"കൂടുതൽ വായിക്കാൻഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൂടുതൽ വായിക്കാൻഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
07:54, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 58: | വരി 58: | ||
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു കുട്ടികൾ ഗാന്ധി ഗാനങ്ങൾ ആലപിക്കുകയും ആപ്തവാക്യങ്ങൾ ശേഖരിക്കുകയും ,ചുമർ പത്രിക തയ്യാറാക്കി വീടുകളിൽ പ്രദർശിപ്പിക്കുകയും സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾ ശേഖരിക്കുകയും ചെയ്‌തു.വൈകുന്നേരം 7 മണിക്ക് ഓൺലൈൻ ആയി ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. | |||
''' | |||
'''നവംബർ 1 കേരളപ്പിറവി ദിനം''' | |||
കോവിഡ് കാലത്തെ അവധിക്ക് ശേഷം നവംബർ 1 ന് കേരളപ്പിറവി ദിനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അധ്യാപകരും അനധ്യാപകരും ചേർന്ന് കുട്ടികളെ സ്വീകരിച്ചു.ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി.എൻ. ആർ .അജിത്കുമാരി ടീച്ചർ കുട്ടികൾക്ക് കേരളപ്പിറവി ദിന ആശംസ നൽകി.തുടർന്ന് പതിപ്പ് നിർമാണം ,ബാഡ്ജ് നിർമാണം,പ്രസംഗ മത്സരം ,കേരളഗാനം ആലപിക്കൽ ,ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. |