"ഗവ. എച്ച് എസ് തോൽപ്പെട്ടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് തോൽപ്പെട്ടി/ചരിത്രം (മൂലരൂപം കാണുക)
08:16, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
പൊതുവെ വിദ്യാഭ്യാസ സൗകര്യങ്ങൾ കുറഞ്ഞ തോൽപ്പെട്ടി പ്രദേശത്ത് 1960 കളുടെ അവസാനം ആരംഭിച്ച വിദ്യാലയങ്ങളാണ് തോൽപ്പെട്ടി സെൻട്രൽ എൽ.പി സ്ക്കൂളും ഗവൺമെന്റ് യു.പി സ്ക്കൂളും. 2011ൽ യു.പി സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടതോടെ തോൽപ്പെട്ടി ഗവൺമെന്റ് സ്ക്കൂളായി അത് മാറി. പ്രദേശത്തെ പഴയ കാലത്തെ ഭൂവുടമയായ ശ്രീ കോളൂർ നഞ്ചപ്പയാണ് തോൽപ്പെട്ടിയിലെ യു.പി സ്ക്കൂളിനും CALPS എന്നറിയപ്പെടുന്ന ലോവർപ്രൈമറിസ്ക്കൂളിനും ആവശ്യമായ ഭൂമി സൗജന്യമായി നൽകിയത്. അതോടൊപ്പം വിദ്യാലയങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ കെട്ടിടങ്ങളുടെ സ്ഥാപനത്തിനും മറ്റു കാര്യങ്ങൾക്കും നേതൃത്തവം നൽകിയതും അദ്ദേഹമാണ്. നാടിനെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ [[ഗവ._എച്ച്_എസ്_തോൽപ്പെട്ടി/എന്റെ_ഗ്രാമം|ഇവിടെ]] ലഭ്യമാണ്. | |||
<center> | <center> | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" |