"എം ടി യു പി എസ് തൃക്കുന്നപ്പുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം ടി യു പി എസ് തൃക്കുന്നപ്പുഴ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
08:13, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പിന്നിട്ട വർഷങ്ങളിൽ എല്ലാം സംസ്കൃത കലോത്സവങ്ങളിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തുകൊണ്ട് സബ്ജില്ലാ തലത്തിൽ 3തവണ ഓവറോൾ നേടുവാൻ സാധിച്ചു.. | |||
അമ്പലപ്പുഴ സബ്ജില്ലയിലും ജില്ലയിലും അറബിക് കലോത്സവങ്ങളിൽ എം ടി യു പിസ്‌കൂളിലെ അറബിക് അംഗങ്ങൾ മികവ് പുലർത്തി വരുന്നു... | അമ്പലപ്പുഴ സബ്ജില്ലയിലും ജില്ലയിലും അറബിക് കലോത്സവങ്ങളിൽ എം ടി യു പിസ്‌കൂളിലെ അറബിക് അംഗങ്ങൾ മികവ് പുലർത്തി വരുന്നു... | ||
ജില്ലാ തലങ്ങളിലും പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടുവാനും സാധിച്ചു. ജില്ലയിൽ അവതരിപ്പിച്ച സംസ്കൃതനാടകം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. മികച്ച നടനുള്ള ബഹുമതിയും നമ്മുടെ സംസ്കൃതം നാടകത്തിലെ പ്രധാനകഥാപാത്രമായ അപ്പു ( ആദിത്യൻ.ജെ 6B)വിന് ലഭിച്ചു. ഈ നാടകം ഒരു സംസ്കൃത ഹൃസ്വ ചലച്ചിത്രമാക്കി പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുന്നത് മൂലം ഉണ്ടാവുന്ന പ്രശ്നങ്ങളെപ്പറ്റി ഒരു ബോധവൽക്കരണം എന്ന രീതിയിൽ ഈ ഫിലിം ഞങ്ങളുടെ സ്കൂളിൽ പ്രദർശിപ്പിക്കുവാനും കഴിഞ്ഞു. '''"സർവ്വേ ഭവന്തു സുഖിനഃ "''' | |||
സംസ്കൃതം കുട്ടികൾക്കായുള്ള പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഏഴാം ക്ലാസിലെ നാലാമത്തെ പാഠമായ '''"ആദർശഭൂതോ സംസ്കൃത ഗ്രാമ:"'''എന്ന പാഠവുമായി ബന്ധപ്പെട്ട '''"സ്വപ്നത്തിലേക്കൊഒരുയാത്ര"'''എന്ന ''ഡോക്യുമെന്ററി ഷോർട്ട് ഫിലിം''നിർമ്മിക്കുവാനും സാധിച്ചു. അനേകം "ബഹുമതികളും" ഈ ഷോർട്ട് ഫിലിമിന് ലഭിച്ചു. | സംസ്കൃതം കുട്ടികൾക്കായുള്ള പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഏഴാം ക്ലാസിലെ നാലാമത്തെ പാഠമായ '''"ആദർശഭൂതോ സംസ്കൃത ഗ്രാമ:"'''എന്ന പാഠവുമായി ബന്ധപ്പെട്ട '''"സ്വപ്നത്തിലേക്കൊഒരുയാത്ര"'''എന്ന ''ഡോക്യുമെന്ററി ഷോർട്ട് ഫിലിം''നിർമ്മിക്കുവാനും സാധിച്ചു. അനേകം "ബഹുമതികളും" ഈ ഷോർട്ട് ഫിലിമിന് ലഭിച്ചു. | ||
യു എസ് എസ് , സ്കോളർഷിപ്പ് പരീക്ഷ എന്നിവയിലും നല്ല മാർക്ക് ലഭിച്ച വരുണ്ട്. | യു എസ് എസ് , സ്കോളർഷിപ്പ് പരീക്ഷ എന്നിവയിലും നല്ല മാർക്ക് ലഭിച്ച വരുണ്ട്. | ||
<gallery> | <gallery> | ||
പ്രമാണം:35348 pic105.jpg | പ്രമാണം:35348 pic105.jpg |