"പി.എച്ച്.എസ്.എസ്. പന്തല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എച്ച്.എസ്.എസ്. പന്തല്ലൂർ/ചരിത്രം (മൂലരൂപം കാണുക)
08:10, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
[[പ്രമാണം:Pandallur.jpg|ലഘുചിത്രം]] | [[പ്രമാണം:Pandallur.jpg|ലഘുചിത്രം]] | ||
1979 ൽ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ, ആനക്കയം പഞ്ചായത്തിൽ, വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിന്നിരുന്ന പന്തല്ലൂർ വില്ലേജിൽ ഒരു ഗ്രാമത്തിൻറെ സ്വപ്നമായി പന്തല്ലൂർ ഹൈസ്കൂൾ സ്ഥാപിതമായി. അന്തരിച്ച കുഞ്ഞാൻ ഹാജി സംപൂജ്യനായ അന്നത്തെ വിദ്യാഭ്യാസ മന്ത്രി യശശ്ശരീരനായ ജനാബ് സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ സഹായത്തോട് കൂടി സ്ഥാപിച്ചതാണ് പ്രസ്തുത വിദ്യാലയം. 2000-ൽ എം പി ഹസ്സൻ ഹാജിയുടെ മേൽനോട്ടത്തിൽ ഹയർസെക്കണ്ടറിയായി വളർച്ചയുടെ ഓരോ ചുവടും ചവിട്ടിക്കയറി നാലു പതിറ്റാണ്ടു പിന്നിടുമ്പോൾ അത്യുജ്വല നേട്ടങ്ങളോടെ പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ അതിൻറെ പരിപൂർണതയിൽ എത്തിനിൽക്കുന്നു. | |||
കുഞ്ഞാൻ ഹാജിയുടെ അശ്രാന്ത പരിശ്രമമാണ് പന്തല്ലൂർ ഹൈസ്കൂൾ ഇവിടെ സ്ഥാപിക്കാൻ കാരണം. ഉദ്ഘാടന ദിവസം എൻറെ ഏറ്റവും വലിയ ഒരു ആഗ്രഹം പൂവണിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞത് ഇവിടുത്തെ ജനങ്ങളുടെ മനസ്സിൽ ഇന്നും ഒളിമങ്ങാതെ നിൽക്കുന്നു. ഈ സ്കൂളിൻറെ വിജയപാതയിൽ നമ്മെ വിട്ടു പോയ കുഞ്ഞാൻ ഹാജിയുടെയും ഹസൻ ഹാജിയുടെ അലിഞ്ഞു ചേർന്നിട്ടുണ്ട്. ശ്രീമതി ആയിഷ കുട്ടിയാണ് ഇപ്പോഴത്തെ മാനേജർ. | |||
1979 ജൂലൈ 5 ന് തെക്കുമ്പാട് മദ്രസയിൽ 98 കുട്ടികളുമായി മൂന്നു ഡിവിഷനുകളോടുകൂടി എട്ടാം ക്ലാസിൽ തുടങ്ങിയതാണ് നമ്മുടെ വിദ്യാലയം. ഇവിടെ നിന്നും വിരമിച്ച ശ്രീമതി ചിന്നമ്മ ടീച്ചറായിരുന്നു ആദ്യത്തെ ടീച്ചർ ഇൻ ചാർജ്. അതിനുശേഷം ജി ബി എച്ച് എസ് എസ് അധ്യാപകനായിരുന്ന ശ്രീ മൊയ്തീൻകുട്ടി മാസ്റ്റർ മൂന്നുവർഷത്തെ ഡെപ്യൂട്ടേഷനിൽ പ്രധാന അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. | 1979 ജൂലൈ 5 ന് തെക്കുമ്പാട് മദ്രസയിൽ 98 കുട്ടികളുമായി മൂന്നു ഡിവിഷനുകളോടുകൂടി എട്ടാം ക്ലാസിൽ തുടങ്ങിയതാണ് നമ്മുടെ വിദ്യാലയം. ഇവിടെ നിന്നും വിരമിച്ച ശ്രീമതി ചിന്നമ്മ ടീച്ചറായിരുന്നു ആദ്യത്തെ ടീച്ചർ ഇൻ ചാർജ്. അതിനുശേഷം ജി ബി എച്ച് എസ് എസ് അധ്യാപകനായിരുന്ന ശ്രീ മൊയ്തീൻകുട്ടി മാസ്റ്റർ മൂന്നുവർഷത്തെ ഡെപ്യൂട്ടേഷനിൽ പ്രധാന അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. | ||
ഇദ്ദേഹത്തിൻറെ സേവനം വിദ്യാലയത്തിലെ വളർച്ചയിൽ എന്നെന്നും ഓർക്കപ്പെടേണ്ടത് തന്നെ. 1980 ൽ 9 ക്ലാസ്സോടുകൂടി സ്കൂൾ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി. ആദ്യത്തെ എസ്എസ്എൽസി ബാച്ച് 92% വിജയവുമായി പഠനം പൂർത്തിയാക്കി. തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി. 1980-81 കാലയളവിൽ ആദ്യത്തെ പിടിഎ രൂപം കൊണ്ടു. മാത്തുക്കുട്ടി പുള്ളുവേലിൽ ആദ്യത്തെ പിടിഎ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. 1982 ൽ ആദ്യത്തെ എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങിയപ്പോൾ വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി പിടിഎയുടെ എൻഡോവ്മെന്റ് ഏർപ്പെടുത്തി. | ഇദ്ദേഹത്തിൻറെ സേവനം വിദ്യാലയത്തിലെ വളർച്ചയിൽ എന്നെന്നും ഓർക്കപ്പെടേണ്ടത് തന്നെ. 1980 ൽ 9 ക്ലാസ്സോടുകൂടി സ്കൂൾ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി. ആദ്യത്തെ എസ്എസ്എൽസി ബാച്ച് 92% വിജയവുമായി പഠനം പൂർത്തിയാക്കി. തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി. 1980-81 കാലയളവിൽ ആദ്യത്തെ പിടിഎ രൂപം കൊണ്ടു. മാത്തുക്കുട്ടി പുള്ളുവേലിൽ ആദ്യത്തെ പിടിഎ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. 1982 ൽ ആദ്യത്തെ എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങിയപ്പോൾ വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി പിടിഎയുടെ എൻഡോവ്മെന്റ് ഏർപ്പെടുത്തി. |