലായി ഫോൺ റീചാർജ് ചെയ്തു നൽകി. മാതൃകാപരമായ ഈ പ്രവർത്തികൾ മൂലം സ്കൂളിലെ മുഴുവൻ കുട്ടികളുടേയും ഓൺലൈൻ പഠനം ഉറപ്പുവരുത്തുവാൻ സാധിച്ചു. ''(അഹ് സാൻ നാസർ 7 B)'' | ||
=== അംഗൻവാടി ടീച്ചർമാരെ ആദരിച്ചു === | === അംഗൻവാടി ടീച്ചർമാരെ ആദരിച്ചു === | ||
[[പ്രമാണം:29359 patram WhatsApp Image 2022-03-15 at 08.12.03.jpeg|ഇടത്ത്|ലഘുചിത്രം|100x100ബിന്ദു]] | |||
സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൻറെ ആഭിമുഖ്യത്തിൽ മുൻ ഹെഡ്മാസ്റ്റർമാരെയും തൊടുപുഴ മുനിസിപ്പാലിറ്റിയിലും സമീപപ്രദേശത്തുമുള്ള അംഗൻവാടി ടീച്ചർമാരേയും സ്കൂളിൽ വിളിച്ച് ആദരിച്ചു. മുൻ ഹെഡ്മാസ്റ്റർമാരായ സിസ്റ്റർ ഡാൻസി പി ജെ, പി എം ദേവസ്യാച്ചൻ, കെ ജി ആൻറണി, ജയ്സൺ ജോർജ് എന്നിവരെ പിടിഎ ഭാരവാഹികളും, അറിവിൻറെ ആദ്യാക്ഷരങ്ങൾ കുറിപ്പിച്ച ഗുരുക്കന്മാരെ കുട്ടികളും പൊന്നാട അണിയിച്ച് ആദരിച്ചു. മുനിസിപാലിറ്റിയിലെ 36 അംഗൻവാടി ടീച്ചർമാർ ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ മാനേജർ റവ.ഡോ. സ്റ്റാൻലി കുന്നേൽ, ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ് എന്നിവർ ചേർന്ന് മെമന്റോയും നൽകി ആദരിച്ചു. മറ്റാരും നൽകാത്ത അംഗീകാരമായിരുന്നു ഇതെന്നും, ഇതുപോലൊരു അദ്ധ്യാപക ദിനം ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നും അംഗൻവാടി മറുപടി പ്രസംഗത്തിൽ പറഞ്ഞു. സ്കൂളിലെ കുട്ടികൾ തന്നെയാണ് അവർ പഠിച്ച അംഗൻവാടികളിലെ അധ്യാപകരുടെ ഫോൺ നമ്പർ അന്വേഷിച്ചു കണ്ടുപിടിക്കുകയും അവരെ സ്കൂളിലേക്ക് വരുവാൻ നിർബന്ധിക്കുകയും ചെയ്തത്. ''(ആൻ ട്രീസ സെബാസ്റ്റ്യൻ 6 B)'' | സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൻറെ ആഭിമുഖ്യത്തിൽ മുൻ ഹെഡ്മാസ്റ്റർമാരെയും തൊടുപുഴ മുനിസിപ്പാലിറ്റിയിലും സമീപപ്രദേശത്തുമുള്ള അംഗൻവാടി ടീച്ചർമാരേയും സ്കൂളിൽ വിളിച്ച് ആദരിച്ചു. മുൻ ഹെഡ്മാസ്റ്റർമാരായ സിസ്റ്റർ ഡാൻസി പി ജെ, പി എം ദേവസ്യാച്ചൻ, കെ ജി ആൻറണി, ജയ്സൺ ജോർജ് എന്നിവരെ പിടിഎ ഭാരവാഹികളും, അറിവിൻറെ ആദ്യാക്ഷരങ്ങൾ കുറിപ്പിച്ച ഗുരുക്കന്മാരെ കുട്ടികളും പൊന്നാട അണിയിച്ച് ആദരിച്ചു. മുനിസിപാലിറ്റിയിലെ 36 അംഗൻവാടി ടീച്ചർമാർ ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ മാനേജർ റവ.ഡോ. സ്റ്റാൻലി കുന്നേൽ, ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ് എന്നിവർ ചേർന്ന് മെമന്റോയും നൽകി ആദരിച്ചു. മറ്റാരും നൽകാത്ത അംഗീകാരമായിരുന്നു ഇതെന്നും, ഇതുപോലൊരു അദ്ധ്യാപക ദിനം ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നും അംഗൻവാടി മറുപടി പ്രസംഗത്തിൽ പറഞ്ഞു. സ്കൂളിലെ കുട്ടികൾ തന്നെയാണ് അവർ പഠിച്ച അംഗൻവാടികളിലെ അധ്യാപകരുടെ ഫോൺ നമ്പർ അന്വേഷിച്ചു കണ്ടുപിടിക്കുകയും അവരെ സ്കൂളിലേക്ക് വരുവാൻ നിർബന്ധിക്കുകയും ചെയ്തത്. ''(ആൻ ട്രീസ സെബാസ്റ്റ്യൻ 6 B)'' | ||
=== സ്നേഹത്തിന്റെ ഭക്ഷണം വിളമ്പി സെന്റ് സെബാസ്റ്റ്യൻസിലെ അധ്യാപകർ === | === സ്നേഹത്തിന്റെ ഭക്ഷണം വിളമ്പി സെന്റ് സെബാസ്റ്റ്യൻസിലെ അധ്യാപകർ === | ||
[[പ്രമാണം:29359 patram WhatsApp Image 2022-03-15 at 08.12.04.jpeg|ലഘുചിത്രം|100x100ബിന്ദു]] | |||
അധ്യാപക ദിനത്തോടനുബന്ധിച്ച് വേറിട്ട പ്രവർത്തനവുമായി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ അധ്യാപകർ. സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണപ്പൊതിയുമായി സ്കൂൾ അധ്യാപകർ മടക്കത്താനം സ്നേഹ വീട്ടിലെത്തി . മാനസിക വൈകല്യം ബാധിച്ച 130 അന്തേവാസികൾക്കായുള്ള പൊതിച്ചോറുമായി ആണ് അധ്യാപകർ സ്നേഹ വീട്ടിലെത്തിയത്. മീൻ കറി, സാമ്പാർ, തോരൻ, അച്ചാർ, മെഴുക്കുപുരട്ടി, പപ്പടം എന്നിങ്ങനെ പത്ത് കൂട്ടം കറികൾ തയ്യാറാക്കിയാണ് ഇവർ സ്നേഹവീട്ടിലെ അന്തേവാസികൾക്ക് ചോറുവിളമ്പിയത്.''(ആനിയ സോജി 7 B)'' | അധ്യാപക ദിനത്തോടനുബന്ധിച്ച് വേറിട്ട പ്രവർത്തനവുമായി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ അധ്യാപകർ. സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണപ്പൊതിയുമായി സ്കൂൾ അധ്യാപകർ മടക്കത്താനം സ്നേഹ വീട്ടിലെത്തി . മാനസിക വൈകല്യം ബാധിച്ച 130 അന്തേവാസികൾക്കായുള്ള പൊതിച്ചോറുമായി ആണ് അധ്യാപകർ സ്നേഹ വീട്ടിലെത്തിയത്. മീൻ കറി, സാമ്പാർ, തോരൻ, അച്ചാർ, മെഴുക്കുപുരട്ടി, പപ്പടം എന്നിങ്ങനെ പത്ത് കൂട്ടം കറികൾ തയ്യാറാക്കിയാണ് ഇവർ സ്നേഹവീട്ടിലെ അന്തേവാസികൾക്ക് ചോറുവിളമ്പിയത്.''(ആനിയ സോജി 7 B)'' | ||
=== കോവിഡ് മൂലം ഓണാഘോഷവും ഓൺലൈനായി === | === കോവിഡ് മൂലം ഓണാഘോഷവും ഓൺലൈനായി === | ||
[[പ്രമാണം:WhatsApp Image 2021-09-07 at 7.17.29 PM (2).jpeg|ഇടത്ത്|ലഘുചിത്രം|107x107ബിന്ദു]] | |||
ഐശ്വര്യവും സമ്പൽ സമൃദ്ധിയും നിറഞ്ഞ ചിങ്ങമാസത്തിലെ തിരുവോണ നാൾ. പൂവിളികളും , പൂക്കളങ്ങളും പുലികളിയും മറ്റുമായി നാടും നഗരവും ഉണരുന്ന നാളുകൾ. മലയാളികളുടെ പ്രിയപ്പെട്ട മഹാബലി തമ്പുരാന്റെ വരവ് ഇക്കൊല്ലവും ഓൺലൈനായി തന്നെ ആഘോഷിച്ചു . ലോക്ക്ഡൗൺ ആയിരുന്നെങ്കിലും മത്സരങ്ങളിലും ആഘോഷങ്ങളിലും ഒരു കുറവും വരുത്താതെ ഈ വർഷവും ഓണം ആഘോഷിച്ചു. കുട്ടികൾ ഉണ്ടാക്കിയ അത്തപൂക്കളോത്തോടൊപ്പമുള്ള സെൽഫി മത്സരവും, മലയാളി മങ്ക, കേരള കേസരി മത്സരവും, കുടുംബാംഗങ്ങളോടൊപ്പമുള്ള ഓണപ്പാട്ട് മത്സരവും സംഘടിപ്പിച്ചു. ഓൺലൈൻ ഓണാഘോഷ പരിപാടികൾ സ്കൂൾ മാനേജർ റവ.ഡോ. സ്റ്റാൻലി കുന്നേൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ് ഓണാശംസകൾ അറിയിച്ചു. (ദേവിക കെ എസ് 7 B) | ഐശ്വര്യവും സമ്പൽ സമൃദ്ധിയും നിറഞ്ഞ ചിങ്ങമാസത്തിലെ തിരുവോണ നാൾ. പൂവിളികളും , പൂക്കളങ്ങളും പുലികളിയും മറ്റുമായി നാടും നഗരവും ഉണരുന്ന നാളുകൾ. മലയാളികളുടെ പ്രിയപ്പെട്ട മഹാബലി തമ്പുരാന്റെ വരവ് ഇക്കൊല്ലവും ഓൺലൈനായി തന്നെ ആഘോഷിച്ചു . ലോക്ക്ഡൗൺ ആയിരുന്നെങ്കിലും മത്സരങ്ങളിലും ആഘോഷങ്ങളിലും ഒരു കുറവും വരുത്താതെ ഈ വർഷവും ഓണം ആഘോഷിച്ചു. കുട്ടികൾ ഉണ്ടാക്കിയ അത്തപൂക്കളോത്തോടൊപ്പമുള്ള സെൽഫി മത്സരവും, മലയാളി മങ്ക, കേരള കേസരി മത്സരവും, കുടുംബാംഗങ്ങളോടൊപ്പമുള്ള ഓണപ്പാട്ട് മത്സരവും സംഘടിപ്പിച്ചു. ഓൺലൈൻ ഓണാഘോഷ പരിപാടികൾ സ്കൂൾ മാനേജർ റവ.ഡോ. സ്റ്റാൻലി കുന്നേൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ് ഓണാശംസകൾ അറിയിച്ചു. (ദേവിക കെ എസ് 7 B) | ||
വരി 26: | വരി 31: | ||
=== മുൻ പ്രഥമാധ്യാപകനു മികച്ച യു പി സ്കൂൾ അദ്ധ്യാപകനുള്ള അവാർഡ് === | === മുൻ പ്രഥമാധ്യാപകനു മികച്ച യു പി സ്കൂൾ അദ്ധ്യാപകനുള്ള അവാർഡ് === | ||
[[പ്രമാണം:29359 best teacher jaison1.jpg|ഇടത്ത്|ലഘുചിത്രം|100x100ബിന്ദു]] | |||
കോതമംഗലം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ 2019 - 20 അധ്യായന വർഷത്തെ മികച്ച യു പി സ്കൂൾ അദ്ധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കി ഈ സ്കൂളിലെ മുൻ പ്രഥമാധ്യാപകൻ ശ്രീ ജെയ്സൺ ജോർജ് സാർ. 2017 മുതൽ 2020 വരെയുള്ള കാലഘട്ടങ്ങളിൽ സ്കൂളിൻറെ വളർച്ചയ്ക്കു സാർ ചെയ്ത സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ് നൽകിയിരിക്കുന്നത്. കോവിഡ് 19 മഹാമാരി മൂലം രണ്ടുവർഷം വൈകിയാണ് അവാർഡ് വിതരണം നടന്നത്. ''(അനഘ അനിൽ 7 C)'' | കോതമംഗലം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ 2019 - 20 അധ്യായന വർഷത്തെ മികച്ച യു പി സ്കൂൾ അദ്ധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കി ഈ സ്കൂളിലെ മുൻ പ്രഥമാധ്യാപകൻ ശ്രീ ജെയ്സൺ ജോർജ് സാർ. 2017 മുതൽ 2020 വരെയുള്ള കാലഘട്ടങ്ങളിൽ സ്കൂളിൻറെ വളർച്ചയ്ക്കു സാർ ചെയ്ത സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ് നൽകിയിരിക്കുന്നത്. കോവിഡ് 19 മഹാമാരി മൂലം രണ്ടുവർഷം വൈകിയാണ് അവാർഡ് വിതരണം നടന്നത്. ''(അനഘ അനിൽ 7 C)'' | ||
=== ഗോ ഇലക്ട്രിക് ക്യാമ്പയിനുമായി സെൻറ് സെബാസ്റ്റ്യൻസ് സ്കൂൾ === | === ഗോ ഇലക്ട്രിക് ക്യാമ്പയിനുമായി സെൻറ് സെബാസ്റ്റ്യൻസ് സ്കൂൾ === | ||
[[പ്രമാണം:29359 patram WhatsApp Image 2022-03-15 at 08.11.59.jpeg|ലഘുചിത്രം|100x100ബിന്ദു]] | |||
സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ, ഗ്രാമവികസന സൊസൈറ്റിയും, ലയൺസ് ക്ലബ് തൊടുപുഴ ടൗണുമായി സഹകരിച്ച് ഗോ ഇലക്ട്രിക് ക്യാമ്പയിൻ സംഘടിപ്പിച്ചു.കുട്ടികളിലൂടെ പൊതു സമൂഹത്തിലേക്ക് ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം എത്തിക്കുക, പ്രകൃതിദത്ത ഊർജ്ജസ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുക, വൈദ്യുത അപകടങ്ങൾ ഒഴിവാക്കാൻ ബോധവൽക്കരണം നടത്തുക, വൈദ്യുതിക്ഷമത കൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാംപെയിൻ സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ ജോസ് മഠത്തിൽ അധ്യക്ഷത വഹിച്ചു. ഊർജ്ജ സംരക്ഷണ റാലി മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ഒപ്പു ശേഖരണത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി കുന്നേൽ നിർവഹിച്ചു. ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ് ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൽ ഇ ഡി ബൾബ് വിതരണോദ്ഘാടനം ബ്ലോക്ക് മെമ്പർ സുനി ബാബു നിർവ്വഹിച്ചു ''(നിയാമോൾ മജു 6 B)'' | സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ, ഗ്രാമവികസന സൊസൈറ്റിയും, ലയൺസ് ക്ലബ് തൊടുപുഴ ടൗണുമായി സഹകരിച്ച് ഗോ ഇലക്ട്രിക് ക്യാമ്പയിൻ സംഘടിപ്പിച്ചു.കുട്ടികളിലൂടെ പൊതു സമൂഹത്തിലേക്ക് ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം എത്തിക്കുക, പ്രകൃതിദത്ത ഊർജ്ജസ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുക, വൈദ്യുത അപകടങ്ങൾ ഒഴിവാക്കാൻ ബോധവൽക്കരണം നടത്തുക, വൈദ്യുതിക്ഷമത കൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാംപെയിൻ സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ ജോസ് മഠത്തിൽ അധ്യക്ഷത വഹിച്ചു. ഊർജ്ജ സംരക്ഷണ റാലി മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ഒപ്പു ശേഖരണത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി കുന്നേൽ നിർവഹിച്ചു. ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ് ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൽ ഇ ഡി ബൾബ് വിതരണോദ്ഘാടനം ബ്ലോക്ക് മെമ്പർ സുനി ബാബു നിർവ്വഹിച്ചു ''(നിയാമോൾ മജു 6 B)'' | ||